1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവകദിനവും 2015 മെയ് 16, 17 തിയതികളില്‍. മൂന്നിന്മേല്‍ കുര്‍ബാനയോടെയാണ് പെരുന്നാള്‍ ആഘോഷം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ ബിജി ചിറത്തലോട് 07460235878
രാജു വലേകാലായില്‍ 07789411249
മാത്യു ബിനോജ് 07914766095

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.