1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2015


അലക്‌സ് വര്‍ഗീസ്

മാôസ്റ്റര്‍: ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ചര്‍ച്ചിð ജീസസ് യൂത്ത് മാôസ്റ്റര്‍ ടീം നേതൃത്വം നðകുó നൈറ്റ് എട്ടാം വാര്‍ഷികം ആഘോഷിക്കുóു. കഴിഞ്ഞ എട്ടുവര്‍ഷജ്ങളിð ഒരുമാസംപോലും മുടങ്ങാതെ നൈറ്റ് വിജിð നടത്താന്‍ കഴിഞ്ഞു എóുള്ളത് ജീസസ് സംഘാംഗങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നðകുó ഒóാണ്. എñാ മാസവും മൂóാമത്തെ വെള്ളിയാഴ്ചകളിð നടത്തുó നൈറ്റ് വിജിð ഈ മാസം 19ന് വെള്ളിയാഴ്ച രാത്രി 9.30 മുതð വെളുപ്പിന് മൂóുവരെയായിരിക്കും.

എട്ടാം വാര്‍ഷികദിനത്തിð നടത്തുó നൈറ്റ് വിജിð ശുശ്രൂഷകള്‍ക്ക് റവ. ഫാ. തോമസ് തോപ്പപ്പറമ്പിð നേതൃത്വം നðകും. ജപമാല സമര്‍പ്പണം, സ്തുതിഗീതങ്ങള്‍, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, വി. കുര്‍ബാന എóിവയായിരിക്കും ന്റ്റ് വിജിലിð ഉള്‍പ്പെടുത്തിയിരിക്കുóത്. മലയാളത്തിലും ഇംഗ്ലീഷിലും കുമ്പസാരിക്കുവാന്‍ സൗകര്യം ഉïായിരിക്കും.

എട്ടാം വാര്‍ഷിക നൈറ്റ് വിജിലിð സാðഫോര്‍ഡ് രൂപതാ ബിഷപ് റവ. ജോണ്‍ അര്‍നോള്‍ഡിðനിóും ജീസസ് യൂത്ത് ടീമിന് പ്രത്യേകം അഭിനന്ദന സന്ദേശം കിട്ടിയിട്ടുï്. എñാ ഭാവുകങ്ങളും പ്രാര്‍ഥനയും പിതാവ് തന്റെ സന്ദേശത്തിð ജീസസ് യൂത്ത് ടീമിന് നðകിയിട്ടുï്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.