മലയാളി ആര്‍ച്ച് ബിഷപ്പിന് സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശം. ഗുവാഹത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് മീനംപറമ്പിലി(74)നെയാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
വടക്കു – കിഴക്കന്‍ മേഖലയിലെ വംശീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് ആര്‍ച്ച് ബിഷപ്പിനെ നൊബേലിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.പാലാ സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് മീനംപറമ്പില്‍ 1995 മുതല്‍ ഗുവാഹത്തി ആര്‍ച്ച് ബിഷപ്പാണ്.
ബോഡോ – ആദിവാസി പ്രശ്നം, ബോഡോ – മുസ്‌ലീം പ്രശ്നം, റാബാ – ഗാരോ പ്രശ്നം തുടങ്ങിയ വംശീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ച്ച് ബിഷപ്പ് നടത്തിയ സേവനങ്ങളെയാണ് പരിഗണിച്ചിരിക്കുന്നത്. ലോക സമാധാനത്തിനായി എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് നൊബേല്‍ നാമനിര്‍ദ്ദേശ വാര്‍ത്തയോട് പ്രതികരിക്കവേ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല