1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2021

സ്വന്തം ലേഖകൻ: കോ​വി​ഡ്​ കാ​ല​ത്ത്​ റ​ദ്ദാ​യ വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ പ​ക​രം​ വൗ​ച്ച​ർ ല​ഭി​ച്ച​വ​ർ​ക്ക്​ റീ​ഫ​ണ്ട്​ ല​ഭി​ക്കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു. ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക്​ വൈ​കാ​തെ റീ​ഫ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. റീ​ഫ​ണ്ട്​ ല​ഭി​ക്കേ​ണ്ട​വ​രു​ടെ ആ​ദ്യ പ​ട്ടി​ക ബ​ഹ്​​റൈ​നി​ലെ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ​ക്ക്​ ല​ഭി​ച്ചു.

കോ​വി​ഡ്​ കാ​ല​ത്ത്​ റ​ദ്ദാ​യ ടി​ക്ക​റ്റു​ക​ളു​ടെ തു​ക റീ​ഫ​ണ്ട്​ ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ഇൗ ​ഉ​ത്ത​ര​വ്. എ​ന്നാ​ൽ, ബ​ഹ്​​റൈ​നി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത പ​ല​ർ​ക്കും റീ​ഫ​ണ്ട്​ ല​ഭി​ച്ചി​ല്ല. റീ​ഫ​ണ്ടി​ന്​ പ​ക​രം മ​റ്റൊ​രു യാ​ത്ര​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ വൗ​ച്ച​റു​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ്​​ ചെ​യ്​​ത​ത്.

2021 ഡി​സം​ബ​ർ 31നു​ള്ളി​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യോ​ടെ​യാ​ണ്​ വൗ​ച്ച​റു​ക​ൾ ന​ൽ​കി​യ​ത്. പ​ല യാ​ത്ര​ക്കാ​രും വൗ​ച്ച​ർ ഉ​പ​യോ​ഗി​ച്ചു​ യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, നി​ശ്ചി​ത​ സ​മ​യ​ത്തി​നു​ള്ളി​ൽ വി​മാ​ന​യാ​ത്ര ന​ട​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്ക്​ വൗ​ച്ച​ർ പ്ര​യോ​ജ​നം ചെ​യ്യി​ല്ല.

ഇ​ത്ത​രം യാ​ത്ര​ക്കാ​രാ​ണ്​ റീ​ഫ​ണ്ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ​യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ വൗ​ച്ച​റി​ന്​ പ​ക​രം റീ​ഫ​ണ്ട്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. വൗ​ച്ച​റു​ക​ൾ പി.​എ​ൻ.​ആ​ർ ആ​ക്കി മാ​റ്റി റീ​ഫ​ണ്ട്​ ന​ൽ​കാ​ൻ ന​ട​പ​ടി എ​യ​ർ ഇ​ന്ത്യ മു​ഖ്യ ​ഒാ​ഫി​സി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഒാ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക്​ അ​വ​രു​ടെ ബാ​ങ്ക്​ അ​ക്കൗ​​ണ്ടി​ലേ​ക്ക്​ റീ​ഫ​ണ്ട്​ ന​ൽ​കും. ഏ​ജ​ൻ​റു​മാ​ർ മു​ഖേ​ന ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക്​ ഏ​ജ​ൻ​റു​മാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്​ റീ​ഫ​ണ്ട്​ ന​ൽ​കു​ക. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ഇ​ന്ത്യ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ​ തു​ട​ർ​ന്നാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്.

തു​ട​ർ​ന്ന്, വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ മേ​യ്​ ഏ​ഴി​നാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യം ആ​രം​ഭി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ​ തു​ട​ർ​ന്ന്​ പ​ല​രും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​ന്ന്​ മ​ട​ങ്ങി​യ​വ​രു​മു​ണ്ട്. ഇ​വ​ർ​ക്കൊ​ക്കെ പു​തി​യ തീ​രു​മാ​നം പ്ര​യോ​ജ​നം ചെ​യ്യുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.