1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

പുതിയ ലുക്കില്‍ ദുബായ് മെട്രോ ട്രെയിനുകള്‍ ഒരുങ്ങി. പ്രശസ്തരായ മൂന്ന് കലാകാരന്മാരുടെ കലാവിരുതാണ് ഇപ്പോള്‍ ദുബായ് മെട്രോ കാരിയേജിന്റെ ബോഡിയിലുള്ളത്. അല്‍ റെയില്‍, റാചിഡ് കൊറെയ്ചി, സഫ്‌വാന്‍ ദാഹൊള്‍ എന്നിവരാണ് കലാകാരന്മാര്‍.

സൈന്‍സ് സിംബല്‍സ്, സൈഫേഴ്‌സ്, അറബിക് കാലിഗ്രാഫിക് സ്‌ക്രിപ്റ്റ്‌സ് എന്നിവ ഉള്‍പ്പെടുത്തിയ ഇല്ലുസ്‌ട്രേഷന്‍സാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ദുബായ് നഗരത്തിലാകെ ആര്‍ട്ട് വര്‍ക്കുകളും കള്‍ച്ചറല്‍ ഇവന്റ്‌സും സംഘടിപ്പിക്കുന്ന ദുബായ് ആര്‍ട്‌സ് സീസണിന്റെ ഭാഗമായിട്ടാണ് ഇത്. പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്തരായിട്ടുള്ള കലാകാരന്മാരാണ് ഇവര് മൂന്ന് പേരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.