1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

ഹൂണ്‍സ്ലോ നൈറ്റ് വിജില്‍ നാളെ രാത്രി പത്ത് മുതല്‍ ഇല്‍സ്‌വര്‍ത്തിലെ സെന്റ് ബ്രിഡ്ജറ്റ് പളളിയില്‍ വച്ച് നടക്കും. ഫാ. സാജു മുല്ലശ്ശേരി, കെന്റിലെ ആവേ മരിയ പ്രയര്‍ഗ്രുപ്പ് എന്നിവര്‍ നെറ്റ് വിജിലിന് നേതൃത്വം നല്‍കും. നെറ്റ് വിജിലില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രാത്രി പത്ത് മുതല്‍ വെളുപ്പിന് അഞ്ച് മണിവരെയാണ് നെറ്റ് വിജില്‍ നടക്കുക.

പളളിയുടെ വിലാസം: St.Bridget’s Church 112 Twickenham road,Isleworth, TW7 6DL.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സ്- 07846761500, ജോയി – 07863956648 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.