1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലൈ​സ​ൻ​സ്​ യു.​എ.​ഇ​യി​ൽ ത​ന്നെ പു​തു​ക്കാ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺ​സു​ലേ​റ്റും അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഈ ​സൗ​ക​ര്യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​​ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വ​ർ​ക്കി​ങ്​ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ ഈ ​സേ​വ​നം ല​ഭ്യ​മാ​കും.

ദു​ബൈ​യി​ൽ ഊ​ദ്​ മേ​ത്ത​യി​ലെ ഐ.​വി.​എ​സ്​ ​േഗ്ലാ​ബ​ൽ ബി​ൽ​ഡി​ങ്ങി​ലെ 201, 202 റൂ​മി​ലും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പാ​സ്​​പോ​ർ​ട്ട്, ഇ​ന്ത്യ​ൻ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ പെ​ർ​മി​റ്റ്​ എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ലു​ക​ൾ കൈ​യി​ൽ ക​രു​ത​ണം. രേ​ഖ​ക​ൾ കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ത്തി​െൻറ ‘പ​രി​വാ​ഹ​ൻ’ പോ​ർ​ട്ട​ലി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യും ഫീ​സ്​ അ​ട​ക്കു​ക​യും ചെ​യ്യ​ണം. 48 ദി​ർ​ഹ​മാ​ണ്​ ഫീ​സ്.

ഇ​ന്ത്യ​യി​ലെ സെ​ൻ​ട്ര​ൽ മോ​​ട്ടോ​ർ വെ​ഹി​ക്ക്​​ൾ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​ത​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ ന​ട​പ​ടി. ഇ​ന്ത്യ അ​നു​വ​ദി​ക്കു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ പെ​ർ​മി​റ്റ്​ യു.​കെ, യു.​എ​സ്, ജ​ർ​മ​നി, ആ​സ്​​ട്രേ​ലി​യ, കാ​ന​ഡ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ഭൂ​ട്ടാ​ൻ, ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, മൗ​റീ​ഷ്യ​സ്, ഫി​ൻ​ലാ​ൻ​ഡ്, സ്​​പെ​യി​ൻ, നോ​ർ​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​െൻറ കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​മാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.