1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2012

മാത്യു ജോസഫ്

സന്ദര്‍ലാന്റ്: മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുധാല്മ ചൈതന്യത്തില്‍ വളരാനും സന്ദര്‍ലാന്റിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 18 ശനിയാഴ്ച 10.15 നു സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സജി തോട്ടത്തില്‍ അച്ഛന്റെ കാര്‍മിതകത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. 9.45 നു ജപമാലയോടെ തുടങ്ങുന്ന തിരുകര്‍മങ്ങളില്‍, കുമ്പസ്സാരത്തിനുള്ള സൗകര്യമുണ്ടാകും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പാരിഷ്ഹാളില്‍ വെച്ച് നടക്കുന്ന സ്‌നേഹകൂട്ടായ്മയിലേക്ക് വിശ്വാസ്സികളെവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയുന്നു.

പള്ളിയുടെ അഡ്രസ്: St.josephs Church, Sunderland, SR4 6HP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.