1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; സഞ്ചാര വിലക്കിന്‍റെ സമയം നീട്ടി
ഒമാനില്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; സഞ്ചാര വിലക്കിന്‍റെ സമയം നീട്ടി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ ദിവസങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. യാത്രാ വിലക്കുകള്‍ നിലനില്‍ക്കും. നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രികാല ലോക്ഡൗണ്‍ സമയം ദീര്‍ഘിപ്പിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 16 മുതല്‍ …
കോവിഡ് രൂക്ഷം: കുവൈത്തിൽ ഭാഗിക കർഫ്യൂ വേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്
കോവിഡ് രൂക്ഷം: കുവൈത്തിൽ ഭാഗിക കർഫ്യൂ വേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍. പ്രതിദിന കോവിഡ് രോഗികളും മരണ നിരക്കും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഫ്യു നടപ്പിലാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി വിഭാഗം അല്‍ അദാന്‍ ആശുപത്രി മേധാവി ഡോ.ഗാനേം അല്‍ ഹുജയിലഹ് നിര്‍ദേശിച്ചു. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ …
ഗൾഫ് മേഖലയിൽ ജീവിതച്ചെലവ്​ ഏറ്റവും കുറഞ്ഞ രാജ്യം കുവൈത്ത്
ഗൾഫ് മേഖലയിൽ ജീവിതച്ചെലവ്​ ഏറ്റവും കുറഞ്ഞ രാജ്യം കുവൈത്ത്
സ്വന്തം ലേഖകൻ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ജീ​വി​ത​ച്ചെ​ല​വ്​ ഏ​റ്റ​വും കു​റ​വ്​ കു​വൈ​ത്തി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. 139 രാ​ജ്യ​ങ്ങ​ളി​ലെ 563 ന​ഗ​ര​ങ്ങ​ളി​ലെ ജീ​വി​ത​ച്ചെ​ല​വ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്​ ‘നാ​മ്പി​യോ ഇ​ൻ​ഡ​ക്​​സ്​’ എ​ന്ന വെ​ബ്​​സൈറ്റാണ്. പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​വ​ശ്യ വ​സ്​​തു​ക്ക​ളു​ടെ വി​ല, യാ​ത്രാ​ചെ​ല​വ്, ​റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ വി​ല​നി​ല​വാ​രം തു​ട​ങ്ങി​യ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത്​ 11മ​താ​ണ്. …
കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; 43 പുതിയ മന്ത്രിമാർ; ആരോഗ്യ മന്ത്രി ഹർഷ് വർധന്‍ രാജിവെച്ചു
കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; 43 പുതിയ മന്ത്രിമാർ; ആരോഗ്യ മന്ത്രി ഹർഷ് വർധന്‍ രാജിവെച്ചു
സ്വന്തം ലേഖകൻ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. പുതിയ 43 മന്ത്രിമാർ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്‍ രാജിവെച്ചു. രത്തന്‍ ലാല്‍ ഖഠേരിയ, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍, സന്തോഷ് ഗാങ്ങ്വാർ, ദേവശ്രീ ചൗധരി എന്നിവരും രാജിവെച്ചു. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് …
ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ ഇനി വിഷാദം തുളുമ്പുന്ന ഓർമ്മ
ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ ഇനി വിഷാദം തുളുമ്പുന്ന ഓർമ്മ
സ്വന്തം ലേഖകൻ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് രാജ്യം. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ ഇന്ത്യൻ സിനിമയുടെ വിഷാദ നായകൻ്റെ അന്ത്യം. 98 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗള്‍ ഇ കസം, …
സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.9; നിയന്ത്രണങ്ങളിൽ മാറ്റം
സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.9; നിയന്ത്രണങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബോറിസ് ജോൺസൺ; യുകെയിൽ ജൂലൈ 19 സ്വാതന്ത്ര്യ ദിനം!
കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബോറിസ് ജോൺസൺ; യുകെയിൽ ജൂലൈ 19 സ്വാതന്ത്ര്യ ദിനം!
സ്വന്തം ലേഖകൻ: കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നോട്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ ഉൾപ്പെടെയുള്ള നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്ന് …
ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ച് ജർമ്മനി
ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ച് ജർമ്മനി
സ്വന്തം ലേഖകൻ: ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ജര്‍മനി പിന്‍വലിച്ചു. ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ജൂലൈ ഏഴു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ …
റാപ്പിഡ് പരിശോധനാ കേന്ദ്രം തുണയായി; കൂടുതൽ മലയാളി പ്രവാസികൾ യുഎഇയിലേക്ക്
റാപ്പിഡ് പരിശോധനാ കേന്ദ്രം തുണയായി; കൂടുതൽ മലയാളി പ്രവാസികൾ യുഎഇയിലേക്ക്
സ്വന്തം ലേഖകൻ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് കോവിഡ് പരിശോധനാകേന്ദ്രം ആരംഭിച്ചതോടെ തിങ്കളാഴ്ച മാത്രമായി 146 പേർ യുഎഇയിലെത്തി. തിങ്കളാഴ്ച രാവിലെ 8.15-ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് ഇത്രയുംപേർ യുഎഇയിലെത്തിയത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസിന്റെ ഇടപെടലിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ. പരിശോധനാകേന്ദ്രം തുടങ്ങിയത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച …
പ്രവാസികൾ​ വിവരങ്ങൾ അറിയാൻ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
പ്രവാസികൾ​ വിവരങ്ങൾ അറിയാൻ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന്​ പുതിയ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ കോൺസ​ുലേറ്റ്​ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ​േഗ്ലാബൽ പ്രവാസി റിഷ്​ത പോർട്ടലിലാണ്​ (pravasirishta.gov.in) രജിസ്​റ്റർ ചെയ്യേണ്ടത്​. എംബസി, കോൺസുലേറ്റ്​ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ അറിയാൻ പോർട്ടലുകൾ സഹായിക്കും. കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായിക്കും. രജിസ്​റ്റർ …