1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
താലിബാൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് യുകെയിലെത്തിയ അഫ്ഗാനിയായ 5 വയസുകാരൻ ഹോട്ടലിൽ നിന്ന് വീണു മരിച്ചു
താലിബാൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് യുകെയിലെത്തിയ അഫ്ഗാനിയായ 5 വയസുകാരൻ ഹോട്ടലിൽ നിന്ന് വീണു മരിച്ചു
സ്വന്തം ലേഖകൻ: ദിവസങ്ങൾക്ക് മുൻപ് ബ്രിട്ടനിലെത്തിയതെന്ന് കരുതപ്പെടുന്ന അഞ്ച് വയസ്സുള്ള അഫ്ഗാൻ അഭയാർത്ഥി ഷെഫീൽഡിലെ ഹോട്ടൽ ജനാലയിൽ നിന്ന് 70 അടി താഴേക്ക് വീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ബ്ളോങ്ക് സ്ട്രീറ്റിലെ ഷെഫീൽഡ് ഒയോ മെട്രോപൊളിറ്റൻ ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് അന്വേഷണം ആരംഭിച്ചു. …
യുഎസ്, സഖ്യസേനകളുടെ സഹായികളെ വേട്ടയാടി താലിബാൻ; വീടുകൾ അരിച്ചുപെറുക്കി പരിശോധന; പിടി വീണാൽ മരണം!
യുഎസ്, സഖ്യസേനകളുടെ സഹായികളെ വേട്ടയാടി താലിബാൻ; വീടുകൾ അരിച്ചുപെറുക്കി പരിശോധന; പിടി വീണാൽ മരണം!
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ വീടുകള്‍ കയറിയിറങ്ങി തിരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നേരത്തെ യു.എസ്, നാറ്റോ സേനയെ സഹായിച്ചവരെ ലക്ഷ്യമിട്ടാണ് താലിബാന്റെ പരിശോധനയെന്ന് യു.എന്നിന് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാന്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്നവരെ ലക്ഷ്യമിട്ടാണ് നിലവില്‍ താലിബാന്‍ പരിശോധന നടത്തുന്നത്. …
അഫ്ഗാനിൽ കൈപൊള്ളി ബൈഡൻ; ജൻപ്രീതി കുത്തനെ ഇടിഞ്ഞു; ഹാരിസിനെ പ്രസിഡ ൻ്റാക്കണമെന്ന് ആവശ്യം
അഫ്ഗാനിൽ കൈപൊള്ളി ബൈഡൻ; ജൻപ്രീതി കുത്തനെ ഇടിഞ്ഞു; ഹാരിസിനെ പ്രസിഡ ൻ്റാക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: അധികാരത്തിലെത്തി ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ അഫ്ഗാനിസ്ഥാനിൽ സ്വീകരിച്ച നയങ്ങളുടെ പേരിൽ വിമര്‍ശിക്കപ്പെടുകയാണ് അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡൻ. നിരവധി അമേരിക്കൻ പൗരന്മാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റായ കമലാ ഹാരിസിനെ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞു. റാസമുസെൻ സര്‍വേ റിപ്പോര്‍ട്ടുകളിലാണ് ഇത്തരത്തിൽ വിവരങ്ങളുള്ളത്. സര്‍വേയിൽ പങ്കെടുത്ത 43 ശതമാനം ആളുകളും കമലാ ഹാരിസ് അമേരിക്ക …
അഫ്ഗാനിൽ വിമാനത്തിൽ നിന്ന് വീണവർ ടെറസിൽ വീണ് ചിന്നിച്ചിതറി; മരിച്ചവരില്‍ ഫുട്‌ബോള്‍ താരവും
അഫ്ഗാനിൽ വിമാനത്തിൽ നിന്ന് വീണവർ ടെറസിൽ വീണ് ചിന്നിച്ചിതറി; മരിച്ചവരില്‍ ഫുട്‌ബോള്‍ താരവും
സ്വന്തം ലേഖകൻ: ‘“ട്രക്കിന്‍റെ ടയർ പൊട്ടി​ത്തെറിക്കുന്നതുപോലുള്ള വൻ ശബ്​ദമായിരുന്നു അത്​. എന്താണെന്നറിയാൻ ടെറസിലേക്ക്​ ഒാടിയെത്തിയപ്പോൾ കണ്ടത്​ ചിതറിയ രണ്ട്​ മൃതദേഹങ്ങളായിരുന്നു,“ ഇനിയും ഞെട്ടൽ മാറാത്ത കാബൂൾ സ്വദേശിയായ 49 കാരനായ വാലി സലേഖ്​ തിങ്കളാഴ്ചയുണ്ടായ അനുഭവം വിവരിച്ചു. കാബൂളിലെ തന്‍റെ വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുന്ന വാലി സലേഖും ഭാര്യയും. അപ്പോഴാണ്​ ടെറസിൽ നിന്ന്​ …
അബുദാബിയിൽ പ്രവേശന ചട്ടങ്ങളിൽ ഇളവ്; രാത്രി പുറത്തിറങ്ങുന്നതിനുള്ള വിലക്കും പിന്‍വലിച്ചു
അബുദാബിയിൽ പ്രവേശന ചട്ടങ്ങളിൽ ഇളവ്; രാത്രി പുറത്തിറങ്ങുന്നതിനുള്ള വിലക്കും പിന്‍വലിച്ചു
സ്വന്തം ലേഖകൻ: വാക്സിനേഷൻ നടത്തിയവർക്കും സന്ദർശകർക്കും എമിറേറ്റിൽ പ്രവേശിക്കുന്നതിനുള്ള നിയമങ്ങളിൽ ഇളവുവരുത്തി അബുദാബി. അൽഹൊസൻ ആപ്പിൽ പച്ച തെളിഞ്ഞവർ, ആക്ടീവ് ഇ, നക്ഷത്ര മുദ്ര എന്നിവയുള്ളവർക്കും എമിറേറ്റിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് പിസിആർ ടെസ്റ്റ് നടത്തേണ്ടെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി. ഇ അല്ലെങ്കിൽ നക്ഷത്ര മുദ്ര ആപ്പിൽ തെളിയാൻ പിസിആർ …
സൗദിയിൽ അയാട്ട ട്രാവല്‍ പാസിന് അനുമതി; തവക്കല്‍ നാ ആപ്പോ അയാട്ടയുടെ ആപ്പോ തിരഞ്ഞെടുക്കാം
സൗദിയിൽ അയാട്ട ട്രാവല്‍ പാസിന് അനുമതി; തവക്കല്‍ നാ ആപ്പോ അയാട്ടയുടെ ആപ്പോ തിരഞ്ഞെടുക്കാം
സ്വന്തം ലേഖകൻ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അയാട്ടയുടെ ട്രാവല്‍ പാസ് അംഗീകരിക്കാനുള്ള തീരുമാനവുമായി സൗദി അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കരാറില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും ഒപ്പുവച്ചു. സൗദി അറേബ്യയുടെ …
സൗദി സ്കൂളിൽ മുതിര്‍ന്ന ക്ലാസ്സുകള്‍ 29ന്; പ്രൈമറി ക്ലാസ്സുകള്‍ നവംബര്‍ 1 മുതല്‍; മാർഗനിർദേശങ്ങൾ പുറത്ത്
സൗദി സ്കൂളിൽ മുതിര്‍ന്ന ക്ലാസ്സുകള്‍ 29ന്; പ്രൈമറി ക്ലാസ്സുകള്‍ നവംബര്‍ 1 മുതല്‍; മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള തീരുമാനവുമായി സൗദി അധികൃതര്‍ മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ ഷെയ്ഖ് പ്രഖ്യാപിച്ചു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് മന്ത്രി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇന്റര്‍മീഡിയറ്റ്, സെക്കന്ററി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ടെക്കിനിക്കല്‍ …
ഒമാനിലെ രാ​ത്രി​ യാത്രാ വി​ല​ക്ക്​ നാ​ളെ അ​വ​സാ​നി​ക്കും; പൊതുസ്ഥലങ്ങളിൽ പോകാൻ വാക്​സിൻ നിർബന്ധം
ഒമാനിലെ രാ​ത്രി​ യാത്രാ വി​ല​ക്ക്​ നാ​ളെ അ​വ​സാ​നി​ക്കും; പൊതുസ്ഥലങ്ങളിൽ പോകാൻ വാക്​സിൻ നിർബന്ധം
സ്വന്തം ലേഖകൻ: കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താന്‍ ഒമാന്‍ സുപ്രീംകമ്മിറ്റി തീരുമാനിച്ചത്. രാത്രി പത്തു മുതൽ പുലർച്ചവരെയുള്ള യാത്ര വിലക്കും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും അവസാനിപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ ശനിയാഴ്ച രാത്രി മുതൽ ഉള്ള യാത്രാ വിലക്കും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും പൂര്‍ണ്ണമായും ഒഴിവാക്കി. സര്‍ക്കാര്‍ ഓഫീസുകളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും പ്രവേശിക്കണമെങ്കില്‍ …
ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധം
ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധം
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. സെപ്തംബര്‍ ഒന്ന് മുതലാണ് തീരുമാനം പ്രാബല്ല്യത്തിൽ വരിക. കര, കടൽ, വ്യോമ അതിർത്തി വഴി ഒമാനിലേക്ക് വരുന്നവർക്കെല്ലാം ഇത് ബാധകമായിരിക്കും. ഒമാൻ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ് സെപ്തംബർ ആദ്യം മുതൽ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്ന് …
ഖത്തറിലേക്ക് മരുന്നുകളുമായി വരുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി
ഖത്തറിലേക്ക് മരുന്നുകളുമായി വരുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ഖത്തറിലേക്കുളള യാത്രയില്‍ മരുന്നു കൈവശം വയ്ക്കുന്നവര്‍ നിരോധിത മരുന്നുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം മരുന്നുകള്‍ കൊണ്ടുവരാനെന്നും ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം. ഖത്തറില്‍ അനുവദിക്കപ്പെട്ട മരുന്നുകള്‍ നിശ്ചിത അളവില്‍ വ്യക്തിഗത ഉപയോഗത്തിന് മാത്രമേ കൊണ്ടുവരാന്‍ പാടുള്ളു. മരുന്നുകള്‍ക്കൊപ്പം അവ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ അംഗീകൃത …