1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ പ്രവാസികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
സൗദിയിൽ പ്രവാസികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗങ്ങളില്‍ കൂടുതല്‍ പിടിമുറുക്കാനൊരുങ്ങി സൗദി. ഇതിന്റെ ഭാഗമായി 16 മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. സൗദി മുന്‍സിപ്പല്‍-റൂറല്‍ അഫയേഴ്‌സ് മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് ഡെപ്യൂട്ടി മന്ത്രി ഡോ. അഹ്ദമദ് ഖത്താന്‍ അറിയിച്ചു. എയര്‍ …
സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമ, വിസാ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടി
സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമ, വിസാ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സപ്തംബര്‍ 30 വരെയാണ് …
ഇന്ത്യ ഉൾപ്പെടെ 23 രാജ്യക്കാർക്കുള്ള പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ
ഇന്ത്യ ഉൾപ്പെടെ 23 രാജ്യക്കാർക്കുള്ള പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ. ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നു വരുന്ന ഒമാൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കി. ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച ഇളവ് തുടരും. ഇന്ത്യയ്ക്കു പുറമേ യുകെ, സുഡാൻ, ബ്രസീൽ, നൈജീരിയ, ടാൻസനിയ, സിയറ ലിയോൺ, …
ഖത്തറിൽ നാലു ബാങ്കുകളില്‍ 100 വിദേശ നിക്ഷേപത്തിന് അനുമതി; സുപ്രധാന ചുവടുവയ്പ്പ്
ഖത്തറിൽ നാലു ബാങ്കുകളില്‍ 100 വിദേശ നിക്ഷേപത്തിന് അനുമതി; സുപ്രധാന ചുവടുവയ്പ്പ്
സ്വന്തം ലേഖകൻ: ഖത്തറിലെ നാല് പ്രധാന ബാങ്കുകളില്‍ വിദേശികള്‍ക്ക് 100 ശതമാനം നിക്ഷേപ ഉടമസ്ഥതക്ക് അനുമതി നല്‍കി ഖത്തര്‍ ഭരണകൂടം. ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക്, …
കുവൈത്തിൽ മ​ര​ണ ര​ജി​സ്​​ട്രേ​ഷൻ 2 മ​ണി​ക്കൂ​റി​ന​കം; മൃ​ത​ദേ​ഹം നാ​ട്ടിലേക്ക് അ​യ​ക്കാ​ൻ സ​ഹാ​യം
കുവൈത്തിൽ മ​ര​ണ ര​ജി​സ്​​ട്രേ​ഷൻ 2 മ​ണി​ക്കൂ​റി​ന​കം; മൃ​ത​ദേ​ഹം നാ​ട്ടിലേക്ക് അ​യ​ക്കാ​ൻ സ​ഹാ​യം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മ​ര​ണ ര​ജി​സ്​​ട്രേ​ഷ​ന്​ പ്ര​ത്യേ​ക കൗ​ണ്ട​ർ സ​ജ്ജ​മാ​ക്കു​മെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ര​ണ്ട് മ​ണി​ക്കൂ​റി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി 65505246 എ​ന്ന വാ​ട്സ്ആ​പ്​ ന​മ്പ​റി​ലോ cw2.kuwait@mea.gov.in എ​ന്ന ഈ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാം. ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള എ​ല്ലാ സ​ഹാ​യ​വും തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് …
കുവൈത്തിലേക്ക് ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസിന് അനുമതി
കുവൈത്തിലേക്ക് ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസിന് അനുമതി
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്. ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു രാ‍ജ്യങ്ങൾ. കോവിഡ് വ്യാപനത്തിനെതിരെ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണു തീരുമാനം. കോവിഡ് ആരംഭിച്ചകാലം തൊട്ട് നിർത്തലാക്കിയതാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള …
മലയാളത്തിൻ്റെ പ്രതിഭകൾക്ക് യുഎഇയുടെ ആദരം; മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഗോൾഡൻ വിസ
മലയാളത്തിൻ്റെ പ്രതിഭകൾക്ക് യുഎഇയുടെ ആദരം; മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഗോൾഡൻ വിസ
സ്വന്തം ലേഖകൻ: മലയാള സിനിമാതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ. ഇതാദ്യമായാണ് മലയാളത്തിലെ താരങ്ങള്‍ക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത്. പത്ത് വര്‍ഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. വരും ദിവസങ്ങളിൽ രണ്ട് താരങ്ങളും വിസ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻപ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. 2019ലാണ് യുഎഇ …
കോവിഡ്​ പ്രോട്ടോകോൾ ലംഘനം; യുഎഇയിൽ ഇൻഡിഗോ വിമാനങ്ങൾക്ക്​ വിലക്ക്; യാത്രക്കാർ വെട്ടിൽ
കോവിഡ്​ പ്രോട്ടോകോൾ ലംഘനം; യുഎഇയിൽ ഇൻഡിഗോ വിമാനങ്ങൾക്ക്​ വിലക്ക്; യാത്രക്കാർ വെട്ടിൽ
സ്വന്തം ലേഖകൻ: കോവിഡ്​ നിബന്ധനകൾ പാലിക്കാതെ യാത്രക്കാരെ കയറ്റിയതിന്​ ഇൻഡിഗോ വിമാനങ്ങൾക്ക്​ യുഎഇയിലേക്ക്​ ഒരാഴ്​ചത്തേക്ക്​ പ്രവേശന വിലക്ക്​.യാത്രക്ക്​ നാല്​ മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ്​ പി.സി.ആർ ഫലം ഹാജരാക്കാത്ത യാത്രക്കാരെ കയറ്റിയതിനാണ്​ ഈ മാസം 24 വരെയുള്ള വിമാനങ്ങൾക്ക്​ വിലക്ക് ഏർപെടുത്തിയത്​. ഇതോടെ, ഇൻഡിഗോയിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത യാത്രക്കാർ പ്രതിസന്ധിയിലായി.അതേസമയം, സർവിസുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ മൂലം …
അഫ്ഗാനിൽ ജനാധിപത്യമല്ല, ശരീയത്ത് നിയമം മാത്രം! നിലപാട് വ്യക്തമാക്കി താലിബാൻ
അഫ്ഗാനിൽ ജനാധിപത്യമല്ല, ശരീയത്ത് നിയമം മാത്രം! നിലപാട് വ്യക്തമാക്കി താലിബാൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതിനു പിന്നാലെ രാജ്യത്തെ ഭരണരീതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി താലിബാൻ. താലിബാൻ നേതാക്കള്‍ അടങ്ങുന്ന സമിതിയ്ക്കായിരിക്കും രാജ്യത്തിൻ്റെ ഭരണച്ചുമതലയെന്നും താലിബാൻ തലവൻ ഹൈബിത്തുള്ള അഖുൻസാദായ്ക്ക് ആയിരിക്കും സമിതിയുടെ നേതൃപദവിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അഫ്ഗാനിസ്ഥാനെ സംബന്ധിച് പല സുപ്രധാന പ്രശ്നങ്ങള്‍ക്കും താലിബാൻ ഇതുവരെ ഉത്തരം കണ്ടെത്തിയിട്ടില്ലെന്നാണ് മുതിര്‍ന്ന താലിബാൻ വൃത്തങ്ങളെ …
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്; 179 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനം
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്; 179 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …