1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാൻ അഭയാർഥികളുമായി ആദ്യ വിമാനം ബ്രിട്ടനിലെത്തി; പുനരധിവാസ പദ്ധതിയെ ന്യായീകരിച്ച് പ്രീതി പട്ടേൽ
അഫ്ഗാൻ അഭയാർഥികളുമായി ആദ്യ വിമാനം ബ്രിട്ടനിലെത്തി; പുനരധിവാസ പദ്ധതിയെ ന്യായീകരിച്ച് പ്രീതി പട്ടേൽ
സ്വന്തം ലേഖകൻ: അഫ്ഗാൻ അഭയാർഥികളുമായി ആദ്യ വിമാനം ബ്രിട്ടനിലെത്തി. കാബൂളിൽ നിന്നുള്ള ആർ എ എഫിന്റെ രക്ഷാ ദൗത്യ വിമാനം ഓക്സ്ഫോർഡിലെ ബ്രൈസ് നോർട്ടണിലാണ് ഇറങ്ങിയത്. വിമാനത്തിൽ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ കുടിയേറ്റക്കാരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇനിയും ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടുന്ന നിരവധി പേരാണ് കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായും പിടിച്ചടക്കിയതോടെ ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെ …
“ആരോടും പ്രതികാരമില്ല, സ്ത്രീകൾക്ക് ഇസ്ലാം നിയമപ്രകാരം ജീവിക്കാം,“ നിലപാട് വ്യക്തമാക്കി താലിബാൻ
“ആരോടും പ്രതികാരമില്ല, സ്ത്രീകൾക്ക് ഇസ്ലാം നിയമപ്രകാരം ജീവിക്കാം,“ നിലപാട് വ്യക്തമാക്കി താലിബാൻ
സ്വന്തം ലേഖകൻ: അഫ്ഗാൻ മണ്ണിൽ മറ്റ് രാഷ്ട്രങ്ങൾക്കെതിരായ പ്രവർത്തനം അനുവദിക്കില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ നിന്നും ലോകത്ത് ഒരു രാഷ്ട്രത്തിനും ഭീഷണിയുണ്ടാകില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറയുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള സർക്കാരിനാകും രൂപം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ ആരോടും ശത്രുത പുലർത്തുന്നില്ല. രാജ്യത്തിനകത്തും പുറത്തും ശത്രുക്കളെ ആവശ്യമില്ല. തങ്ങളുടെ നേതാവിന്റെ ഉത്തരവ് എല്ലാവരോടും …
അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ വിവരങ്ങള്‍ ഉടന്‍ വാട്‌സാപ്പിലും മെയിലിലും അറിയിക്കണം
അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ വിവരങ്ങള്‍ ഉടന്‍ വാട്‌സാപ്പിലും മെയിലിലും അറിയിക്കണം
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയും പെട്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിക്കേണ്ടത്. നൂറിലേറെ മലയാളികൾ വിവിധ കമ്പനികളുടെ പ്രോജക്ടുകൾക്കായി അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അഫ്ഗാനിലെ ഇന്ത്യൻ എംബസിയിലുള്ളവരെയും മറ്റും രണ്ടു ഘട്ടമായി ഇന്ത്യയിലെത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ …
അഫ്ഗാനിലെ തീപ്പൊരി വനിതാ നേതാവ് സലീമ മസാരി താലിബാൻ്റെ പിടിയിൽ
അഫ്ഗാനിലെ തീപ്പൊരി വനിതാ നേതാവ് സലീമ മസാരി താലിബാൻ്റെ പിടിയിൽ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. അവരുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തതയില്ല. അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം വിട്ടപ്പോഴും ബല്‍ക്ക് പ്രവിശ്യ വീഴുന്നതു വരെ സലീമ ചെറുത്തുനിന്നിരുന്നു. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സലീമയെ താലിബാന്‍ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. അഫ്ഗാനിലെ മൂന്നു വനിതാ …
അബുദാബിയിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്
അബുദാബിയിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്
സ്വന്തം ലേഖകൻ: ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി നല്‍കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മറ്റ് വിസക്കാരെ പോലെ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ക്ക് അബൂദാബി വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഓണ്‍ …
ദുബായില്‍ റാപിഡ് പിസിആർ പരിശോധനാ സമയത്തിൽ ഇളവ്; നാ​ല്​ മ​ണി​ക്കൂ​റി​ൽ​നി​ന്ന്​ ആ​റ്​ മ​ണി​ക്കൂ​റാക്കി
ദുബായില്‍ റാപിഡ് പിസിആർ പരിശോധനാ സമയത്തിൽ ഇളവ്; നാ​ല്​ മ​ണി​ക്കൂ​റി​ൽ​നി​ന്ന്​ ആ​റ്​ മ​ണി​ക്കൂ​റാക്കി
സ്വന്തം ലേഖകൻ: ഇ​ന്ത്യ അ​ട​ക്കം ആ​റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ യാ​ത്ര​ക്ക്​ നാ​ല്​ മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത റാ​പി​ഡ്​ പി.​സി.​ആ​ർ​ പ​രി​ശോ​ധ​ന ഫ​ലം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റം. ആ​റ്​ മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പ​രി​ശോ​ധ​ന ഫ​ലം മ​തി​യെ​ന്ന്​ ദുബായ് സി​വി​ൽ ​ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ പു​തി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​ത്​ സം​ബ​ന്ധി​ച്ച നോ​ട്ടി​ഫി​ക്കേ​ഷ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ല​ഭി​ച്ചു. ഇ​ന്ത്യ​ക്ക്​ പു​റ​മെ, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, …
കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം; നടപടിക്രമങ്ങൾ എളുപ്പമാക്കി
കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം; നടപടിക്രമങ്ങൾ എളുപ്പമാക്കി
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച്​ സംസ്​കരിക്കാം. വിദേശരാജ്യങ്ങളിലെയും നാട്ടിലെയും നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെയാണ്​ മൃതദേഹം വിമാന മാർഗം എത്തിക്കാൻ വഴിതെളിഞ്ഞത്​. യുഎഇയിൽ നിന്നുള്ള ആദ്യ മൃതദേഹം തിങ്കളാഴ്​ച കേരളത്തിൽ എത്തിച്ച്​ സംസ്​കരിച്ചു. വിസിറ്റ്​ വിസയിലെത്തിയ നിലമ്പൂർ സ്വദേശിയുടെ മൃതദേഹമാണ് യുഎഇയിലെ ഹംപാസ്​ വളൻറിയേഴ്​സി​െൻറ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്​. ഒരാഴ്​ച മുൻപ്​ …
സൗദി ത​വ​ക്ക​ൽ​ന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ്; നാട്ടിൽ കുടുങ്ങിയ പ്ര​വാ​സി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
സൗദി ത​വ​ക്ക​ൽ​ന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ്; നാട്ടിൽ കുടുങ്ങിയ പ്ര​വാ​സി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
സ്വന്തം ലേഖകൻ: സൗ​​ദി​​യി​​ലേ​​ക്ക്​ യാ​​ത്ര​​ചെ​​യ്യു​​ന്ന പ്ര​​വാ​​സി​​ക​​ൾ ത​​വ​​ക്ക​​ൽ​​ന ആ​​പ്ലി​​ക്കേ​​ഷ​​നി​​ൽ വാ​​ക്സി​​നേ​​ഷ​​ൻ സ്​​​റ്റാ​​റ്റ​​സ് പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ക​​ഴി​​യാ​​തെ പ്ര​​തി​​സ​​ന്ധി​​യി​​ൽ. നി​​ല​​വി​​ൽ ക്വാ​​റ​​ൻ​​റീ​​ൻ ഇ​​ല്ലാ​​തെ സൗ​​ദി​​യി​​ലേ​​ക്ക് യാ​​ത്ര​​ചെ​​യ്യാ​​ൻ സൗ​​ദി ആ​​രോ​​ഗ്യ​​ മ​​ന്ത്രാ​​ല​​യ​​ത്തി​െ​ൻ​റ ത​​വ​​ക്ക​​ൽ​​ന​​യി​​ൽ ഇ​​മ്യൂ​​ൺ സ്​​​റ്റാ​​റ്റ​​സ് നി​​ർ​​ബ​​ന്ധ​​മാ​​ണ്. ഇ​​ത്​ ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്ക് ഒ​​രാ​​ഴ്ച​​ത്തെ ക്വാ​​റ​​ൻ​​റീ​​ൻ സൗ​​ക​​ര്യം ഉ​​റ​​പ്പാ​​ക്ക​​ണം. ഇ​​തി​​ന് ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ​​ത് 3000 റി​​യാ​​ൽ ചെ​​ല​​വ് വ​​രു​​ന്നു​​ണ്ട്. പു​​റ​​പ്പെ​​ടു​​ന്ന​​തി​​ന് 72 മ​​ണി​​ക്കൂ​​ർ …
ഖത്തറിൽ സ്​കൂളുകൾ 29ന്​ തുറക്കും; ഓണ്‍ലൈന്‍ – ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടരും
ഖത്തറിൽ സ്​കൂളുകൾ 29ന്​ തുറക്കും; ഓണ്‍ലൈന്‍ – ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടരും
സ്വന്തം ലേഖകൻ: ഖത്തറില്‍ ​അവ​ധി​ക്കാ​ലം ക​ഴി​ഞ്ഞ്​ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ 2021-22 അ​ധ്യ​യ​ന വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 29 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈനിലും ഓഫ്‍ലൈനിലുമുള്ള പഠനരീതി തുടരും. 50 ശതമാനം വിദ്യാര്‍ത്ഥി പങ്കാളിത്തത്തിലായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. ക്ലാസ്റൂം പഠനത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഖത്തറില്‍ അവധി കഴിഞ്ഞ് ഈ മാസാവസാനം സ്കൂളുകള്‍ …
ബഹ്റൈനിൽ ഫൈ​സ​ർ, ആ​സ്​​ട്രാസെ​ന​ക എടുത്തവർക്കും ബൂ​സ്​​റ്റ​ർ ഡോ​സ്; 3 – 11 പ്രാ​യക്കാർക്ക് സി​നോ​ഫാം
ബഹ്റൈനിൽ ഫൈ​സ​ർ, ആ​സ്​​ട്രാസെ​ന​ക എടുത്തവർക്കും ബൂ​സ്​​റ്റ​ർ ഡോ​സ്; 3 – 11 പ്രാ​യക്കാർക്ക് സി​നോ​ഫാം
സ്വന്തം ലേഖകൻ: ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 ക​ഴി​ഞ്ഞ​വ​ർ​ക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തിന് അ​നു​മ​തി. ഇൗ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​നാ​ണ്​​ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഫൈ​സ​ർ -ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​നോ നേ​ര​ത്തെ​യെ​ടു​ത്ത വാ​ക്​​സി​നോ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാം. …