സ്വന്തം ലേഖകൻ: പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തിയ, കോവിഡിനെതിരെയുള്ള രണ്ടോ മൂന്നോ വ്യത്യസ്ത വാക്സിനുകൾ ആദ്യം സ്വന്തമാക്കുന്ന രാജ്യങ്ങളിലൊന്നാവാൻ ഒരുങ്ങി സൗദി അറേബ്യ. ഇതിനു വേണ്ടിയുള്ള കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചതായി പ്രതിരോധ ആരോഗ്യ അസി. ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല അൽഅസിരി പറഞ്ഞു. വാക്സിനുകൾ സ്വീകരിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാവാനാണ് സൗദി അറേബ്യ ഒരുങ്ങുന്നതെന്ന് പ്രാദേശിക ടി.വി ചാനലിന് …
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നു സൂചന. ഹോട്ടൽ ക്വാറൻറീൻ ഉൾപ്പെടെ വ്യവസ്ഥകളോടെ ആകും പ്രവേശനം അനുവദിക്കുക. ഏഴുദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കണമെന്ന നിർദേശത്തിന് ആരോഗ്യമന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: ഒമാന്‍ – യുഎഇ കര അതിര്‍ത്തി തുറന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് യാത്ര ചെയ്യാനാകുമെന്നും ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. രാജ്യത്ത് 40 ശതമാനം ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സീന്‍ ലഭ്യമാക്കുമെന്നും മന്ത്രി സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ …
സ്വന്തം ലേഖകൻ: ആരോഗ്യകരമായ ഭക്ഷണക്രമം കൊവിഡ് വേഗം സുഖപ്പെടാൻ സഹായിക്കുമെന്ന് അബുദാബി ആരോഗ്യവിഭാഗം പഠനം. കൊവിഡ് ബാധിച്ച 18നും 60നും ഇടയിൽ പ്രായമുള്ള 1038 പേരെ നിരീക്ഷിച്ചാണ് കണ്ടെത്തൽ. രോഗപ്രതിരോധ ശേഷി കൂട്ടും വിധം പഴം, പച്ചക്കറി, ധാന്യം എന്നിവ കൃത്യമായ ഇടവേളകളിൽ കഴിക്കണം. പതിവായി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നവരിൽ എളുപ്പം കൊവിഡ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് …
സ്വന്തം ലേഖകൻ: സൌദി വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ നടപടികൾക്ക് യാത്രക്കാരുടെ വിരലടയാളത്തിനു പകരം അവരുടെ നേത്രപടലം ശേഖരിക്കാൻ പാസ്പോർട്ട് (ജവാസത്ത്) വിഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൈവിക അടയാളങ്ങൾ ഉപയോഗിച്ച് യാത്രക്കാരെൻറ വിവരങ്ങൾ രേഖപ്പെടുത്തുന്നതാണ് രീതി. ഇതിനായി യാത്രക്കാരെൻറ വിരലടയാളമാണ് നിലവിൽ പതിപ്പിക്കുന്നത്. എന്നാൽ, ഇതിനു പകരം നേത്രപടലം പരിശോധിക്കുകയും അത് അടയാളമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലേക്കു മാറാനുള്ള …
സ്വന്തം ലേഖകൻ: ഒമാൻ ദേശീയ ദിനത്തിെൻറ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായി. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്ത ആഴ്ചയിലേക്ക് മാറ്റി നൽകുകയായിരുന്നു. ദേശീയ ദിനത്തിന്റെ ഔദ്യോഗിക ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും വ്യാപാര മേഖലയിൽ അനക്കമില്ലാത്തതിന്റെ പ്രയാസത്തിലാണ് വ്യാപാരികൾ. സാധാരണ നവംബറിൽ …
സ്വന്തം ലേഖകൻ: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ നാമകരണം ചെയ്തു. രാജകീയ ഉത്തരവ് ഉദ്ധരിച്ച് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ രാജാവ് …
സ്വന്തം ലേഖകൻ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കും. കൊവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കുന്നതായി തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ കമ്പനികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമേ റിക്രൂട്ട്‌മെന്റ് അനുവദിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥ, ഉചിതമായ താമസ സൗകര്യങ്ങള്‍ …
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന് സന്നാഹങ്ങൾ ഒരുക്കിയവർ പാകിസ്താനിൽ തന്നെയുണ്ടെന്ന് അവിടുത്തെ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) പുറത്തിറക്കിയ പാകിസ്താനിലെ 1210 കൊടും ഭീകരരുടെ പട്ടികയിലാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകളും ഉൾപ്പെട്ടിട്ടുള്ളത്. ഇതാദ്യമായാണ് മുംബൈ ഭീകരാക്രമണത്തിലുൾപ്പെട്ടവർ പാകിസ്താനിലുണ്ടെന്ന് ആ രാജ്യത്തെ ഏജൻസി തുറന്ന് സമ്മതിക്കുന്നത്. അതേസമയം, ഹാഫിസ് സഈദ്, …