1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; തൊഴിലുകൾ സൃഷ്ടിക്കാൻ ആത്മനിര്‍ഭര്‍ 3.0
12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; തൊഴിലുകൾ സൃഷ്ടിക്കാൻ ആത്മനിര്‍ഭര്‍ 3.0
സ്വന്തം ലേഖകൻ: സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും. കൊവിഡ് പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തികരംഗത്തിനു കരുത്തേകാൻ പുതിയ …
ദുബായിൽ ഡിജിറ്റൽ സ്കൂളിന് തുടക്കം; 10 ലക്ഷം അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും
ദുബായിൽ ഡിജിറ്റൽ സ്കൂളിന് തുടക്കം; 10 ലക്ഷം അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പത്ത് ലക്ഷം അഭയാർഥി കുട്ടികളുടെ പഠനത്തിനായി ദുബായിൽ ഡിജിറ്റൽ സ്കൂൾ ആരംഭിച്ചു. ബുധനാഴ്ചയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സ്കൂളിന് തുടക്കമിട്ടത്. യുദ്ധവും സംഘർഷവും മൂലം വിദ്യാഭ്യാസ സൗകര്യമില്ലാതെ ദുരിതത്തിലായ 20,000 വിദ്യാർഥികളിലേക്കാണ് ഈ വർഷം എത്തിച്ചേരാൻ …
വല വിരിച്ച് ഡേറ്റിംഗ് സൈറ്റുകൾ; കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
വല വിരിച്ച് ഡേറ്റിംഗ് സൈറ്റുകൾ; കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഡേറ്റിങ് സൈറ്റുകളിലെ കെണികളിൽ അകപ്പെടരുതെന്നു പൊലീസ് മുന്നറിയിപ്പ്. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. സംശയകരമായ സൈറ്റുകൾ സന്ദർശിക്കരുത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പ്. മസാജിങ് സെന്ററുകളുടെയും മറ്റും മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. വനിതകളടക്കം വിവിധ രാജ്യക്കാർ ഉൾപ്പെട്ട സംഘങ്ങൾ ആസൂത്രിതമായാണ് …
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്; 7252 പേർ രോഗമുക്തി നേടി; 29 മരണം
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്; 7252 പേർ രോഗമുക്തി നേടി; 29 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബിഹാറിൽ എൻഡിഎ സഖ്യത്തിന് വിജയം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി; ബിജെപി രണ്ടാമത്
ബിഹാറിൽ എൻഡിഎ സഖ്യത്തിന് വിജയം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി; ബിജെപി രണ്ടാമത്
സ്വന്തം ലേഖകൻ: ബിഹാറിൽ എൻഡിഎ ഭരണത്തുടർച്ചയിലേക്ക്. 243 അംഗ ബീഹാർ നിയമസഭയിൽ 125 സീറ്റിൽ എൻഡിഎ വിജയിച്ചു. 110 സീറ്റിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചു. ബുധനാഴ്ച പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്. സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്. 75 സീറ്റിൽ ജയിച്ച ആർജെഡിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും …
ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു; ഒരാഴ്ചത്തെ ദുഃഖാചരണം
ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു; ഒരാഴ്ചത്തെ ദുഃഖാചരണം
സ്വന്തം ലേഖകൻ: ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (84) അന്തരിച്ചു.അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. 1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് സൽമാൻ 50 വർഷമായി തൽസ്ഥാനത്തു തുടരുകയായിരുന്നു. മ‍ൃതദേഹം മനാമയിൽ എത്തിച്ചു കബറടക്കും. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 …
കൊവിഡ് അടക്കമുള്ള നിർണായ വിഷയങ്ങളെക്കുറിച്ച് ബൈഡന്റെ പദ്ധതി പ്രഖ്യാപനം ഉടൻ; ഒന്നും അറിയാത്ത മട്ടിൽ വൈറ്റ് ഹൌസ്
കൊവിഡ് അടക്കമുള്ള നിർണായ വിഷയങ്ങളെക്കുറിച്ച് ബൈഡന്റെ പദ്ധതി പ്രഖ്യാപനം ഉടൻ; ഒന്നും അറിയാത്ത മട്ടിൽ വൈറ്റ് ഹൌസ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം, സാമ്പത്തിക പുനരുജ്ജീവനം തുടങ്ങിയവക്ക് ഊന്നൽ നൽകിയുള്ള ബൈഡന്‍റെ പുതിയ പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്ച. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ 12 അംഗ കർമസമിതിക്ക് ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും രൂപം നൽകുകയും ചെയ്തു. കർണാടകയിലെ മാണ്ഡ്യ മദ്ദൂരിലെ ഹള്ളിഗെരെയിൽ വേരുകളുള്ള …
അർമീനിയ – അസർബൈജാൻ സംഘർഷത്തിന്​ അറുതി; സമാധാന കരാർ റഷ്യയുടെ മധ്യസ്ഥതയിൽ
അർമീനിയ – അസർബൈജാൻ സംഘർഷത്തിന്​ അറുതി; സമാധാന കരാർ റഷ്യയുടെ മധ്യസ്ഥതയിൽ
സ്വന്തം ലേഖകൻ: ന​ഗാ​ർ​ണോ-​ക​രാ​ബ​ക്​ മേ​ഖ​ല​യെ ചൊ​ല്ലി അ​ർ​മീ​നി​യ​യും അ​സ​ർ​ബൈ​ജാ​നും ത​മ്മി​ലെ സം​ഘ​ർ​ഷ​ത്തി​ന്​ അ​ന്ത്യം കു​റി​ച്ച്​ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി. ചൊ​വ്വാ​ഴ്​​ച റ​ഷ്യ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി, മേ​ഖ​ല​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം റ​ഷ്യ​ൻ സ​മാ​ധാ​ന സേ​ന​യെ നി​യോ​ഗി​ക്കാ​നും ധാ​ര​ണ​യാ​യി. പ്ര​ധാ​ന ന​ഗ​ര​മാ​യ സി​ഷി​യു​ടെ നി​യ​ന്ത്ര​ണം ല​ഭി​ച്ച​തി​ലൂ​ടെ​ ക​രാ​റി​ൽ അ​സ​ർ​ബൈ​ജാ​നാ​ണ്​ നേ​ട്ട​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ശ​ത്രു​രാ​ജ്യ​ത്തി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യെ​ന്ന്​ …
കുവൈത്ത്​ വിമാനത്താവളം 17 മുതൽ 24 മണിക്കൂർ പ്രവർത്തിക്കും; വിമാനങ്ങളുടെ എണ്ണം കൂട്ടില്ല
കുവൈത്ത്​ വിമാനത്താവളം 17 മുതൽ 24 മണിക്കൂർ പ്രവർത്തിക്കും; വിമാനങ്ങളുടെ എണ്ണം കൂട്ടില്ല
സ്വന്തം ലേഖകൻ: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം നവംബർ 17 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. കമേഴ്​സ്യൽ വിമാനങ്ങൾ നിലവിൽ രാത്രി സർവീസ്​ നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ്​ നിലവിൽ കമേഴ്​സ്യൽ വിമാനങ്ങൾ സർവീസ്​ നടത്താത്തത്​. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം ​പ്രവർത്തിക്കുന്നതിന്​ എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. …
ഖത്തറിൽ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ താമസ വീസ
ഖത്തറിൽ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ താമസ വീസ
സ്വന്തം ലേഖകൻ: ഖത്തറില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പുതിയ സാധ്യതകള്‍. രാജ്യത്ത് ഇനി നിശ്ചിത തുകയുടെ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ താമസവീസ സ്വന്തമാക്കാനാവും. ഫോസില്‍ ഇന്ധനത്തിന്‍ മേലുള്ള ഖത്തര്‍ സാമ്പത്തിക മേഖലയുടെ ആശ്രതത്വം കുറയ്ക്കുന്നതിന്റെയും രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുന്നതിന്റെയും ഭാഗമായാണ് തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുവന്നത്. നേരത്തെ ഖത്തറില്‍ …