1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ 10 വര്‍ഷം ജോലി ചെയ്ത് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്വന്തമാക്കിയത് ഉഗ്രനൊരു ബംഗ്ലാവ്
സൗദിയില്‍ 10 വര്‍ഷം ജോലി ചെയ്ത് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്വന്തമാക്കിയത് ഉഗ്രനൊരു ബംഗ്ലാവ്
സ്വന്തം ലേഖകന്‍: സൗദിയില്‍ 10 വര്‍ഷം ജോലി ചെയ്ത് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്വന്തമാക്കിയത് ഉഗ്രനൊരു ബംഗ്ലാവ്. സൗദി അറേബ്യയില്‍ പത്ത് വര്‍ഷമായി വീട്ടുജോലി ചെയ്തിരുന്ന ഇന്തൊനേഷ്യന്‍ സ്ത്രീയാണ് തന്റെ ശമ്പളത്തില്‍ നിന്നും സ്വരുക്കൂട്ടിയ പണം കൊണ്ട് ഉഗ്രനൊരു ബംഗ്ലാവ് സ്വന്തമാക്കിയത്. 1000 ദിര്‍ഹം (17000 ത്തോളം ഇന്ത്യന്‍ രൂപ) ആയിരുന്നു വീട്ടുജോലിക്കാരിയുടെ പ്രതിമാസ ശമ്പളം. ഈ …
ചാഡ്‌വെല്‍ഹീത്തിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം കൊലപാതമാണെന്ന് കൊറോണര്‍, മലയാളി യുവാവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങള്‍ മൂലം
ചാഡ്‌വെല്‍ഹീത്തിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം കൊലപാതമാണെന്ന് കൊറോണര്‍, മലയാളി യുവാവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങള്‍ മൂലം
സ്വന്തം ലേഖകന്‍: ചാഡ്‌വെല്‍ഹീത്തിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം കൊലപാതമാണെന്ന് കൊറോണര്‍, മലയാളി യുവാവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങള്‍ മൂലം. 37 കാരനായ രതീഷ് കുമാര്‍ ഭാര്യയായ ശിഖിയേയും 13 വയസുള്ള ഇരട്ടക്കുട്ടികളായ നിയയേയും നേഹയേയും കൊലപ്പെടുത്താന്‍ കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് തെളിവുകള്‍ ഉദ്ദരിച്ച് കോറോണര്‍ വ്യക്തമാക്കി. ചാഡ്‌വെല്‍ഹീത്തിലെ ഗ്രോവ് …
ഒരു റാങ്ക് ഒരു പെന്‍ഷന്‍, വിജ്ഞാപനം പുറത്തിറങ്ങി, 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും
ഒരു റാങ്ക് ഒരു പെന്‍ഷന്‍, വിജ്ഞാപനം പുറത്തിറങ്ങി, 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും
സ്വന്തം ലേഖകന്‍: ഒരു റാങ്ക് ഒരു പെന്‍ഷന്‍, വിജ്ഞാപനം പുറത്തിറങ്ങി, 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും. കഴിഞ്ഞ ദിവസമാന് നീണ്ട കാത്തിരിപ്പൊനൊടുവില്‍ വിമുക്ത ഭടന്മാര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല്യപ്രബല്യത്തോടെയാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാകുക. ഇരുപത്തിയ!ഞ്ച് ലക്ഷത്തിലധികം വരുന്ന …
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഖത്തറിലെ മലയാളി വ്യവസായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഖത്തറിലെ മലയാളി വ്യവസായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
സ്വന്തം ലേഖകന്‍: ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഖത്തറിലെ മലയാളി വ്യവസായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തട്ടിപ്പിനിരയായവരില്‍ ഒരാളായ വൈശാഖ് മോഹന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയില്‍ തൊഴിലുടമയ്ക്കും മകനും എതിരെ ഏലൂര്‍ പൊലിസ് കേസെടുത്തു. കൊടുങ്ങല്ലൂര്‍ സ്വദേശി ഇസ്മായില്‍ ബാവ, മകന്‍ ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് പരാതി. 9 മലയാളി ജീവനക്കാര്‍ ബാങ്ക് …
ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്
ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്
സ്വന്തം ലേഖകന്‍: ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്. കുവൈത്ത്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. 3ഡിയില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം 2018 ലാണ് പുറത്തിറങ്ങുക. പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാമിന്റെ കെജിഎ ഫിലിം കമ്പനിയാണു നിര്‍മ്മാണം. കെ.ജി ഏബ്രഹാമും ബ്ലസിയും പൃഥ്വിരാജും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണു വിശദാംശങ്ങള്‍ അറിയിച്ചത്. കഥയിലെ നിസ്സഹായതയല്ല, മനുഷ്യനും പ്രകൃതിയും …
ജമ്മു കശ്മീരിന് വന്‍ വികസന പാക്കേജുമായി മോദി, 80,000 കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍
ജമ്മു കശ്മീരിന് വന്‍ വികസന പാക്കേജുമായി മോദി, 80,000 കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിന് വന്‍ വികസന പാക്കേജുമായി മോദി, 80,000 കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍. കശ്മീരി സംസ്‌കാരം, ജനാധിപത്യം, മാനവികത എന്നങ്ങനെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മുന്നോട്ടു വച്ച മൂന്നു മന്ത്രങ്ങളാണ് കശ്മീരിന്റെ വികസനത്തിന് അടിസ്ഥാനമായിരിക്കേണ്ടത് എന്നും പാക്കേജ് പ്രഖ്യാപിച്ച് മോദി വ്യക്തമാക്കി. കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി ഷേര്‍– …
ബഹറിനില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 50 ഓളം പേര്‍ പിടിയില്‍, പുറകില്‍ ഇറാനെന്ന് ആരോപണം
ബഹറിനില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 50 ഓളം പേര്‍ പിടിയില്‍, പുറകില്‍ ഇറാനെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ബഹറിനില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 50 ഓളം പേര്‍ പിടിയില്‍, പുറകില്‍ ഇറാനെന്ന് ആരോപണം. ബഹറിന്‍ സുരക്ഷാ സേനയാണ് അമ്പതോളം പേരെ പിടികൂടിയത്. ഇറാന്‍ ബന്ധമുള്ള സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് സേന കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധമായി ഇവരുടെ നീക്കങ്ങള്‍ കണ്ടെത്തിയ സുരക്ഷാ വിഭാഗം മുഴുവന്‍ അംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു. സുരക്ഷാ സേനയെ അറബ് …
കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം, ഒപ്പം ബിജെപിയുടെ കുതിപ്പും യുഡിഎഫിന്റെ കിതപ്പും
കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം, ഒപ്പം ബിജെപിയുടെ കുതിപ്പും യുഡിഎഫിന്റെ കിതപ്പും
സ്വന്തം ലേഖകന്‍: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം, ഒപ്പം ബിജെപിയുടെ കുതിപ്പും യുഡിഎഫിന്റെ കിതപ്പും. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍.ഡി.എഫ് തരംഗത്തില്‍ മുങ്ങിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. യു.ഡി.എഫിന് നിലനിര്‍ത്താനായത് കൊച്ചി കോര്‍പ്പറേഷന്‍ മാത്രമാണ്. കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ യു.ഡി.എഫ് തന്നെ ഭരിക്കുമെന്നാണ് …
ഈജിപ്തിലെ ഷറം അല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല
ഈജിപ്തിലെ ഷറം അല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ഷറം അല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല. സുരക്ഷാഭീഷണി മൂലം ലഗേജുകള്‍ ഒഴിവാക്കി വിമാനയാത്ര നടത്താനാണു ചില വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുതലായതിനാല്‍ പ്രതിസന്ധി തുടരുകയാണ്. ഒക്ടോബര്‍ 31ന് 224 പേര്‍ കൊല്ലപ്പെട്ട റഷ്യന്‍ വിമാന ദുരന്തത്തിനു കാരണം വിമാനത്തില്‍ …
രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ സിലബസില്‍ നിന്നും ഉറുദു സാഹിത്യകാരന്മാരുടെ രചനകള്‍ തുടച്ചു നീക്കുന്നതായി ആരോപണം
രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ സിലബസില്‍ നിന്നും ഉറുദു സാഹിത്യകാരന്മാരുടെ രചനകള്‍ തുടച്ചു നീക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ സിലബസില്‍ നിന്നും ഉറുദു സാഹിത്യകാരന്മാരുടെ രചനകള്‍ തുടച്ചു നീക്കുന്നതായി ആരോപണം. മൂന്നാം ക്ലാസ് ഹിന്ദി പുസ്തകത്തില്‍ നിന്ന് ചന്ദ് കെ ഖാത്തിര്‍, അഞ്ചാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ഏക് ദിന്‍ കി ബാദ്ഷാ, അജ്‌മേര്‍ കി സേര്‍, നാലാം ക്ലാസ് പുസ്തകത്തില്‍ നിന്ന് ഹലീം ചല ചന്ദ് പാര്‍, …