1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യെമന്‍ തീരത്ത് ചപാല ചുഴലിക്കാറ്റ് താണ്ഡവം തുടങ്ങി, ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
യെമന്‍ തീരത്ത് ചപാല ചുഴലിക്കാറ്റ് താണ്ഡവം തുടങ്ങി, ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: യെമന്‍ തീരത്ത് ചപാല ചുഴലിക്കാറ്റ് താണ്ഡവം തുടങ്ങി, ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 250 കിലോമീറ്ററില്‍ അധികം വേഗതയിലാണ് കാറ്റ് വീശുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമന്‍ ദ്വീപായ സൊക്കോട്രയിലാണ് ചപാലയുടെ ആദ്യ താണ്ഡവം. യെമന്റെ അധീനതയിലുള്ള ചെറിയ ദ്വീപായ സൊക്കോട്രയിലൂടെ ഏദനിലൂടെയാണ് കാറ്റ് യെമനിലേയ്ക്കും തുടര്‍ന്ന് ഒമാനിലേയ്ക്കും വീശുകയെന്നാണ് നിഗമനം. സൊക്കോട്രയുടെ തീരത്തെ ഏതാണ്ട് …
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 76% പോളിംഗ്, വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 76% പോളിംഗ്, വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 76% പോളിംഗ്, കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്. ഔദ്യോഗിക പോളിംഗ് സമയം അവസാനിക്കുന്ന വൈകുന്നേരം അഞ്ചു മണിക്കു ശേഷവും പോളിംഗ് ബൂത്തുകളില്‍ നീണ്ട നിര ദൃശ്യമായിരുന്നു. കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്, 80 ശതമാനം. തിരുവനന്തപുരം (72), കൊല്ലം (74), ഇടുക്കി (75), കോഴിക്കോട് …
യുകെയില്‍ വാഹനങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ടാക്‌സ് വര്‍ധന നിലവില്‍ വന്നു, പ്രതിവര്‍ഷം 100 പൗണ്ടോളം വര്‍ദ്ധനവ്
യുകെയില്‍ വാഹനങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ടാക്‌സ് വര്‍ധന നിലവില്‍ വന്നു, പ്രതിവര്‍ഷം 100 പൗണ്ടോളം വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍: യുകെയില്‍ വാഹനങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ടാക്‌സ് വര്‍ധന നിലവില്‍ വന്നു, പ്രതിവര്‍ഷം 100 പൗണ്ടോളം വര്‍ദ്ധനവ്. ടാക്‌സ് ആറു ശതമാനത്തില്‍ നിന്ന് ഒമ്പതര ശതമാനമായാണ് ഉയര്‍ത്തിയത്. പ്രൈവറ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി ഇനി മുതല്‍ 40 പൗണ്ട് അധികം നല്‍കേണ്ടി വരും. വാഹന ഉടമകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവര്‍ക്കും പ്രതിവര്‍ഷ ഇന്‍ഷുറന്‍സ് …
കുവൈത്തില്‍ അനധികൃത സംഘംചേരല്‍, 11 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍
കുവൈത്തില്‍ അനധികൃത സംഘംചേരല്‍, 11 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍
സ്വന്തം ലേഖകന്‍:കുവൈത്തില്‍ അനധികൃത സംഘംചേരല്‍, 11 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍. കര്‍ണ്ണാടക നവ ചേതന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്ത നിരവധി ഇന്ത്യക്കാരാണ് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. നവരാത്രി ദിനമായ കഴിഞ്ഞ 23 നു മംഗഫ് കേന്ദ്രീകരിച്ചായിരുന്നു യോഗം. 11 ഇന്ത്യക്കാരെ അറസ്‌റ് ചെയതതായാണ് എംബസി അധികൃതര്‍ നല്‍കുന്ന വിവരം. …
തിഹാര്‍ ജയിലില്‍ വനിതാ ഡോക്ടറെ തടവുകാരന്‍ അപമാനിച്ചു, പീഡനം ഭയന്ന് 26 നഴ്‌സുമാരെ സ്ഥലംമാറ്റി
തിഹാര്‍ ജയിലില്‍ വനിതാ ഡോക്ടറെ തടവുകാരന്‍ അപമാനിച്ചു, പീഡനം ഭയന്ന് 26 നഴ്‌സുമാരെ സ്ഥലംമാറ്റി
സ്വന്തം ലേഖകന്‍: തിഹാര്‍ ജയിലില്‍ വനിതാ ഡോക്ടറെ തടവുകാരന്‍ അപമാനിച്ചു, പീഡനം ഭയന്ന് 26 നഴ്‌സുമാരെ സ്ഥലംമാറ്റി. ഇവര്‍ക്കുപകരം ദിന്‍ ദയാല്‍ ഉപാധ്യായ ആസ്?പത്രിയിലെ പുരുഷ നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് നഴ്‌സുമാര്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു. തിഹാര്‍ ജയിലിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നിയമിച്ചിരുന്ന 26 വനിതാ നഴ്‌സുമാരെ ദീന്‍ …
കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്‍
കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്‍
സ്വന്തം ലേഖകന്‍: കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ടം. 38,000 വരുന്ന പൊലീസ് സേനക്കു പുറമെ 1316 പ്രശ്‌നബാധിത ബൂത്തുകള്‍ക്കായി …
ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ട് യെമന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്
ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ട് യെമന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ട് യെമന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷികര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്. ആഭ്യന്തര യുദ്ധത്തില്‍ വട്ടംതിരിയുന്ന യെമനിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ചപാലയുടെ വരവ്. വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന തുറമുഖമായ മുകാലയിലേയ്ക്കാണ് കാറ്റ് ആദ്യമെത്തുക. യെമന്റെ കിഴക്കന്‍ പ്രദേശമായ മുകാലയില്‍ മൂന്ന് ലക്ഷത്തോളെ …
നിശബ്ദനായ കൊലയാളിയായി മരണം വീണ്ടും, കേംബ്രിഡ്ജില്‍ മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു
നിശബ്ദനായ കൊലയാളിയായി മരണം വീണ്ടും, കേംബ്രിഡ്ജില്‍ മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: നിശബ്ദനായ കൊലയാളിയായി മരണം വീണ്ടും, കേംബ്രിഡ്ജില്‍ മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു. വാല്‍തംസ്‌റ്റോ നിവാസിയായ ഇമ്മാനുവേല്‍ ജേക്കബാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി രാത്രി ഏഴു മണിക്കും എട്ടു മണിക്കും ഇടയിലായിരുന്നു അപകടം. ബ്രിസ്‌റ്റോളില്‍ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇമ്മാനുവല്‍ ഒന്നര മാസം മുമ്പാണ് കേംബ്രിഡ്ജിലേക്ക് …
എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന
എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന
സ്വന്തം ലേഖകന്‍: എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന. വലതുപക്ഷ തീവ്രവാദികള്‍ 1980 ല്‍ കൊലപ്പെടുത്തിയ ആര്‍ച്ച് ബിഷപ് ഓസ്‌കര്‍ റൊമേരോയെയാണ് മരണത്തിനും മുമ്പും പിമ്പും അവഹേളിച്ചത്. മരിച്ചതു മതിയായില്ലെന്ന മട്ടില്‍ സഭയിലെതന്നെ സഹോദരന്മാര്‍ അദ്ദേഹത്തെ മരണശേഷവും ‘ആക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെളിയിലൂടെ വലിച്ചിഴയ്ക്കുകയു’മാണ് …
പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 1,11,11,006 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം. എല്ലാ ഒരുക്കങ്ള്ളും …