1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ജനുവരി മുതല്‍ തൊഴിലാളിയുടെ കൈയ്യൊപ്പ് നിര്‍ബന്ധം
യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ജനുവരി മുതല്‍ തൊഴിലാളിയുടെ കൈയ്യൊപ്പ് നിര്‍ബന്ധം
സ്വന്തം ലേഖകന്‍: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ജനുവരി മുതല്‍ തൊഴിലാളിയുടെ കൈയ്യൊപ്പ് നിര്‍ബന്ധം. ലേബര്‍ കാര്‍ഡ് കിട്ടാനുള്ള നിര്‍ണായക കരാറില്‍ തൊഴിലാളികളുടെ വ്യക്തമായ കയ്യൊപ്പ് വേണമെന്നാണു തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഒപ്പം തൊഴിലാളി കരാര്‍ നിബന്ധനകള്‍ പൂര്‍ണമായി മനസ്സിലാക്കിയെന്ന് ഉറപ്പു വരുത്താനും ഇത് …
ചന്ദ്രബോസ് വധക്കേസ്, ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയത് പ്രതി നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍
ചന്ദ്രബോസ് വധക്കേസ്, ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയത് പ്രതി നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസ്, ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയത് പ്രതി നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍. നിസാം ചന്ദ്രബോസിനെ മര്‍ദ്ദിയ്ക്കുന്നത് കണ്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അനൂപ് കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയ്ക്ക് വിരുദ്ധമായിരുന്നു ഇത്. പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ അത്തരത്തില്‍ മൊഴി …
ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് കമ്പനി ടോക്ക് ടോക്കിലെ നാലു മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 15 വയസുകാരനായ ഹാക്കര്‍
ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് കമ്പനി ടോക്ക് ടോക്കിലെ നാലു മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 15 വയസുകാരനായ ഹാക്കര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് കമ്പനി ടോക്ക് ടോക്കിലെ നാലു മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 15 വയസുകാരനായ ഹാക്കര്‍.ടാക്ക് ടാക്കിന്റെ സുരക്ഷ തകര്‍ത്ത നുഴഞ്ഞു കയറിയ 15 കാരനാണ് പിടിയിലായത്. കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് നാലു മില്യണ്‍ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചു എന്നാണ് കുറ്റം. ടോക്ക് ടോക്കില്‍ നിന്നും ഡാറ്റ നഷ്ട്‌പ്പെടുന്നു എന്ന പരാതിയിലാണ് …
ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു
ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു
സ്വന്തം ലേഖകന്‍: കേബ്രിഡ്ജ് നഴ്‌സായിരുന്ന മെസിയുടെ മരണ വാര്‍ത്തയുടെ ആഘാതം മാറും മുന്‍പ് യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണ വാര്‍ത്തയുമെത്തി. ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു. ഇല്‍ഫോര്‍ഡ് നിവാസിയായ ജേസണ്‍ ലണ്ടന്‍ ബാര്‍ട്ട് ഹോസ്പിറ്റലില്‍ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കണ്ണടച്ചത്. തിരുവല്ല …
ഡല്‍ഹി കേരള ഹൗസില്‍ ബീഫ് എന്ന പേരില്‍ പശുവിറച്ചി വിളമ്പിയതായി പ്രചാരണം, പോലീസ് പരിശോധന
ഡല്‍ഹി കേരള ഹൗസില്‍ ബീഫ് എന്ന പേരില്‍ പശുവിറച്ചി വിളമ്പിയതായി പ്രചാരണം, പോലീസ് പരിശോധന
സ്വന്തം ലേഖകന്‍: ഡല്‍ഹി കേരള ഹൗസില്‍ ബീഫ് എന്ന പേരില്‍ പശുവിറച്ചി വിളമ്പിയതായി പ്രചാരണം, പോലീസ് പരിശോധന. കേരളാ ഹൗസിലെ സമൃദ്ധി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ്, ബീഫ് എന്ന പേരില്‍ വിളമ്പുന്നതു പശുവിറച്ചി ആണെന്നു ആരോപണം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് വാര്‍ത്ത പരക്കുകയും വൈകുന്നേരത്തോടെ ഡല്‍ഹി പോലീസ് റസ്റ്ററന്റിലെത്തി പരിശോധന നടത്തി. പശുവിറച്ചില്ല, പോത്തിറച്ചിയാണു വിളമ്പുന്നതെന്നു കേരളാ …
ബ്രിട്ടന്റെ ട്രൈഡന്റ് ആണവ പ്രതിരോധ പദ്ധതിയുടെ ബജറ്റ് പുറത്ത്, ഖജനാവ് കാലിയാകുമെന്ന വിമര്‍ശനം ശക്തമാകുന്നു
ബ്രിട്ടന്റെ ട്രൈഡന്റ് ആണവ പ്രതിരോധ പദ്ധതിയുടെ ബജറ്റ് പുറത്ത്, ഖജനാവ് കാലിയാകുമെന്ന വിമര്‍ശനം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ ട്രൈഡന്റ് ആണവ പ്രതിരോധ പദ്ധതിയുടെ ബജറ്റ് പുറത്ത്, ഖജനാവ് കാലിയാകുമെന്ന വിമര്‍ശനം ശക്തമാകുന്നു. ട്രൈഡന്റ് അണ്വായുധ പ്രതിരോധ സംവിധാനം പുതുക്കുന്നതിനു വേണ്ടിവരുന്ന ചെലവ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതോടെയാണ് വിവാദവും തലപൊക്കുന്നത്. മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെട്ട ഈ ആണവ മിസൈല്‍ പദ്ധതിയിലെ നാലു മുങ്ങിക്കപ്പലുകള്‍ക്കും അവയുടെ ആജീവനാന്ത സംരക്ഷണത്തിനും കൂടി ഏകദേശം 16,700 കോടി …
കുടിച്ച് പൂസായി സിഖ് മതപരിപാടിക്കെത്തിയ ആം ആദ്മി പാര്‍ട്ടി എംപിയെ ഇറക്കിവിട്ടു
കുടിച്ച് പൂസായി സിഖ് മതപരിപാടിക്കെത്തിയ ആം ആദ്മി പാര്‍ട്ടി എംപിയെ ഇറക്കിവിട്ടു
സ്വന്തം ലേഖകന്‍: കുടിച്ച് പൂസായി സിഖ് മതപരിപാടിക്കെത്തിയ ആം ആദ്മി പാര്‍ട്ടി എംപിയെ ഇറക്കിവിട്ടു. സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളെ കൊണ്ട് ആം ആദ്മി പാര്‍ട്ടി പൊറുതിമുട്ടി ഇരിക്കുന്ന അവസരത്തിലാണ് അമൃത്സറില്‍ നിന്ന് നാണംകെടുത്തുന്ന പുതിയ വാര്‍ത്ത. മദ്യലഹരിയില്‍ മതപരിപാടിക്ക് വന്ന ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാംഗമായ ഭഗവന്ത് മാന്‍ ആണ് വാര്‍ത്തയിലെ താരം. ഭഗവന്ത് മാന്‍ …
ഇന്ത്യ വിസ നിഷേധിച്ചു, പാക് എഴുത്തുകാരി സ്‌കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു
ഇന്ത്യ വിസ നിഷേധിച്ചു, പാക് എഴുത്തുകാരി സ്‌കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍: ഇന്ത്യ വിസ നിഷേധിച്ചു, പാക് എഴുത്തുകാരി സ്‌കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു. പാക് എഴുത്തുകാരുടെ പുസ്തകം ഇന്ത്യയില്‍ പ്രകാശനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ശിവസേനയും മറ്റും ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് പാക് എഴുത്തികാരി കന്‍സ ജാവേദ് സ്‌കൈപ്പ് ഉപയോഗിച്ച് പുസ്ത്കം പ്രകാശിപ്പിച്ചത്. കന്‍സ ജാവേദിന്റെ ‘ആഷസ് വൈന്‍ ആന്റ് ഡസ്റ്റ്’ എന്ന പുസ്തകമാണ് പ്രകാശനം …
യുകെ മലയാളികള്‍ക്ക് കറുത്ത തിങ്കള്‍ സമ്മാനിച്ച് മെസിയുടെ ജീവനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ചു, മരണം ഇന്ന് പുലര്‍ച്ചെ
യുകെ മലയാളികള്‍ക്ക് കറുത്ത തിങ്കള്‍ സമ്മാനിച്ച് മെസിയുടെ ജീവനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ചു, മരണം ഇന്ന് പുലര്‍ച്ചെ
സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് കറുത്ത തിങ്കള്‍ സമ്മാനിച്ച് മെസിയുടെ ജീവനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ചു, മരണം ഇന്ന് പുലര്‍ച്ചെ. കേംബ്രിഡ്ജില്‍ മൂന്നാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്‌സ് മെസിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നേരത്തെ മെസിയുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് നാല് …
സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ
സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ
സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ. നൂറും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍ നടപ്പിലാകുക. തൊഴിലാളികള്‍ക്കു കൃത്യമായ വേതനം യഥാസമയം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ശമ്പളം വൈകിയാല്‍ തൊഴിലുടമ പിഴ ശിക്ഷ അടക്കമുള്ള …