1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാമിലി വിസ വിരൽത്തുമ്പിൽ; ദുബായ് നൗ ആപ്പിൽ കൂടുതൽ വിസാ സേവനങ്ങൾ
ഫാമിലി വിസ വിരൽത്തുമ്പിൽ; ദുബായ് നൗ ആപ്പിൽ കൂടുതൽ വിസാ സേവനങ്ങൾ
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന്​ മൊബൈൽ ഫോൺ വഴി ഫാമിലി വിസ ലഭ്യമാക്കുന്ന ‘ദുബായ് നൗ’ മൊബൈൽ ആപിൽ കൂടുതൽ സൗകര്യങ്ങൾ. മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവർക്ക്​ വിസയെടുക്കാനുള്ള സൗകര്യമാണ്​ ആപിൽ ഏർപ്പെടുത്തിയത്​. നവജാതശിശുക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള റെസിഡൻസി സേവനങ്ങളായിരുന്നു മുമ്പ്​ ഉണ്ടായിരുന്നത്. ഉപയോക്താകൾക്ക് നിരവധി റെസിഡൻസി സേവനങ്ങളാണ് ആപിലൂടെ നൽകിവരുന്നതെന്ന്​ ജനറൽ ഡയറക്ടറേറ്റ് …
ചരിത്രം കുറിച്ച് ചൈന; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി
ചരിത്രം കുറിച്ച് ചൈന; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി
സ്വന്തം ലേഖകൻ: ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പര്യവേഷണ ദൗത്യം വിജയകരം. ശനിയാഴ്ച പുലർച്ചെയോടെ സുറോങ് റോവർ സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങി. മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ നിന്ന് സുറോങ് റോവറിനെ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രഷൻ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കിയത്. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് …
രാജ്യത്തെ രോഗ വ്യാപനത്തിൽ നേരിയ കുറവ്; മ​ഹാ​രാ​ഷ്ട്രയി​ൽ സ്ഥിതി ഗുരുതരം; ലോക്ക്ഡൗൺ നീട്ടി ഡൽഹി
രാജ്യത്തെ രോഗ വ്യാപനത്തിൽ നേരിയ കുറവ്; മ​ഹാ​രാ​ഷ്ട്രയി​ൽ സ്ഥിതി ഗുരുതരം; ലോക്ക്ഡൗൺ നീട്ടി ഡൽഹി
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രതിദിന കോവിഡ് രോഗകളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 3,11,170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. എന്നാൽ ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിൽ 3,62,437 …
സമുദ്ര നിരപ്പ് ഉയരൽ ഭീഷണി യിൽ കൊച്ചിയും തിരുവനന്ത പുരവും; ലോകത്തെ 17 ഹോട്‌ സ്‌പോട്ടുകളില്‍ കേരളവും
സമുദ്ര നിരപ്പ് ഉയരൽ ഭീഷണി യിൽ കൊച്ചിയും തിരുവനന്ത പുരവും; ലോകത്തെ 17 ഹോട്‌ സ്‌പോട്ടുകളില്‍ കേരളവും
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമുദ്ര നിരപ്പ്‌ 3.3 മില്ലീമിറ്റര്‍ ഉയര്‍ന്നതായി ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട്‌. വിവിധ കാരണങ്ങളാല്‍ 390 കിലോമീറ്റര്‍ കേരള തീരം ശോഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ലോകത്ത്‌ ഏറ്റവും രൂക്ഷമായ കാലാവസ്‌ഥാ വ്യതിയാനം സംഭവിക്കുന്ന 17 ഹോട്‌ സ്‌പോര്‍ട്ടുകളില്‍ സംസ്‌ഥാനവും ഉള്‍പ്പെടുന്നു. കൊച്ചി തീരത്തെ സമുദ്ര നിരപ്പില്‍ പ്രതിവര്‍ഷം …
രാജ്യത്ത് വാക്‌സിൻ വിതരണം വൈകുന്നു; വിസ റദ്ദാകൽ ഭീഷണിയിൽ പ്രവാസികൾ
രാജ്യത്ത് വാക്‌സിൻ വിതരണം വൈകുന്നു; വിസ റദ്ദാകൽ ഭീഷണിയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: വാക്‌സിൻ വിതരണം വൈകുന്നത് മൂലം വിദേശത്തു നിന്ന് നാട്ടിലെത്തിയ മലയാളികൾ തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയിൽ. പലർക്കും ജോലി നഷ്ടപെടുന്ന അവസ്ഥയാണ്. വാക്‌സിൻ 2 ഡോസും പൂർത്തിയാക്കിയ രേഖയുള്ളവർക്ക് മാത്രമേ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാനാകൂ. എന്നാൽ രണ്ടാം ഘട്ട വാക്‌സിൻ ലഭിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം പലർക്കും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. 6 …
സംസ്ഥാനത്ത് ഇന്ന് 32,680 പേർ ക്ക് കോവിഡ്; 4 ജില്ലകളിൽ ട്രി പ്പിൾ ലോക്ഡൗൺ ഞായറാഴ്ച അർധരാത്രി മുതൽ
സംസ്ഥാനത്ത് ഇന്ന് 32,680 പേർ ക്ക് കോവിഡ്; 4 ജില്ലകളിൽ ട്രി പ്പിൾ ലോക്ഡൗൺ ഞായറാഴ്ച അർധരാത്രി മുതൽ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
യുകെയിൽ 2 വാക്സിൻ ഡോ സുകൾക്കിടയിലെ ഇടവേള 8 ആഴ്ചയായി കുറച്ചു; വിദേശ യാത്രകൾക്ക് ട്രാഫിക് ലൈറ്റ്
യുകെയിൽ 2 വാക്സിൻ ഡോ സുകൾക്കിടയിലെ ഇടവേള 8 ആഴ്ചയായി കുറച്ചു; വിദേശ യാത്രകൾക്ക് ട്രാഫിക് ലൈറ്റ്
സ്വന്തം ലേഖകൻ: യുകെയിൽ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കോവിഡ് വാക്‌സിന്റെ ഇരു ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള കുറയ്ക്കുമെന്നും വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് പുതിയ നിർദേശം. രണ്ട് വാക്‌സിന്‍ ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള 12 ആഴ്ചകളായി വര്‍ധിപ്പിക്കാമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നെങ്കിലും …
2 ഡോസ് വാക്സിനെടുത്താൽ മാസ്ക് ഊരാമോ? യുഎസിൽ ആശയക്കുഴപ്പം; തീരുമാനം അപകടകരമെന്ന് വിമർശനം
2 ഡോസ് വാക്സിനെടുത്താൽ മാസ്ക് ഊരാമോ? യുഎസിൽ ആശയക്കുഴപ്പം; തീരുമാനം അപകടകരമെന്ന് വിമർശനം
സ്വന്തം ലേഖകൻ: 2 ഡോസ് വാക്സിനെടുത്താൽ മാസ്ക് ഊരാമോ? യുഎസിൽ ആശയക്കുഴപ്പം ശക്തമാകുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പൂര്‍ണമായും വാക്‌സിനേഷന്‍ കഴിഞ്ഞവര്‍ക്ക് മാസ്‌ക് വേണ്ടെന്നു പറയുമ്പോഴും രാജ്യത്തിന്റെ പലയിടത്തും സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമല്ല. ഇതുവരെ കോവിഡ് ബാധിച്ച അമേരിക്കക്കാരുടെ എണ്ണം, 33,626,402 ആണ്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. …
യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്
യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്
സ്വന്തം ലേഖകൻ: യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്. കോവിഡ്​ കാലത്ത്​ സുരക്ഷിത യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ്​ പദ്ധതി. വീടുകളിലെത്തി ബാഗേജ്​ ശേഖരിക്കും എന്ന്​ മാത്രമല്ല, ബോർഡിങ്​ പാസും നൽകുന്ന പദ്ധതിയാണ്​ ഇത്തിഹാദ്​ നടപ്പാക്കുന്നത്​. വീട്ടിൽ തന്നെ പി.സി.ആർ പരിശോധന നടത്താനും അവസരമുണ്ടാവും. etihad.com/homecheckin എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. 220 …
ഖത്തറിൽ വാക്സിനെടുത്തവർ 9 മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട; ഇന്ത്യക്കാർക്ക് ഇളവില്ല
ഖത്തറിൽ വാക്സിനെടുത്തവർ 9 മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട; ഇന്ത്യക്കാർക്ക് ഇളവില്ല
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സ​ിൻ സ്വീകരിച്ചവർ ഒമ്പതു​ മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട. നേര േത്ത ഇത്​ ആറു മാസമായിരുന്നു. എന്നാൽ, ഇന്ത്യയടക്കമുള്ള ആറു​ രാജ്യങ്ങളിൽനിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തു ദിവസം ക്വാറൻറീൻ നിർബന്ധമാണ്​. നേപ്പാൾ, ബംഗ്ലാദേശ്​, പാകിസ്​താൻ, ​ശ്രീലങ്ക, ഫിലിപ്പീൻസ്​ രാജ്യക്കാർക്കും ഇളവ്​ ലഭ്യമല്ല. വാക്​സിൻ നൽകാനുള്ള മുൻഗണനാപട്ടികയിൽ 30 വയസ്സിനും …