1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കു​വൈ​ത്തി​ലേ​ക്ക്​ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ മ​ട​ക്കം തിങ്കളാഴ്ച മു​ത​ൽ; ആദ്യ ഘട്ടത്തിൽ ഇ​ന്ത്യയും ഫി​ലി​പ്പീ​ൻസും
കു​വൈ​ത്തി​ലേ​ക്ക്​ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ മ​ട​ക്കം തിങ്കളാഴ്ച മു​ത​ൽ; ആദ്യ ഘട്ടത്തിൽ ഇ​ന്ത്യയും ഫി​ലി​പ്പീ​ൻസും
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നും കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ. കു​വൈ​ത്ത്​ എ​യ​ർ​വേ​സും ജ​സീ​റ എ​യ​ർ​വേ​​സു​മാ​ണ്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​ക.ഇ​ന്ത്യ​യി​ൽ​നി​ന്ന്​​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 140 മു​ത​ൽ 160 ദീ​നാ​ർ വ​രെ​യാ​ണ്. ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്ന്​ 200 ദീ​നാ​ർ വ​രെ നി​ര​ക്കു​യ​രും. തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 58 ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഒാ​രോ​ന്നി​ലും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​രു ജീ​വ​ന​ക്കാ​ര​നെ …
വമ്പൻ കൊവിഡ് വാക്സിനേഷന് തുടക്കമിട്ട് റഷ്യ; ആദ്യ ഘട്ടത്തിൽ 13 ദശലക്ഷം പേർക്ക് നൽകും
വമ്പൻ കൊവിഡ് വാക്സിനേഷന് തുടക്കമിട്ട് റഷ്യ; ആദ്യ ഘട്ടത്തിൽ 13 ദശലക്ഷം പേർക്ക് നൽകും
സ്വന്തം ലേഖകൻ: യുകെയ്ക്കും ബഹ്റൈനും പുറമെ കൊവിഡ് വാക്സീൻ ഉപയോഗിക്കാൻ റഷ്യയും. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് 5 വാക്സീൻ മുൻഗണനാ അടിസ്ഥാനത്തിൽ മോസ്കോയിലെ ജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സീൻ 95% ഫലപ്രദമാണെന്നും പാർശ്വഫലങ്ങൾ ഇല്ലെന്നുമാണു റഷ്യ പറയുന്നത്. എന്നാലും ഇപ്പോഴും ആളുകളിൽ പരീക്ഷണം നടക്കുന്നുണ്ട്. ആദ്യ രണ്ട് ഡോസുകൾ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് …
കുവൈത്തിലേക്ക് ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നും നേരിട്ട് പ്രവേശനം അനുവദിക്കാന്‍ നീക്കം
കുവൈത്തിലേക്ക് ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നും നേരിട്ട് പ്രവേശനം അനുവദിക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ടു പ്രവേശനം അനുവദിക്കാന്‍ നീക്കം. കുവൈത്തിലേക്ക് നേരിട്ടു പ്രവേശന വിലക്ക് നിലവിലുള്ള 32 രാജ്യങ്ങളില്‍ ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രാദേശിക ദിനപാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രതിസന്ധി മൂലം നേരിട്ടുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള …
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍; സൂക്ഷിക്കുന്നത് വെല്ലുവിളിയാകും
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍; സൂക്ഷിക്കുന്നത് വെല്ലുവിളിയാകും
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ ഫാര്‍മസിയാണ് ഫൈസര്‍ ഇന്ത്യ. യു.കെയിലും ബഹൈറനിലും അനുമതി ലഭിച്ചതിന് പിന്നാലെയാണ് …
ഛിന്ന ഗ്രഹത്തിന്റെ സാമ്പിളുകളുമായി ജപ്പാന്റെ ഹയാബുസ-2 എത്തി; മടക്കം 6 വർഷത്തിന് ശേഷം
ഛിന്ന ഗ്രഹത്തിന്റെ സാമ്പിളുകളുമായി ജപ്പാന്റെ ഹയാബുസ-2 എത്തി; മടക്കം 6 വർഷത്തിന് ശേഷം
സ്വന്തം ലേഖകൻ: വിദൂര ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകളുമായി ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി. വാനനിരീക്ഷകര്‍ക്ക് മനോഹരമായ കാഴ്ചയായിരുന്നു ക്യാപ്‌സ്യൂളിന്റെ ഭൗമപ്രവേശനം. ജപ്പാന്റെ ബഹിരാകാശദൗത്യമായ ഹയാബുസ-2 ന്റെ ഭാഗമായായിരുന്നു സാംപിള്‍ ശേഖരണം. ഏകദേശം 0.1 ഗ്രാം തൂക്കം അളവ് വരുന്ന വസ്തുക്കള്‍ക്ക് പ്രപഞ്ചത്തിന്റെയും ജീവന്റേയും ഉത്പത്തിയെ കുറിച്ച് സൂചന നല്‍കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. …
ജൈടെക്സ് 2020: ചെറിയ നോൽ കാർഡ് (നോൽ മിനി) പുറത്തിറക്കാൻ ദുബായ് RTA
ജൈടെക്സ് 2020: ചെറിയ നോൽ കാർഡ് (നോൽ മിനി) പുറത്തിറക്കാൻ ദുബായ് RTA
സ്വന്തം ലേഖകൻ: യാത്രക്കാർക്ക് കീ ചെയിൻ ആയി കൊണ്ടുനടക്കാവുന്ന ചെറിയ നോൽ കാർഡ് (നോൽ മിനി) ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ജൈടെക്സ് 2020 ൽ പുറത്തിറക്കും. ഇന്നു മുതൽ പത്തുവരെയാണ് ജൈടെക്സ്. കീ ഹോൾഡറിൽ സൂക്ഷിക്കാവുന്നത്ര ചെറിയ പ്ലാസ്റ്റിക് നോൽ കാർഡാണ് നോൽ മിനി. നിർമിത ബുദ്ധിയും മറ്റ് ആധുനിക സാങ്കേതിക …
സംസ്ഥാനത്ത് 5848 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 5820 പേർ; 32 മരണം
സംസ്ഥാനത്ത് 5848 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 5820 പേർ; 32 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, …
ബ്രെക്സിറ്റ്: ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലയും അടിയന്തിര ചർച്ചയ്ക്ക്; കെയർ ഹോമുകൾക്കും ജിപികൾക്കും കൊവിഡ് വാക്സിൻ രണ്ടാഴ്ചയ്ക്കകം
ബ്രെക്സിറ്റ്: ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലയും അടിയന്തിര ചർച്ചയ്ക്ക്; കെയർ ഹോമുകൾക്കും ജിപികൾക്കും കൊവിഡ് വാക്സിൻ രണ്ടാഴ്ചയ്ക്കകം
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ചർച്ചകൾ വീണ്ടും പാളം തെറ്റിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും അടിയന്തിര ഫോൺ സംഭാഷണത്തിന് ഒരുങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ ഇഴയുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും ശനിയാഴ്ച്ച ചർച്ച നടത്തുന്നത്. ഒരാഴ്ചത്തെ മാരത്തൺ ചർച്ചയെത്തുടർന്ന് …
കുടിയേറ്റക്കാരുടെ മക്കളെ സംബന്ധിക്കുന്ന ഡിഎസിഎ പൂർണ്ണമായും പുനഃസ്ഥാപിച്ച് യുഎസ് കോടതി ഉത്തരവ്
കുടിയേറ്റക്കാരുടെ മക്കളെ സംബന്ധിക്കുന്ന ഡിഎസിഎ പൂർണ്ണമായും പുനഃസ്ഥാപിച്ച് യുഎസ് കോടതി ഉത്തരവ്
സ്വന്തം ലേഖകൻ: അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന പരിരക്ഷ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതായി കോടതി ഉത്തരവ്. ന്യുയോർക്ക് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിലാണ് ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കുന്ന ഉത്തരവ്. ന്യൂയോർക്ക് ഫെഡറൽ ജഡ്ജി നിക്കളസ് ഗറൗഫിസാണ് നിർണായക വിധി പ്രസ്താവം നടത്തിയത്. കുടിയേറ്റക്കാരുടെ കുട്ടികൾക്ക് അമേരിക്കയിൽ …
ഡൽഹി കർഷക സമരത്തിനു ബ്രിട്ടനിൽ നിന്ന് പിന്തുണ; ഡൊമനിക് റാപിന് 36 ബ്രിട്ടിഷ് എംപിമാരുടെ കത്ത്
ഡൽഹി കർഷക സമരത്തിനു ബ്രിട്ടനിൽ നിന്ന് പിന്തുണ; ഡൊമനിക് റാപിന് 36 ബ്രിട്ടിഷ് എംപിമാരുടെ കത്ത്
സ്വന്തം ലേഖകൻ: ഡൽഹിയിലെ കർഷകസമരത്തിനു ബ്രിട്ടനിൽ നിന്ന് പിന്തുണ. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് കാണിച്ച് ബ്രിട്ടനിലെ 36 എംപിമാർ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാപിന് കത്തെഴുതി. ലേബർ പാർട്ടിയുടെ ഇന്ത്യൻ വംശജനായ പ്രതിനിധി തൻമൻജിത് സിങ്ങിന്റെ നേതൃത്വത്തിലാണ് എംപിമാർ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയത്. ‘കർഷകർക്കുള്ള മരണ വാറന്റ്’ എന്നാണ് കത്തിൽ വിവാദ കാർഷിക …