സ്വന്തം ലേഖകൻ: യുകെയില്‍ കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ആദ്യയാളുകളില്‍ 94കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും. ഫൈസർ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ആദ്യം അനുമതി നല്‍കുന്ന രാജ്യമാണ് ബ്രിട്ടന്‍. ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്‌സിനേഷന് തയ്യാറാവുന്നത് വാക്‌സിനെതിരേയുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും ഒഴിവാക്കാൻ തീരുമാനം. മാളുകളിലും കൊമേഴ്സ്യല്‍ സെന്റെുകളിലും പ്രാര്‍ത്ഥനാക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌ക്കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും (മുഅ്സിന്‍) നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയും (ഇമാം) പ്രവൃത്തിക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് അത്തരം വിദേശികളെ ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. …
സ്വന്തം ലേഖകൻ: യെമനിൽ ഹൂത്തി വിമതരുടെ പിടിയിൽ നിന്ന് മോചിതരായ 2 മലയാളികളുൾപ്പെടെ 14 ഇന്ത്യക്കാർക്ക് മടക്കം. ഞായറാഴ്ച രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ലെത്തിയ ഇവർ രാവിലെ 9.30നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ മുംബൈയിലേയ്ക്ക് മടങ്ങി. യെമനിൽ കഴിഞ്ഞ 9 മാസത്തോളമായി ഇവർ ഹൂതി വിമതരുടെ പിടിയിലായിരുന്നു. ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, …
സ്വന്തം ലേഖകൻ: യുകെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വാക്സിനേഷൻ നടപടികൾ എൻഎച്ച്എസിൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫ്രണ്ട് ലൈൻ ഹെൽത്ത് സ്റ്റാഫ്, 80 വയസ്സിനു മുകളിലുള്ളവർ, കെയർ ഹോം വർക്കർമാർ എന്നിവർക്കാണ് കൊവിഡ് -19 വാക്സിൻ ആദ്യം ലഭിക്കുന്നത്. വാക്സിൻ നൽകുന്നതിനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ ഇംഗ്ലണ്ടിലെ അമ്പത് ആശുപത്രികളെ തുടക്കത്തിൽ തിരഞ്ഞെടുത്തു. പ്രതിരോധ …
സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധിക്ക് എല്ലാ രാഷ്ട്രങ്ങളെയും മുന്‍നിര്‍ത്തി പരിഹാരം കാണുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. വിഷയത്തില്‍ ഉടന്‍ തന്നെ അന്തിമ ധാരണിയിലെത്തുമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഖത്തറിനെതിരെ തുടരുന്ന ഉപരോധം പരിഹാര സാധ്യത ഇല്ലാതെ തുടരുകയായിരുന്നെങ്കിലും വിഷയത്തില്‍ നിര്‍ണായക വഴിത്തിരിവ് …
സ്വന്തം ലേഖകൻ: വേനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രതിപക്ഷത്തിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് അനായാസ വിജയം സാധ്യമാണ്. പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. അതേമയം നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ വിജയം. …
സ്വന്തം ലേഖകൻ: അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിൽ കൊവിഡ് പരിശോധനയ്ക്കുള്ള പിസിആർ ടെസ്റ്റിന്റെ നിരക്ക് 85 ദിർഹമാക്കി കുറച്ചു. ഇതുവരെ ഈ ആശുപത്രികളിൽ 250 ദിർഹമായിരുന്നു. തുടക്കത്തിൽ 370 ദിർഹം ഈടാക്കിയിരുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിക്കു കീഴിലെ ആശുപത്രികളിൽ ഫീസ് 150 ദിർഹമാണ്. 250 ദിർഹത്തിന് 3 പിസിആർ ടെസ്റ്റ് ചില സ്വകാര്യ …
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷത്തിന് തയാറെടുത്ത് രാജ്യം. കൊടിതോരണങ്ങൾ നിറഞ്ഞ അലങ്കാരങ്ങളുമായി രാജ്യമെങ്ങും ആവേശം അലയടിച്ചു തുടങ്ങി. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. ഫുട്‌ബോൾ ആവേശമുണർത്തിയാണ് ഇത്തവണത്തെ ദേശീയ ദിനമെന്നതാണ് പ്രത്യേകത. അമീർ കപ്പ് ഫൈനൽ മത്സരവും 2022 ഫിഫ ഖത്തർ ലോകകപ്പിനു വേണ്ടി നിർമാണം പൂർത്തിയായ നാലാമത്തെ സ്റ്റേഡിയമായ അൽ റയ്യാന്റെ ഉദ്ഘാടനവും …
സ്വന്തം ലേഖകൻ: ഒമാനിലെ വിദേശി തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് എൻ.ഒ.സി വേണമെന്ന നിബന്ധന അടുത്ത വർഷം ആദ്യം തന്നെ എടുത്തുകളയും. രാജ്യത്തിെൻറ തൊഴിൽ നയത്തിലെ സുപ്രധാന മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കലെന്ന് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ െഎ.െഎ.എസ്.എസ് ഉച്ചകോടിയിൽ സംസാരിക്കവേ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു. രാജ്യത്തിെൻറ സമ്പദ്ഘടന …