1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിലെ മുസ്ലീം കുടിയേറ്റക്കാരെ പാട്ടിലാക്കാൻ ജോ ബൈഡൻ; ട്രം‌പ് വംശവെറിയനെന്ന് പ്രഖ്യാപനം
യുഎസിലെ മുസ്ലീം കുടിയേറ്റക്കാരെ പാട്ടിലാക്കാൻ ജോ ബൈഡൻ; ട്രം‌പ് വംശവെറിയനെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ യു.എസ് ഹൗസ് പാസാക്കിയ നോണ്‍ ബാന്‍ ബില്ലിന് പിന്തുണയുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ ദിവസം തന്നെ ട്രംപിന്റെ മുസ്‌ലിം നിരോധനത്തിനെതിരെ ഒപ്പിട്ട് ബില്‍ നിയമം ആക്കുമെന്ന് ബൈഡന്‍ …
കൊവിഡ് വാക്സിനായി 2 ബില്യൺ മുടക്കാൻ യുഎസ്; ചൈനീസ് വാക്സിൻ അവസാന ഘട്ടത്തിൽ
കൊവിഡ് വാക്സിനായി 2 ബില്യൺ മുടക്കാൻ യുഎസ്; ചൈനീസ് വാക്സിൻ അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിന്റെ ദശലക്ഷക്കണക്കിന് ഡോസുകള്‍ക്കായി യുഎസ് ഏകദേശം 2 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന കൊറോണ വൈറസ് വാക്‌സിന്‍ 600 ദശലക്ഷം ഡോസുകള്‍ വരെ നിര്‍മ്മിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറുമായും മറ്റൊരു ചെറിയ ജര്‍മ്മന്‍ ബയോടെക്‌നോളജി കമ്പനിയുമായും ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് ട്രം‌പ് …
ഖത്തറിൽ റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങാം; അപേക്ഷ ഓഗസ്റ്റ് 1 മുതല്‍
ഖത്തറിൽ റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും മടങ്ങാം; അപേക്ഷ ഓഗസ്റ്റ് 1 മുതല്‍
സ്വന്തം ലേഖകൻ: ഖത്തര്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റിനായി ഓഗസ്റ്റ് 1 മുതല്‍ അപേക്ഷ നല്‍കാം. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താം. ഓഗസ്റ്റ് 1 മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ സ്വീകരിക്കും. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ …
വീസ നിയമത്തില്‍ ഇളവ് വരുത്തി ഒമാന്‍; ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കഴിഞ്ഞവര്‍ക്കും മടങ്ങി വരാം
വീസ നിയമത്തില്‍ ഇളവ് വരുത്തി ഒമാന്‍; ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കഴിഞ്ഞവര്‍ക്കും മടങ്ങി വരാം
സ്വന്തം ലേഖകൻ: വീസ നിയമത്തില്‍ ഇളവ് വരുത്തി ഒമാന്‍. ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്കും ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതു പ്രകാരം കൊവിഡ് കാരണം ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്താനാകും. നേരത്തെ ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങാന്‍ പാടില്ലെന്നായിരുന്നു നിയമം. ഇങ്ങനെ …
ഖത്തറിൽ സ്വകാര്യ, സർക്കാർ സ്​ഥാപനങ്ങളിൽ 80% പേർക്കും 28 മുതൽ ജോലിക്കെത്താൻ അനുമതി
ഖത്തറിൽ സ്വകാര്യ, സർക്കാർ സ്​ഥാപനങ്ങളിൽ 80% പേർക്കും 28 മുതൽ ജോലിക്കെത്താൻ അനുമതി
സ്വന്തം ലേഖകൻ: ഖത്തറിലെ കോവിഡ്19 നിയന്ത്രണങ്ങൾ നീക്കുന്നതി​​െൻറ ഭാഗമായി രാജ്യത്തെ സ്വകാര്യ, പൊതുമേഖല സ്​ഥാപനങ്ങളിൽ ജൂലൈ 28 മുതൽ ഓഫിസുകളിലെത്താൻ മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭ യോഗത്തിന് ശേഷം കാബിനറ്റ് ചുമതലയുള്ള സഹമന്ത്രി …
സ്‌കൂൾ തുറക്കൽ; യുഎഇക്കു പുറത്തുള്ള വിദ്യാർഥികൾ രണ്ടാഴ്ച മുൻപ് എത്തണം; മുഴുവൻ ഫീസും ​ അടക്കണം
സ്‌കൂൾ തുറക്കൽ; യുഎഇക്കു പുറത്തുള്ള വിദ്യാർഥികൾ രണ്ടാഴ്ച മുൻപ് എത്തണം; മുഴുവൻ ഫീസും ​  അടക്കണം
സ്വന്തം ലേഖകൻ: യുഎഇയ്ക്കു പുറത്തുള്ള വിദ്യാർഥികൾ സ്കൂൾ തുറക്കുന്നതിന് 14 ദിവസം മുൻപ് തിരിച്ചെത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചു. 14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ ശേഷമേ ഇവർക്ക് സ്കൂളിൽ പ്രവേശിക്കാനാവൂ. രണ്ടാഴ്ച മുന്നേ എത്തിയില്ലെങ്കിൽ ആഴ്ചകളോളം പഠനം നഷ്ടപ്പെടും. രക്ഷിതാക്കളിൽനിന്ന് ഓൺലൈൻ സർവേയിലൂടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് സെപ്റ്റംബറിൽ സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. …
യുഎഇ​യിൽ മാ​ർ​ച്ച്​ 1ന് മു​മ്പ് വീസ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ എംബസിയിൽ അപേക്ഷിക്കണം
യുഎഇ​യിൽ മാ​ർ​ച്ച്​ 1ന്  മു​മ്പ് വീസ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ എംബസിയിൽ അപേക്ഷിക്കണം
സ്വന്തം ലേഖകൻ: യുഎഇ സർക്കാർ പ്രഖ്യാപിച്ച പിഴ ഇളവ് സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി/കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി തീർന്നവർക്കാണ് ഓഗസ്റ്റ് 17 വരെ രാജ്യം വിടാൻ അവസരം. വീസ പുതുക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇക്കാലയളവിൽ പിഴ നൽകാതെ രാജ്യം വിടാം. അപേക്ഷ നൽകേണ്ടത് ഇങ്ങനെ: അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് …
ആശുപത്രിക്കിടക്കയിലും വിശ്രമിക്കാതെ സൽമാൻ രാജാവ്; മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷൻ!
ആശുപത്രിക്കിടക്കയിലും വിശ്രമിക്കാതെ സൽമാൻ രാജാവ്; മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷൻ!
സ്വന്തം ലേഖകൻ: വൈ​ദ്യ​പ​രി​ശോ​ധ​നക്കായി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ അ​വി​ടെ നി​ന്നും മ​ന്ത്രി​സ​ഭ​യു​ടെ പ്ര​തി​വാ​ര യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​കി​ത്സ​ക്കി​ട​യി​ലും ക​ർ​മ​നി​ര​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക സൗ​ക​ര്യ​ത്തി​ലി​രു​ന്ന്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ ന​യി​ച്ച​ത്​ വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി. രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​രു​ന്നാ​ണ്​ രാ​ജാ​വ്​ ​യോ​ഗ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. …
യുഎഇയിലേയ്ക്ക് വരുന്ന എല്ലാവർക്കും പിസിആർ പരിശോധന നിർബന്ധം; ഇളവ് 12 വയസിൽ താഴെയുള്ളവർക്ക്
യുഎഇയിലേയ്ക്ക് വരുന്ന എല്ലാവർക്കും പിസിആർ പരിശോധന നിർബന്ധം; ഇളവ് 12 വയസിൽ താഴെയുള്ളവർക്ക്
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാവർക്കും കൊവിഡ് 19 പിസിആർ പരിശോധന നിർബന്ധമാണെന്ന് യുഎഇ വ്യക്തമാക്കി. സ്വദേശികൾ, പ്രവാസികൾ, വിനോദ സഞ്ചാരികൾ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരെല്ലാം എവിടെ നിന്ന് വരുന്നവരായാലും പരിശോധന നടത്തണം. എന്നാൽ 12 വയസിന് താഴെയുള്ളവർക്ക് ഈ പരിശോധന ആവശ്യമില്ല. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങി ഏത് രാജ്യത്ത് നിന്നുള്ളവരും വിമാനത്തിൽ കയറുന്നതിന് …
സംസ്ഥാനത്ത് ഇന്ന് 1038 കൊവിഡ് പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 785 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 1038 കൊവിഡ് പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 785 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് സ്ഥിരീകരിച്ച 1038 കൊവിഡ് കേസുകളില്‍ 785 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 57 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് …