1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യക്കാർക്ക്​ ഏറ്റവും പ്രിയമുള്ള മൊബൈൽ ബ്രാൻഡ് സാംസങ്ങ് തന്നെയെന്ന് സർവേ
ഇന്ത്യക്കാർക്ക്​ ഏറ്റവും പ്രിയമുള്ള മൊബൈൽ ബ്രാൻഡ് സാംസങ്ങ് തന്നെയെന്ന് സർവേ
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക്​ ഇപ്പോഴും പ്രിയപ്പെട്ട സ്​മാർട്ട്​ഫോൺ ബ്രാൻറ്​ സാംസങ്ങെന്ന്​ പഠനം. ടി.ആർ.എ റിസേർച്ചിൻെറ അടിസ്ഥാനത്തിലാണ്​ പുതിയ കണ്ടെത്തൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്​മാർട്ട്​ഫോണുകൾ വിൽക്കുന്നുണ്ടെന്ന്​ അവകാശപ്പെടുന്ന ഷവോമിയെയും റിയൽമിയെയും പിന്തള്ളിയാണ്​ സാംസങ്ങ്​ ഒന്നാമതെത്തിയത്​. ഇന്ത്യയിൽ ഓരോ വിദേശ കമ്പനികളും മാസത്തിലൊന്ന്​ എന്ന കണക്കിൽ സ്​മാർട്ട്​ഫോണുകളിറക്കുന്ന സാഹചര്യമാണ്​ ഇപ്പോൾ നിലനിൽക്കുന്നത്​. ക്രമാതീതമായി ഉയരുന്ന സ്​മാർട്ട്​ഫോൺ ഉപഭോക്​താക്കളുടെ …
പ്രവാസത്തിന്റെ കനൽ വഴികളിലേക്ക് “ആടുജീവിത”ത്തിനായി പ്രിത്വിരാജ്; കുറിപ്പ് വൈറൽ
പ്രവാസത്തിന്റെ കനൽ വഴികളിലേക്ക് “ആടുജീവിത”ത്തിനായി പ്രിത്വിരാജ്; കുറിപ്പ് വൈറൽ
സ്വന്തം ലേഖകൻ: ആടുജീവിതം എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച പ്രിത്വിരാജിനെ അമ്പരപ്പോടെയാണ് സമൂഹ മാധ്യമങ്ങൾ നോക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വിശദമായ ഒരു കുറിപ്പും പങ്കുവച്ച് വിദേശയാത്രക്ക് ഒരുങ്ങുകയാണ് താരം. കുറിപ്പ് വായിക്കാം: ‘കഴിഞ്ഞ കുറച്ച് മാസങ്ങൾ അൽപ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി ഒരുങ്ങുമ്പോൾ ‍ഞാൻ ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത. …
വിശ്വാസികളെ ആശങ്കയിലാഴ്ത്തി മാര്‍പാപ്പയുടെ ആരോഗ്യ ​പ്രശ്​​നങ്ങൾ
വിശ്വാസികളെ ആശങ്കയിലാഴ്ത്തി മാര്‍പാപ്പയുടെ ആരോഗ്യ ​പ്രശ്​​നങ്ങൾ
സ്വന്തം ലേഖകൻ: അനാരോഗ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്രമത്തില്‍. കൊറോണ വൈറസ് ബാധ ഇറ്റലിയിലും ഭീതി പരത്തുന്നതിനിടെ പുറത്തുവന്ന വാര്‍ത്ത വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ 83കാരനായ മാർപാപ്പ വിശ്രമത്തിലാണെന്ന് വത്തിക്കാന്‍ വാർത്താകുറിപ്പിൽ അറിയിച്ചു. കൊറോണ വൈറസ് ബാധ പരക്കുന്നതിനിടെ മാര്‍പാപ്പയ്ക്കുണ്ടായ അനാരോഗ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂ യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് …
ഡൽഹി കലാപം: സംഘർഷ മേഖലകളിൽ ഫ്ലാഗ് മാര്‍ച്ച്, നിരോധനാജ്ഞയില്‍ ഇളവ്
ഡൽഹി കലാപം: സംഘർഷ മേഖലകളിൽ ഫ്ലാഗ് മാര്‍ച്ച്, നിരോധനാജ്ഞയില്‍ ഇളവ്
സ്വന്തം ലേഖകൻ: അക്രമബാധിത പ്രദേശമായ വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ മാര്‍ച്ച് ഏഴ് വരെ അടഞ്ഞുകിടക്കും.വാര്‍ഷിക പരീക്ഷകളും ഇതുവരെ നീട്ടിവെച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്‍ എക്സാമിനേഷന്‍ സെല്ലാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. ദില്ലിയിലെ അക്രമത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപരും പ്രധാനാധ്യാപകരും ഇന്ന് യോഗം ചേര്‍ന്നിരുന്നു. നേരത്തെ ഫെബ്രുവരി 29വരെ സ്കൂളുകള്‍ അടച്ചിടാനായിരുന്നു നേരത്തെ …
കൊറോണ മരണം വിതയ്ക്കുമ്പോൾ അതിസമ്പന്നർക്ക് നഷ്ടം 44,400 കോടി ഡോളര്‍
കൊറോണ മരണം വിതയ്ക്കുമ്പോൾ അതിസമ്പന്നർക്ക് നഷ്ടം 44,400 കോടി ഡോളര്‍
സ്വന്തം ലേഖകൻ: : ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കെറോണ വൈറസ് ബാധ 50ലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ലോകത്തെ അതിസമ്പന്നന്മാര്‍ക്ക് നഷ്ടപ്പെട്ടത് 44,400 കോടി ഡോളറെന്ന് കണക്കുകള്‍. ലോകത്താകമാനമുള്ള ഓഹരിവിപണികളില്‍ നിന്നാണ് ഇത്രയും നഷ്ടം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവത്തിനിടെ ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 12 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം …
സൌദിയിൽ എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യ മേ​ഖ​ല​യിൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ൻ
സൌദിയിൽ എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യ മേ​ഖ​ല​യിൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ൻ
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ലെ എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ​മ്മ​ദ്‌ സു​ലൈ​മാ​ൻ അ​റി​യി​ച്ചു. സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്​​ച സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്ക​ു​േ​മ്പാ​ഴാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.  ര​ണ്ട്​ മേ​ഖ​ല​യി​ലെ​യും സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ …
യൂറോപ്പിലും ഗൾഫിലും ഭീതി പരത്തി കൊറോണ; മലയാളികളെ സൗദി എയര്‍പോര്‍ട്ടില്‍ തടഞ്ഞു
യൂറോപ്പിലും ഗൾഫിലും ഭീതി പരത്തി കൊറോണ; മലയാളികളെ സൗദി എയര്‍പോര്‍ട്ടില്‍ തടഞ്ഞു
സ്വന്തം ലേഖകൻ: ആഗോള ഭീഷണിയായി പടരുന്ന കോവിഡ്–19 (കൊറോണ വൈറസ്) രോഗം ഡെന്മാർക്ക്, ഇസ്തോണിയ, പാക്കിസ്ഥാൻ, നോർവേ, ഗ്രീസ്, റുമാനിയ, അൽജീരിയ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചു. ചൈനയിൽ പുതുതായി 433 പേരിൽ ഇന്നലെ രോഗബാധ കണ്ടെത്തി; 29 മരണവും. ചൈന കഴിഞ്ഞാൽ കൂടുതൽ മരണം ഇറാനിലാണ്; 26 പേർ. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് …
യുഎസ് – താലിബാൻ സമാധാന കരാർ നാളെ ഒപ്പുവെക്കും; സാക്ഷ്യം വഹിക്കാൻ 30 രാജ്യങ്ങൾ
യുഎസ് – താലിബാൻ സമാധാന കരാർ നാളെ ഒപ്പുവെക്കും; സാക്ഷ്യം വഹിക്കാൻ 30 രാജ്യങ്ങൾ
സ്വന്തം ലേഖകൻ: യുഎസും അഫ്ഗാനിസ്ഥാനിലെ താലിബാനും തമ്മിലുള്ള സമാധാന കരാർ നാളെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒപ്പിടുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾ ഒടുവിൽ ഫലം കാണുകയാണ്. കരാർ യാഥാർഥ്യമായാൽ അഫ്ഗാനിലെ യുഎസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കും. …
കൊറോണയെ ഇന്ത്യക്ക് മെരുക്കാൻ കഴിയുമോ? ആശങ്കയെന്ന് അമേരിക്ക
കൊറോണയെ ഇന്ത്യക്ക് മെരുക്കാൻ കഴിയുമോ? ആശങ്കയെന്ന് അമേരിക്ക
സ്വന്തം ലേഖകൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ‍ (കോവിഡ്-19) ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെക്കുറിച്ച് ആശങ്കയുള്ളതായി യു.എസ് ഇന്‍റലിജൻസ് ഏജൻസി. ഇന്ത്യയിൽ കുറഞ്ഞ കേസുകൾ മാത്രമാണ് കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടുള്ളുവെങ്കിലും ചൈനക്ക് പുറത്തേക്ക് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആശങ്ക ഉയരുന്നതെന്ന് ഇന്‍റലിജൻസ് ഏജൻസി പറയുന്നു. സർക്കാറുകൾക്ക് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശേഷിയാണ് യു.എസ് …
യാ​ത്ര​ക്കാരുടെ പക്കൽ 50,000 റി​യാ​ലി​ൽ കൂ​ടു​ത​ലുണ്ടെ​ങ്കി​ൽ ഡി​ക്ല​റേ​ഷ​ൻ നി​ർ​ബ​ന്ധമാക്കാൻ ഖത്തർ
യാ​ത്ര​ക്കാരുടെ പക്കൽ  50,000 റി​യാ​ലി​ൽ കൂ​ടു​ത​ലുണ്ടെ​ങ്കി​ൽ  ഡി​ക്ല​റേ​ഷ​ൻ നി​ർ​ബ​ന്ധമാക്കാൻ ഖത്തർ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തോ അ​ല്ലെ​ങ്കി​ൽ ഖ​ത്ത​റി​ലെ​ത്തു​ന്ന​തോ ആ​യ യാ​ത്ര​ക​ളി​ൽ അ​ധി​ക പ​ണ​മോ ആ​ഭ​ര​ണ​ങ്ങ​ളോ ​ൈക​യി​ൽ ക​രു​തു​ന്നു​വെ​ങ്കി​ൽ ഡി​ക്ല​റേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ക​സ് റ്റം​സ് (ജി.​എ.​സി). 50,000 ഖ​ത്ത​ർ റി​യാ​ലോ അ​തി​ൽ കൂ​ടു​ത​ലോ പ​ണ​വും ത​ത്തു​ല്യ​മാ​യ മൂ​ല്യ​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും സ​മാ​ന​മാ​യി വി​ല​മ​തി​ക്കു​ന്ന ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക​മോ കൈ​വ​ശ​മു​ള്ള​വ​ർ യാ​ത്രാ​വേ​ള​യി​ൽ നി​ർ​ബ​ന്ധ​മാ​യും ഡി​ക്ല​റേ​ഷ​ൻ ഫോ​റം …