1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതിയ ആഗോള നികുതി നിയമം അംഗീകരിച്ച് ജി 20 ഉച്ചകോടി; ഇന്ന് സമാപനം
പുതിയ ആഗോള നികുതി നിയമം അംഗീകരിച്ച് ജി 20 ഉച്ചകോടി; ഇന്ന് സമാപനം
സ്വന്തം ലേഖകൻ: പുതിയ ആഗോള നികുതി നിയമം ജി-20 രാജ്യങ്ങൾ അംഗീകരിച്ചു. അടുത്ത വർഷം അവസാനത്തോടെ അഞ്ച് ദശലക്ഷം വാക്സിനുകൾ ഇന്ത്യ ഉത്പാദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ അറിയിച്ചു. ജി-20 ഉച്ചകോടി ഇന്ന് സമാപിക്കും. രണ്ട് വർഷത്തിന് ശേഷം ജി-20 രാജ്യ നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന ഉച്ചകോടിയാണ് ഇറ്റലിയിൽ നടക്കുന്നത്. ആഗോള നികുതി ഏകീകരണം …
മാർപാപ്പയ്ക്ക് പ്രധാനമന്ത്രി മോദിയുടെ സമ്മാനം മെഴുകുതിരി പീഠവും പുസ്തകവും; ചർച്ച നീണ്ടത് ഒരു മണിക്കൂർ
മാർപാപ്പയ്ക്ക് പ്രധാനമന്ത്രി മോദിയുടെ സമ്മാനം മെഴുകുതിരി പീഠവും പുസ്തകവും; ചർച്ച നീണ്ടത് ഒരു മണിക്കൂർ
സ്വന്തം ലേഖകൻ: വത്തിക്കാനിലെ കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും. വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠവും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവുമാണ് മോദി മാർപാപ്പയ്ക്ക് നൽകിയത്. ബൈബിളിൽ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിപ്പിച്ച വെങ്കല ഫലകമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് പോപ്പ് നൽകിയ സമ്മാനം. ഇന്ത്യയിൽ പ്രത്യേകമായി പണികഴിപ്പിച്ചതാണ് മെഴുകുതിരി പീഠം …
കേരളത്തിലേക്ക് പറക്കാൻ ആകര്‍ഷകമായ ഓഫറുമായി എയർ അറേബ്യ അബുദാബി
കേരളത്തിലേക്ക് പറക്കാൻ ആകര്‍ഷകമായ ഓഫറുമായി എയർ അറേബ്യ അബുദാബി
സ്വന്തം ലേഖകൻ: ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി കേരളത്തിലേക്കു സർവീസ് ആരംഭിക്കുന്നതോടെ നിരക്കു കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസി മലയാളികൾ. ദുബായ്, ഷാർജ സെക്ടറിലതിനെക്കാൾ 100–300 ദിർഹം വരെ കൂടുതലാണ് അബുദാബി സെക്ടറിൽ ടിക്കറ്റിന് ഈടാക്കിയിരുന്നത്. പുതിയ എയർലൈന്റെ വരവോടെ കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ …
വേള്‍ഡ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ സൗദിയും; അപേക്ഷ നൽകിയതായി കിരീടാവകാശി
വേള്‍ഡ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ സൗദിയും; അപേക്ഷ നൽകിയതായി കിരീടാവകാശി
സ്വന്തം ലേഖകൻ: വേള്‍ഡ് എക്സ്പോ 2030-ന് ആതിഥേയത്വം വഹിക്കാന്‍ റിയാദ് ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചതായി സൗദി അറേബ്യയുടെ കിരീടാവകാശി. “മാറ്റത്തിന്റെ യുഗം, ദീര്‍ഘവീക്ഷണമുള്ള നാളെയിലേക്ക് ഈ ഗ്രഹത്തെ നയിക്കുന്നു“ എന്നതാണ് രാജ്യം നിര്‍ദ്ദേശിച്ച പ്രമേയം. “ഞങ്ങള്‍ മാറ്റത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നത്, മനുഷ്യരാശിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭൂതപൂര്‍വമായ ആവശ്യം ഞങ്ങള്‍ അഭിമുഖീകരിക്കുന്നു,“ വേള്‍ഡ് എക്സ്പോയുടെ ഓര്‍ഗനൈസിംഗ് ബോഡിയായ …
സൗദിയിൽ കൂടുതൽ സിനിമാ തിയേറ്ററുകൾ വരുന്നു; അടുത്ത വർഷം 10 നഗരങ്ങളിൽ
സൗദിയിൽ കൂടുതൽ സിനിമാ തിയേറ്ററുകൾ വരുന്നു; അടുത്ത വർഷം 10 നഗരങ്ങളിൽ
സ്വന്തം ലേഖകൻ: സൗദിയിൽ കൂടുതൽ നഗരങ്ങളിൽ സിനിമാ തിയേറ്ററുകളൊരുക്കും. അടുത്ത വർഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകൾ വ്യാപിപ്പിക്കുവാനാണ് പദ്ധതി. നിലവിൽ സൗദിയിലെ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന് വരുന്നത്. സൗദിയിൽ നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന് വരുന്നത്. 2022 അവസാനത്തോടെ ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മജിദ് അൽഫുത്തൈം സിനിമാസിന്റെയും …
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്രവാസികൾക്കുള്ള പിസിആർ സർട്ടിഫിക്കറ്റ് റദ്ദാക്കൽ; പ്രതിഷേധം ശക്തം
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്രവാസികൾക്കുള്ള പിസിആർ സർട്ടിഫിക്കറ്റ് റദ്ദാക്കൽ; പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: അടിയന്തര സാഹചര്യങ്ങളില്‍ പിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് വരുന്നതിനായി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് റദ്ദ് ചെയ്ത തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ. പ്രിയപ്പെട്ടവരുടെ മരണം അറിഞ്ഞ് അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഉത്തരവ് ആണ് കേന്ദ്ര …
ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം; പരിശോധന കടുപ്പിച്ച് ഖത്തര്‍ പോലീസ്
ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം; പരിശോധന കടുപ്പിച്ച് ഖത്തര്‍ പോലീസ്
സ്വന്തം ലേഖകൻ: ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ നടപടികൾ ശക്തമാക്കി ഖത്തര്‍. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സി.സി.ടി.വി കാമറാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനായാണ് ഖത്തറിലെ റോഡുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ സിസിടിവി കാമറകള‍് സജ്ജീകരിച്ചത്. റോഡരികുകളിലും, ട്രാഫിക് സിഗ്‌നലുകളിലും സ്​ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെ …
കുവൈത്തിൽ 30 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്
കുവൈത്തിൽ 30 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്
സ്വന്തം ലേഖകൻ: കുവൈത്തിൽ 30 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ചു. 30 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​വ​സ​രം ന​ൽ​കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ലെ ലി​ങ്ക്​ വ​ഴി സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ര​ജി​സ്​​റ്റ​ർ ചെ​യ്യാം. 58 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ …
യാത്രക്കാരുടെ എണ്ണം കുറയുന്നു; കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താഴേക്ക്
യാത്രക്കാരുടെ എണ്ണം കുറയുന്നു; കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താഴേക്ക്
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ഞ്ഞു​വ​രു​ന്നു. അ​ടി​യ​ന്ത​രാ​വ​ശ്യ​ക്കാ​രെ​ല്ലാം ഉ​യ​ർ​ന്ന നി​ര​ക്ക്​ ന​ൽ​കി വ​ന്നു​ക​ഴി​ഞ്ഞ​തും മ​റ്റു​ള്ള​വ​ർ വീ​ണ്ടും നി​ര​ക്ക്​ കു​റ​യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തു​മാ​ണ്​ വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന ശേ​ഷി ക​ഴി​ഞ്ഞ ആ​ഴ്​​ച മു​ത​ൽ പൂ​ർ​ണ​തോ​തി​ലാ​ക്കി​യി​രു​ന്നു. അ​തി​നു​ശേ​ഷം വി​മാ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും താ​ര​ത​മ്യേ​ന വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വ​ലി​യ തോ​തി​ലു​ള്ള തി​ര​ക്കാ​യി​ട്ടി​ല്ല. …
പുനീത് രാജ്കുമാറിന് കണ്ണീരോടെ വിട; അന്ത്യവിശ്രമം അച്ഛൻ രാജ്കുമാറിൻ്റെ അടുത്ത്
പുനീത് രാജ്കുമാറിന് കണ്ണീരോടെ വിട; അന്ത്യവിശ്രമം അച്ഛൻ രാജ്കുമാറിൻ്റെ അടുത്ത്
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്‌കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അച്ഛൻ രാജ്‌കുമാർ അന്ത്യവിശ്രമം കൊള്ളുന്നതിന് അരികിലായി കണ്ഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്. പുലർച്ചെ നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. 7.30ന് ആണു …