1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2022 ആദ്യം പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 ദിനാറാക്കാൻ കുവൈത്ത്
2022 ആദ്യം പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 ദിനാറാക്കാൻ കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2022 തുടക്കത്തോടെ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 130 കുവൈത്ത് ദിനാറായി ഉയര്‍ത്തും. രാജ്യത്ത് വിദേശികളുടെ ആരോഗ്യ പരിപാലനത്തിനായി രൂപീകരിച്ച ദമാന്‍ ആശുപത്രികളുടെ ചികിത്സാ സൗകര്യം വിപുലീകരിക്കുന്നതിനും അതിന്റെ ഭാഗമായി വിദേശികള്‍ നിലവില്‍ നല്‍കിവരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുന്നതിനുമാണ് തീരുമാനം. ദമാന്‍ കമ്പനിയുടെ കീഴില്‍ 5 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും 600 …
സൌദിയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച്ച കൂടി നീട്ടി; പുറത്തേക്കുള്ള വിമാനങ്ങൾക്ക് അനുമതി
സൌദിയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച്ച കൂടി നീട്ടി; പുറത്തേക്കുള്ള വിമാനങ്ങൾക്ക് അനുമതി
സ്വന്തം ലേഖകൻ: സൌദിയുടെ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ട തീരുമാനം ഒരാഴ്ച കൂടി തുടരും. പ്രവാസികൾക്ക് ഒരാഴ്ച കൂടി സൌദിയിലേക്ക് പ്രവേശിക്കാനാകില്ല. എന്നാൽ സൌദിക്കകത്തുള്ള വിദേശികൾക്ക് ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോടെ വന്ദേഭാരത് സർവീസുകൾക്കും തുടങ്ങാനായേക്കും. ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിരുകൾ അടച്ചിട്ടത്. കഴിഞ്ഞയാഴ്ചയാണ് …
കുവൈത്തിൽ കൊവിഡ്​ വാ​ക്​​സി​നേ​ഷ​ൻ പ്ര​തി​ദി​നം 1000 പേ​ർ​ക്ക്​; ആദ്യ ഘട്ടം വിജയമെന്ന് ആരോഗ്യ മന്ത്രി
കുവൈത്തിൽ കൊവിഡ്​ വാ​ക്​​സി​നേ​ഷ​ൻ പ്ര​തി​ദി​നം 1000 പേ​ർ​ക്ക്​; ആദ്യ ഘട്ടം വിജയമെന്ന് ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു. മി​ഷ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ലെ ഹാ​ൾ ന​മ്പ​ർ അ​ഞ്ചി​ൽ സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്ര​ത്തി​ൽ ഇ​പ്പോ​ൾ പ്ര​തി​ദി​നം 1000 പേ​ർ​ക്കാ​ണ്​ കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്​​ച​യോ​ടെ ഒ​രു ദി​വ​സം 10,000 പേ​ർ​ക്ക്​ വ​രെ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​മ്പ​യി​ൻ ഒ​രു വ​ർ​ഷം നീ​ളും. ആ​രോ​ഗ്യ …
ഒമാൻ അതിർത്തികൾ തുറക്കുന്നു; അന്താരാഷ്​ട്ര വിമാന സർവീസുകൾ ചൊവ്വാഴ്​ച മുതൽ
ഒമാൻ അതിർത്തികൾ തുറക്കുന്നു; അന്താരാഷ്​ട്ര വിമാന സർവീസുകൾ ചൊവ്വാഴ്​ച മുതൽ
സ്വന്തം ലേഖകൻ: കോവിഡ്​ മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്​ചയായി അടച്ചിട്ടിരിക്കുന്ന ഒമാ​ന്റെ അന്താരാഷ്​ട്ര അതിർത്തികൾ ചൊവ്വാഴ്​ച മുതൽ തുറക്കും. പുലർച്ചെ ഒരുമണിമുതൽ ആകാശ, കര, കടൽ അതിർത്തികൾ തുറക്കാനാണ്​ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​. സുപ്രീം കമ്മിറ്റി തീരുമാനത്തി​െൻറ അടിസ്​ഥാനത്തിൽ ചൊവ്വാഴ്​ച പുലർച്ചെ മുതൽ തന്നെ അന്താരാഷ്​ട്ര വിമാന സർവിസുകൾ പുനരാരംഭിക്കും. …
ഖത്തർ ഭരണാധികാരികളുമായി കൂടിക്കാഴ്ചയ്ക്ക് എസ്. ജയശങ്കർ; പ്രവാസി പ്രശ്നങ്ങൾ ഉന്നയിക്കും
ഖത്തർ ഭരണാധികാരികളുമായി കൂടിക്കാഴ്ചയ്ക്ക് എസ്. ജയശങ്കർ; പ്രവാസി പ്രശ്നങ്ങൾ ഉന്നയിക്കും
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ ‘ആത്​മനിർഭർ ഭാരത്​’ പദ്ധതിയിലൂടെ ഖത്തറിനും ഇന്ത്യക്കും പ്രയോജനകരമാകുന്ന നിരവധി പുതിയ അവസരങ്ങളുണ്ടാകുമെന്ന്​ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്​ ജയ്ശങ്കർ. രണ്ടു​ ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനെത്തിയ അദ്ദേഹം ദോഹയിൽ ബിസിനസ്​ രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു. ഞായറാഴ്​ച രാവിലെയാണ്​ അദ്ദേഹം ദോഹയിൽ എത്തിയത്​. ഇന്ത്യ-ഖത്തർ ഉന്നത ബിസിനസ് ചർച്ചയിലാണ്​ അദ്ദേഹം ആദ്യദിവസം …
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ ബ്രിട്ടനെ ഒന്നിപ്പിക്കുന്ന മഹത്തായ നിമിഷമെന്ന് റിഷി സുനക്; അതിർത്തികൾ തകർത്ത് കൊവിഡ് വകഭേദത്തിന്റെ വ്യാപനം
ബ്രെക്സിറ്റാനന്തര വ്യാപാര കരാർ ബ്രിട്ടനെ ഒന്നിപ്പിക്കുന്ന മഹത്തായ നിമിഷമെന്ന് റിഷി സുനക്; അതിർത്തികൾ തകർത്ത് കൊവിഡ് വകഭേദത്തിന്റെ വ്യാപനം
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്യന്‍ യൂണിയന്‍, യുകെ വ്യാപാര, സുരക്ഷാ കരാര്‍ ഉടമ്പടിയില്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയായതോടെ ദീർഘശ്വാസം വിടുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ റിഷി സുനകും. കരാർ ബ്രിട്ടനെ ഒന്നിപ്പിക്കുന്ന മഹത്തായ നിമിഷമെന്ന് റിഷി സുനക് പ്രതികരിച്ചു. ഭാവിയിൽ ബ്രസൽസുമായി ഒരു കരാർ ലംഘനമുണ്ടായാലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന ആർക്കും …
ഇറ്റലിയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പിന് തുടക്കമായി; യൂറോപ്പിലെ പുതിയ കൊവിഡ് ഹോട്ട്സ്പോട്ടായി ജർമനി
ഇറ്റലിയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പിന് തുടക്കമായി; യൂറോപ്പിലെ പുതിയ കൊവിഡ് ഹോട്ട്സ്പോട്ടായി ജർമനി
സ്വന്തം ലേഖകൻ: ഇറ്റലിയിൽ കൊവിഡ് 19 പ്രതിരോധ വാക്സീൻ കുത്തിവപ്പിന് ഞായറാഴ്ച തുടക്കമായി. പകർച്ച വ്യാധികളെക്കുറിച്ചുള്ള പഠനവും ഗവേഷണവും നടത്തുന്ന, രാജ്യത്തെ പ്രത്യേക കേന്ദ്രമായ റോമിലെ സ്പല്ലൻസാനി ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ, ഒരു വനിതാ നഴ്സ്, ഒരു ആരോഗ്യ സംരക്ഷണ സമൂഹ്യ പ്രവർത്തകൻ, ഒരു ഗവേഷകൻ എന്നിവരടങ്ങുന്ന അഞ്ച് സ്റ്റാഫ് അംഗങ്ങളാണ് രാജ്യത്ത് വാക്സീൻ സ്വീകരിക്കുന്ന …
ദുരിതാശ്വാസ ബില്ലിൽ ഉടക്കി ട്രം‌പ്! യുഎസിൽ 12 ദശലക്ഷം പേർക്ക് തൊഴിലില്ലായ്മാ വേതനം മുടങ്ങി
ദുരിതാശ്വാസ ബില്ലിൽ ഉടക്കി ട്രം‌പ്! യുഎസിൽ 12 ദശലക്ഷം പേർക്ക് തൊഴിലില്ലായ്മാ വേതനം മുടങ്ങി
സ്വന്തം ലേഖകൻ: ക്രിസ്മസ് അവധി കഴിഞ്ഞാൽ യുഎസിൽ തൊഴിലില്ലായ്മ വേതനം മുടങ്ങിയേക്കുമെന്ന ആശങ്ക യാഥാർഥ്യമാകുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദുരിതാശ്വാസ ബിൽ ഇപ്പോഴും അനിശ്ചിതമായി തുടരുന്നതിനിടെ തൊഴിലില്ലായ്മ സഹായത്തിന്റെ പരിധിയും കാലാവധിയും ശനിയാഴ്ചയോടു കൂടി അവസാനിച്ചു. 900 ബില്യൻ ഡോളറിന്റെ പാന്‍ഡെമിക് ദുരിതാശ്വാസ ബില്ലാകട്ടെ ട്രം‌പിന്റെ ഒപ്പിനായി കാത്തിരിപ്പാണ്. ദുരിതാശ്വാസ പാക്കേജ് കോണ്‍ഗ്രസ് പാസാക്കിയെങ്കിലും ദിവസങ്ങള്‍ …
എയർ ബബിൾ കരാറിൽ കല്ലുകടി; ദുബായിൽ നിന്നുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിച്ചില്ല
എയർ ബബിൾ കരാറിൽ കല്ലുകടി; ദുബായിൽ നിന്നുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിച്ചില്ല
സ്വന്തം ലേഖകൻ: ദുബായിൽ എയർ ബബ്ൾ കരാറിലെ പ്രശ്നം മൂലം ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കു മാറ്റിയ എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനായില്ല. ചില സെക്ടറിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള സീറ്റിനെക്കാൾ കൂടുതൽ പ്രയോജനപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് സൂചന. സ്പൈസ് ജെറ്റിന്റെ ദുബായ് സെക്ടറിലെ വിമാനങ്ങൾ ഈ മാസം …
പുതുവർഷത്തിൽ കര്‍ശന നിയന്ത്രണങ്ങളുമായി ദുബായ്; ചടങ്ങുകൾക്ക് 30 പേർ മാത്രം
പുതുവർഷത്തിൽ കര്‍ശന നിയന്ത്രണങ്ങളുമായി ദുബായ്; ചടങ്ങുകൾക്ക് 30 പേർ മാത്രം
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ 30ൽ കൂടുതൽ പേർ പങ്കെടുക്കുന്ന സ്വകാര്യ, കുടുംബ ചടങ്ങുകൾക്ക് ദുബായിൽ നിരോധനം. നിയമം ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 15,000 ദിർഹം വീതവുമാണ് പിഴയെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി ദുബായ് സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ …