1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷം; മറുപടിയായി ഇറാഖ് പ്രധാനമന്ത്രിയുടെ രാജി
സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷം; മറുപടിയായി ഇറാഖ് പ്രധാനമന്ത്രിയുടെ രാജി
സ്വന്തം ലേഖകൻ: സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് ഇറാക്ക് പ്രധാനമന്ത്രി അദല്‍ അബ്ദുള്‍ മഹ്ദി രാജി പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കുന്നതിനുവേണ്ടി അധികാരം ഒഴിയുകയാണെന്നും പാര്‍ലമെന്റിനു രാജിക്കത്തു സമര്‍പ്പിക്കുമെന്നും എഴുതിത്തയാറാക്കി നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു. രാജി എന്നു മുതല്‍ പ്രാബല്യത്തിലാവുമെന്നു വ്യക്തമല്ല. പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം ഇന്നു ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം …
“നിങ്ങളുടെ വഴിയില്‍ ഒരു പീഡകനുണ്ട്,” ലോകം ഏറ്റുപാടി ചിലിയൻ പ്രക്ഷോഭ ഗാനം
“നിങ്ങളുടെ വഴിയില്‍ ഒരു  പീഡകനുണ്ട്,” ലോകം ഏറ്റുപാടി  ചിലിയൻ പ്രക്ഷോഭ ഗാനം
സ്വന്തം ലേഖകൻ: ചിലിയില്‍ നിന്നുള്ള ഒരു ഗാനമാണ് ഇന്ന് ലോകത്തിന്‍റെ തെരുവുകളില്‍ പ്രകമ്പനം കൊള്ളുന്നത്. “നിങ്ങളുടെ വഴിയില്‍ ഒരു പീഡകനുണ്ട്” എന്ന ഗാനം. ചിലിയിലെ തെരുവില്‍ നിന്നാരംഭിച്ച് പാരീസ്, ബെർലിൻ, മാഡ്രിഡ്, ബാഴ്‌സലോണ, ബൊഗോട്ട, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിന് സ്ത്രീകൾ …
സൌദിയിൽ മധുര പാനീയങ്ങൾക്ക് അധിക നികുതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
സൌദിയിൽ മധുര പാനീയങ്ങൾക്ക് അധിക നികുതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയില്‍ ഞായറാഴ്ച മുതല്‍ നടപ്പിലാക്കുന്ന മധുര പാനീയങ്ങള്‍ക്കുള്ള അധിക നികുതിയില്‍ ഫ്രഷ് ജ്യൂസുകളും, പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പാനിയങ്ങളും ഉള്‍പ്പെടില്ലെന്ന് അതോറിറ്റി. സകാത്ത്, നികുതി അതോറിറ്റിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. രാജ്യത്ത് ആരോഗ്യത്തിന് ഹാനികരമാകുന്ന പദാര്‍ഥങ്ങളടങ്ങിയ പാനിയങ്ങള്‍ക്കുള്ള അധിക നികുതി ഞായറാഴ്ച മുതല്‍ നടപ്പിലാകും. ചില്ലറ വില്‍പ്പന വിലയുടെ അമ്പത് ശതമാനം …
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് ഊഷ്മള സ്വീകരണമൊരുക്കി ദുബായ് ഭരണാധികാരി
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്  ഊഷ്മള സ്വീകരണമൊരുക്കി  ദുബായ് ഭരണാധികാരി
സ്വന്തം ലേഖകൻ: യു.​എ.​ഇ​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സൗ​ദി അ​റേ​ബ്യ​യു​ടെ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് അ​ൽ മ​ക്തൂം ദു​ബൈ സ​ബീ​ൽ കൊ​ട്ടാ​ര​ത്തി​ൽ സ്വീ​ക​രി​ച്ചു. അ​ബൂ​ദ​ബി ഖ​സ്​​ർ അ​ൽ വ​ത​നി​ൽ സൗ​ദി രാ​ജ​കു​മാ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും …
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ
സ്വന്തം ലേഖകൻ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും. ഡിസംബർ 15മുതൽ 17 വരെയാണ്​ സന്ദർശനം. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്യാനാണ്​ ഷിൻസോ ആബെ ഇന്ത്യയിലെത്തുന്നത്​. അതേസമയം, ജപ്പാൻ പ്രധാനമന്ത്രിയു​െട വരവ്​ സംബന്ധിച്ച്​ ഊദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജപ്പാനും സഖ്യസേനയും പ​ങ്കെടുത്ത രണ്ടാം …
“കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്ത കളയണം,” ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി സ്വീഡിഷ് മന്ത്രി
“കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്ത കളയണം,”  ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി സ്വീഡിഷ് മന്ത്രി
സ്വന്തം ലേഖകൻ: സ്വീഡിഷ് രാജാവും രാജ്ഞിയും മന്ത്രിമാരും ഇന്ത്യ സന്ദർശിക്കാനിരിക്കെ ജമ്മു കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സ്വീഡൻ. കശ്മീരിനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റണമെന്നും പ്രശ്‌നപരിഹാര ചർച്ചകളിൽ കശ്മീരി ജനതയെക്കൂടി ഉൾപ്പെടുത്തണമെന്നുമാണ് സ്വീഡിഷ് പാർലമെന്റായ റിക്‌സ്ഡാഗിൽ വിദേശമന്ത്രി ആനി ലിൻഡെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിംസബർ ഒന്ന് മുതൽ ആറ് വരെ നീളുന്ന ഇന്ത്യാസന്ദർശനത്തിൽ ആനി ലിൻഡെയും …
ഇറാഖിൽ സഹികെട്ട് തെരുവിലിറങ്ങി ജനങ്ങൾ; വെടിവെപ്പില്‍ 22 മരണം
ഇറാഖിൽ സഹികെട്ട് തെരുവിലിറങ്ങി ജനങ്ങൾ; വെടിവെപ്പില്‍ 22 മരണം
സ്വന്തം ലേഖകൻ: ഇറാഖികള്‍ ഇന്ന് സ്വന്തം ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. പൊതുജവസേവനങ്ങളിലെ സ്വജനപക്ഷപാതിത്വം, തൊഴിലില്ലായ്മ, ഇറാനികള്‍ക്ക് കൈവരുന്ന അമിത പ്രധാന്യം, അഴിമതി, വരുമാന അസമത്വം എന്നിങ്ങനെ ജീവതത്തിലെ എല്ലാ പ്രധാന കാര്യങ്ങളിലും ഇറാഖികള്‍ അസ്വസ്ഥരും അസംതൃപ്തരുമാണ്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഇതുവരെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ സര്‍ക്കാറിന്‍റെ കൈവിടുമെന്ന മട്ടാണ്. ബാഗ്ദാദിലെ ഒരു പ്രധാന പാലത്തിൽ പ്രതിഷേധക്കാരും പൊലീസും …
അലാസ്കയിലെ പ്രശസ്തമായ ഈ മഞ്ഞു ശിൽപ്പങ്ങളുടെ പാർക്ക് ക്രിസ്മസിന് തുറക്കില്ലേ?
അലാസ്കയിലെ പ്രശസ്തമായ ഈ മഞ്ഞു ശിൽപ്പങ്ങളുടെ പാർക്ക്  ക്രിസ്മസിന് തുറക്കില്ലേ?
സ്വന്തം ലേഖകൻ: എല്ലാവര്‍ഷവും ക്രിസ്മസിന് അലാസ്‌കയില്‍ മഞ്ഞുകൊണ്ടു തീര്‍ത്ത ശില്‍പങ്ങളുടെ അതിമനോഹരമായ ഒരു പാര്‍ക്ക് ഒരുങ്ങാറുണ്ട്. സാന്താക്ലോസ് ഗിഫ്റ്റ് ഹൗസ് ഷോപ്പിന് അടുത്തുള്ള ഈ പാര്‍ക്ക് ഫെയര്‍ബാങ്കില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ തെക്കുകിഴക്കാണ്. ക്രിസ്മസിനെക്കുറിച്ചുള്ളതാണ് ഇവിടെ നിര്‍മ്മിക്കുന്ന ഐസ് ശില്പങ്ങള്‍. എന്നാല്‍ ഐസ് വേണ്ടത്ര ലഭ്യമാകാത്തതിന്റെ പേരില്‍ ഈ വര്‍ഷം പാര്‍ക്ക് തുറക്കില്ലെന്ന് അധികൃതര്‍ …
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്നത് അധിനിവേശം തന്നെ: യുഎസ് വാദം തള്ളി സൌദി
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്നത് അധിനിവേശം തന്നെ: യുഎസ് വാദം തള്ളി സൌദി
സ്വന്തം ലേഖകൻ: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശവുമായി ബന്ധപ്പെട്ട അമേരിക്കയുടെ പ്രസ്താവനയെ സൌദി മന്ത്രിസഭ തള്ളി. സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭായോഗത്തിലാണ് അമേരിക്കയുടെ പ്രസ്താവനയെ തള്ളിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാൻ തുടരുന്ന നിയമ ലംഘനങ്ങളെയും മന്ത്രിസഭ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശം അനധികൃതമായി കാണാനാവില്ലെന്ന അമേരിക്കയുടെ പ്രസ്താവനകളാണ് സൌദി മന്ത്രിസഭ …
കൊളംബിയയിൽ ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്നു; 25 ലക്ഷത്തോളം സമരക്കാർ തെരുവിൽ
കൊളംബിയയിൽ ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്നു; 25 ലക്ഷത്തോളം സമരക്കാർ തെരുവിൽ
സ്വന്തം ലേഖകൻ: കൊളംബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ വിദ്യാര്‍ഥികളും തൊഴിലാളികളുമടക്കം 25 ലക്ഷത്തോളം ആളുകളാണ് രാജ്യമെമ്പാടും തെരുവിലിറങ്ങി സമരം ചെയ്യുന്നത്. പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന്റെ നേതൃത്വത്തിലുള്ള വലത്പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കൊളംബിയയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. മിനിമം വേതനം, പെന്‍ഷന്‍, നികുതി പരിഷ്കാരങ്ങള്‍, പൊതുമേഖലാ സഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയ …