സ്വന്തം ലേഖകൻ: ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തോടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ അഭിപ്രായപ്രകടനം. …
സ്വന്തം ലേഖകൻ: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നിയമിതനായി. അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിനെ വീണ്ടും നിയമിച്ചു കൊണ്ടുള്ള അമീരി ഡിക്രി പുറപെടുവിച്ചത്. കൂടാതെ …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ നിരസിക്കുന്നവർക്ക് ചില നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കാനഡയിലെ ഒന്റേറിയോ പ്രവിശ്യയിലെ സര്‍ക്കാര്‍. വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല. എന്നാൽ വാക്സിൻ സ്വീകരിക്കാൻ വീസമ്മതിക്കുന്നവർക്ക് ചില സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന് ഒന്റേറിയോ ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് വ്യക്തമാക്കി. സ്കൂളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മറ്റും വാക്സിനേഷൻ തെളിവ് ആവശ്യപ്പെടാൻ കഴിയുമോ എന്ന …
സ്വന്തം ലേഖകൻ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ രാജ് ചൗഹാന്‍ ബ്രിട്ടീഷ് കൊളംബിയയിലെ പ്രവിശ്യയിലെ നിയമസഭയില്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബില്‍ ജനിച്ച ചൗഹാന്‍ 1973ല്‍ ഫാമില്‍ ജീവനക്കാരനായി കാനഡയിലേക്ക് കുടിയേറുകയായിരുന്നു. കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചയാളുകൂടിയാണ് രാജ് ചൗഹാന്‍. അഞ്ചുതവണ ബര്‍ണബി- എഡ്മണ്ട് മണ്ഡലത്തെ സഭയില്‍ പ്രതിനിധാനം ചെയ്ത ചൗഹാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി …
സ്വന്തം ലേഖകൻ: ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു. മധ്യ ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് ചൊവ്വാഴ്ച രാവിലെ 6.31 ന് …
സ്വന്തം ലേഖകൻ: കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്ര ദേശീയ ആരോഗ്യമേഖലയുടെ തലപ്പത്തേക്ക്. ഫെഡറല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം മേധാവിയായി ബെക്രയെ തെരഞ്ഞെടുത്തത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടാണ്. പകര്‍ച്ചവ്യാധിയുടെ നിര്‍ണായക നിമിഷത്തില്‍ വകുപ്പിനെ നയിക്കുന്നതില്‍ അദ്ദേഹത്തിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെങ്കിലും ബൈഡന്റെ പിന്തുണ വലിയ ഗുണമാകും. 2017 ല്‍ കലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലാകുന്നതിന് …
സ്വന്തം ലേഖകൻ: വെനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ കോണ്‍ഗ്രസില്‍ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷ പിന്തുണ. ഇതോടെ ദേശീയ അസംബ്ലിയിലും ഇടതുപക്ഷം ആധിപത്യം ഉറപ്പിച്ചു. ദേശീയ ഇലക്ട്രല്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 277 സീറ്റില്‍ 189 ഇടത്തും വിജയിക്കും. 90ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. …
സ്വന്തം ലേഖകൻ: വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർ പിഴ ഒടുക്കാതെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസാന തിയതി ഡിസംബർ 31 ആണെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും അധികൃതർ. ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ 48 മണിക്കൂർ മുൻപ് ഫെഡറൽ അതോറിറ്റി ഒാഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ (െഎസിഎ) വിവരം അറിയിക്കണം. ഇതടക്കമുള്ള പുതിയ മാർഗനിർദേശങ്ങൾ അധികൃതർ …
സ്വന്തം ലേഖകൻ: സ്വകാര്യ വാഹനങ്ങളിൽ സമാന്തര ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അധികൃതർ. ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നതു കൊവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാലാണ് നരീക്ഷണവും നടപടികളും ശക്തമാക്കിയത്. നിരക്ക് കുറവാണെന്ന് കരുതി കളള ടാക്സികളിൽ യാത്ര ചെയ്താൽ പകർ ന്ന് കിട്ടുന്നത് കൊവിഡായിരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അനുമതിയില്ലാതെ ടാക്സി ഓടിച്ചാൽ 3000 ദിർഹം …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച സൌദി സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’െൻറ പ്രവൃത്തികൾ പുനരാരംഭിച്ചതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അറിയിച്ചു. ഞായറാഴ്ച റിയാദിൽ നടന്ന അഞ്ചാമത് സാമ്പത്തിക സ്ഥിരത സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ മാസത്തോടെ അനുവദിച്ച ബജറ്റിെൻറ 93 ശതമാനത്തിലധികം ചെലവഴിച്ചു കഴിഞ്ഞ നിരവധി വിഷൻ പ്രോജക്റ്റുകളുണ്ട്. സൌദി സെൻട്രൽ …