ലോകത്തില്‍ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ഉടമ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റേതാണ്. ഒരാഴ്ച്ചക്ക് മുന്‍പ് മാത്രം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ബെക്കാമിന് ഇപ്പോള്‍ തന്നെ അഞ്ച് മില്യണ്‍ ഫോളോവേഴ്‌സുണ്ട്.
രക്തം ക്ലോട്ട് ആകുന്നതിനെ തുടര്‍ന്നോ തലച്ചോറിനുണ്ടാകുന്ന ക്ഷതമോ ആകാം ക്ലോട്ടിന് കാരണമാകുന്നത്. ഈ രോഗം കൂടുതലായി കാണുന്നത് 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ്. ഇപ്പോള്‍ ഇത് ചെറുപ്പക്കാരിലേക്കും വ്യാപിക്കുന്നുണ്ട്
>നേപ്പാളിന് സാഹായഹസ്തവുമായി റയല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ഏകദേശം 50 കോടി രൂപയാണ് നേപ്പാളിലെ കുട്ടികളുടെ പുനരധിവാസത്തിനായി ക്രിസ്ത്യാനോ സംഭവന ചെയ്തിരിക്കുന്നത്. നേപ്പാളിന് നല്‍കിയ സംഭാവനയുടെ കാര്യം ഒരു ഫ്രഞ്ച് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് റോണോ വെളിപ്പെടുത്തിയത്.
താന്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രൊപ്പഗാന്‍ഡ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഓസ്‌ട്രേലിയന്‍ ഡോക്ടര്‍. ഇയാളുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഹെല്‍ത്ത് ഏജന്‍സിക്ക് അയച്ച കത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. താനിനി നാട്ടിലേക്ക് മടങ്ങി എത്തില്ലെന്നും ഇയാള്‍ പറയുന്നു.
പത്ത് വയസ്സുള്ള കുട്ടികള്‍ പരീക്ഷക്കിരിക്കുന്നതിന് മുന്‍പ് സിഗരറ്റ് വലിക്കുകയും, ജങ്ക് ഫുഡ് കഴിക്കുകയും, എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുകയും ചെയ്യുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയതിന്റെ ആവേശത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കിലാണ് ഡേവിഡ് കാമറൂണും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. പാര്‍ട്ടിക്ക് ആവേശകരമായ വിജയം സമ്മാനിച്ച വനിതാ പ്രതിനിധികള്‍ക്കും ഇന്ത്യന്‍ പ്രതിനിധികള്‍ക്കും കാമറൂണ്‍ മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇന്ത്യക്കാരിയായ പ്രീതി പട്ടേലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കഴിഞ്ഞ തവണ അവസാന ഘട്ടത്തിലാണ് പ്രീതിയെ …
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട 23 പേരുടെ ജീവന്‍ രക്ഷിച്ച് ബ്രിട്ടീഷ് വനിതാ ഡോക്ടര്‍ ശ്രദ്ധേയയാകുന്നു. ഡോ. റേച്ചല്‍ ടുള്ളറ്റാണ് സ്വയം പരുക്കേറ്റിട്ടും സമയോചിതമായ ഇടപെടലിലൂടെ ഗുരുതരമായി പരുക്കേറ്റ 23 പര്‍വതാരോഹകരുടെ ജീവന്‍ രക്ഷിച്ചത്. അനസ്‌തെറ്റിക് സഹായമില്ലാതെ റേച്ചല്‍ മുറിവേറ്റ സ്വന്തം കാല് തുന്നിക്കെട്ടുകയും ചെയ്തു. പര്‍വതാരോഹണത്തിനായാണ് കെന്റിലെ കാന്‍ബ്രൂകില്‍ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് തൂത്തുവാരി ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ രണ്ടാമൂഴത്തിന് ഒരുങ്ങുന്ന ഡേവിഡ് കാമറൂണ്‍ തന്റെ പുതിയ മന്ത്രിസഭയില്‍ വിശ്വസ്തരെ നിലനിര്‍ത്തി. ചാന്‍സലര്‍ പദവിയില്‍ ജോര്‍ജ് ഓസ്‌ബോണും ഹോം സെക്രട്ടറി പദവിയില്‍ തെരേസ മേയും തുടരും. ഒപ്പം ഓസ്‌ബോണിന്‍ ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവിയും ലഭിക്കും. തന്റെ പിന്‍ഗാമിയായി കാമറൂണ്‍ കരുതുന്നയാളാണ് ഓസ്‌ബോണ്‍. …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വനിതകളുടെ തിരക്ക്. വനിതാ എംപിമാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 191 വനിതാ അംഗങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തുന്നത്. കഴിഞ്ഞ തവണ വനിതാ എംപിമാരുടെ എണ്ണം 147 ആയിരുന്നു. ആറു ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്. 1997 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിത്. ലേബര്‍ പാര്‍ട്ടിയാണ് ഏറ്റവും …
സ്വന്തം ലേഖകന്‍: ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം ഗംഭീരമെന്ന് അഭിനന്ദിക്കുമ്പോഴും രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാണെന്ന് മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. സ്‌കോട്ട്‌ലന്റിനെ യുകെയിലും, യുകെയെ യൂറോപ്യന്‍ യൂണിയനിലും പിടിച്ചു നിര്‍ത്തുക എന്നതാവും കാമറൂണിന്റെ പ്രധാന വെല്ലുവിളിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തന്റെ ആദ്യ …