സ്വന്തം ലേഖകൻ: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി. അദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്നും വേഗം പൂർണാരോഗ്യം കൈവരിക്കെട്ടയെന്ന് പ്രാർഥിക്കുന്നതായും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നത് മുതൽ സമൂഹ …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച തൊഴിലാളികൾക്കു ജോലിയിൽ ഇളവ് നൽകണമെന്ന് നിർദേശം. രോഗവ്യാപനം തടയാൻ നടപടി വേണം. രോഗബാധിതർക്കു സമ്പർക്ക വിലക്ക് ഏർപ്പെടുത്തി മാറ്റിപ്പാർപ്പിക്കണമെന്നും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും അണുനശീകരണ സംവിധാനം ഉണ്ടാകണമെന്നും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ തൊഴിലിടങ്ങളിൽ ഉണ്ടാകണമെന്നും നിർദേശിച്ചു. തൊഴിലാളികളെ ജോലിസ്ഥലത്തേക്കും തിരിച്ചും …
സ്വന്തം ലേഖകൻ: ദശലക്ഷക്കണക്കിന് ആളുകളിൽ കോറോണ ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ. കോറോണ ആന്റി ബോഡി പരീക്ഷണ പരിശോധനകളുടെ ആദ്യഘട്ടം വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഓക്സ്ഫോഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളൂം ചേർന്ന് രൂപീകരിച്ച യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (UK-RTC) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ …
സ്വന്തം ലേഖകൻ: ടെക്സസ് സംസ്ഥാനത്തെ കോർപ്പസ് ക്രിസ്റ്റി ഉൾപ്പെടുന്ന ന്യൂസെസ് കൗണ്ടിയിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്കു കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഡയറക്ടർ അനറ്റ് റോഡ്രിസ് മാധ്യമങ്ങളെ അറിയിച്ചു. യുഎസിൽ കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ആദ്യത്തെ സംഭവമാണിത്. ഒന്നാം പിറന്നാൾ പോലും ആഘോഷിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ് മുതല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് വാക്സിന്റെ വലിയ പരീക്ഷണം ആയിരിക്കുമിത്.ഇതിനായി എയിംസ് അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ഐസിഎംആറും, …
സ്വന്തം ലേഖകൻ: പ്രതിദിനം വിതരണം ചെയ്യുന്ന സിവിൽ ഐഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് “‘പാസി“ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ മേധാവി ജാസിം അൽ മദീൻ പറഞ്ഞു. ഒരു മണിക്കൂറിൽ 500 കാർഡുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ഇടപാടുകൾ നടത്താം. പ്രവർത്തന സമയം വർധിപ്പിച്ച് തിരക്ക് കുറക്കാനാണ് …
സ്വന്തം ലേഖകൻ: സൌദിയിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി. വിവിധ കാരണങ്ങളാൽ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പുതിയ തീരുമാനം. ഇൻഷുറൻസ് പൂർണമായും സർക്കാർ ചെലവിലായതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അധിക ചെലവുണ്ടാകില്ല. കോവിഡ് കാലത്ത് ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നഷ്ടത്തിലാവുകയും ചെയ്തോടെ …
സ്വന്തം ലേഖകൻ: സെപ്‌റ്റംബർ ഒന്നിനു സ്‌കൂളുകൾ തുറക്കുമെന്ന് ഖത്തർ. രാജ്യത്ത് 2020-21 അധ്യയനവർഷത്തേയ്‌ക്കായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്‌റ്റംബർ ഒന്നുമുതൽ വീണ്ടും തുറന്നുപ്രവർത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ഖത്തർ അറിയിക്കുന്നത്. സെപ്‌റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്നാണ് ഖത്തർ പറയുന്നത്. ഓഗസ്റ്റ് 19 ഓടെ അധ്യാപകരും മറ്റ് ജീവനക്കാരും …
സ്വന്തം ലേഖകൻ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യത വീണ്ടും ചർച്ചയാവുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാവും ടൂർണമെന്റ് നടത്താൻ സാധിക്കുക. ഇതിനായി സർക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐസിസി തീരുമാനിക്കുക കൂടി ചെയ്താൽ മാത്രമേ ഒക്ടോബർ- നവംബർ മാസങ്ങളിലായി മത്സരം നടത്താനാവൂ. …
സ്വന്തം ലേഖകൻ: ജിഹാദിയുടെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്കു മടങ്ങാൻ വിലക്കില്ലെന്ന് ഹൈക്കോടതി. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിലാണ് ബ്രിട്ടീഷ് കോടതിയുടെ വിധി. നിലവിൽ സിറിയൻ അഭയാർഥി ക്യാംപിൽ കഴിയുകയാണ് ഷമീമ. 15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ടു കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും …