1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ കൊവിഡ് ഇളവുകൾ പിൻവലിച്ചു; എല്ലാ ഇന്ത്യക്കാർക്കും ഇനി ഒ​രാ​ഴ്​​ച ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നിർബന്ധം
ഖത്തറിൽ കൊവിഡ് ഇളവുകൾ പിൻവലിച്ചു; എല്ലാ ഇന്ത്യക്കാർക്കും ഇനി ഒ​രാ​ഴ്​​ച ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നിർബന്ധം
സ്വന്തം ലേഖകൻ: എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​നി ഖ​ത്ത​റി​ൽ എ​ത്തി​യാ​ൽ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ഖ​ത്ത​റി​െൻറ കൊവിഡ്​ ഗ്രീ​ൻ​ലി​സ്​​റ്റി​ൽ ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന ഇ​ള​വ്​ ഫെ​ബ്രു​വ​രി 14 മു​ത​ൽ ഇ​ല്ലാ​താ​യി. രാ​ജ്യ​ത്ത്​ കൊവിഡ്​ രോ​ഗി​ക​ൾ കൂ​ടി വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​െ​പ്പ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും​ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്നും ചി​ല …
യുഎഇയിൽ മൂടൽമഞ്ഞ് തുടരും; വാഹനങ്ങളുടെ വേഗത കുറയ്‌ക്കാൻ പോലീസ് നിർദേശം
യുഎഇയിൽ മൂടൽമഞ്ഞ് തുടരും; വാഹനങ്ങളുടെ വേഗത കുറയ്‌ക്കാൻ പോലീസ് നിർദേശം
സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞാണ് യുഎഇയുടെ വിവിധഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാണ് മിക്ക റോഡുകളിലും. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങളിലേക്ക് നയിക്കും. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതെയോടിച്ചാൽ അപകടസാധ്യത കൂടും. യുഎഇയിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങൾക്കിടയിലെ …
ഒമാനിൽ കൊവിഡ് നിയന്ത്രണം ലംഘിക്കുന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കും 1000 റി​യാ​ൽ പി​ഴ
ഒമാനിൽ കൊവിഡ് നിയന്ത്രണം ലംഘിക്കുന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കും 1000 റി​യാ​ൽ പി​ഴ
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ്​ മു​ൻ​ക​രു​ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കും ക​ന​ത്ത പി​ഴ ചു​മ​ത്തും. ഇ​ത്​ സം​ബ​ന്ധി​ച്ച്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ യൂ​സു​ഫി​െൻറ ഉ​ത്ത​ര​വ്​ ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി. ഇ​തു പ്ര​കാ​രം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, ശീ​ഷാ ക​ഫേ​ക​ൾ എ​ന്നി​വ​ക്ക്​ …
കുവൈത്തിൽ വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നൽകിയ പ്രവാസി പിടിയിൽ; ലാബുകളിൽ നിരീക്ഷണം കടുപ്പിക്കും
കുവൈത്തിൽ വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നൽകിയ പ്രവാസി പിടിയിൽ; ലാബുകളിൽ നിരീക്ഷണം കടുപ്പിക്കും
സ്വന്തം ലേഖകൻ: ആവശ്യക്കാര്‍ക്ക് വ്യാജ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇന്ത്യന്‍ ലാബ് ടെക്‌നീഷ്യന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന 51കാരനായ ഇയാള്‍ പരിശോധന പോലും നടത്താതെയാണ് കൊവിഡ് മുക്തമാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. 30 കുവൈത്തി ദിനാര്‍ വീതം ഈടാക്കിയാണ് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതില്‍ …
ഖത്തറിൽ ക​മ്പ​നി ലൈ​സ​ൻ​സു​ക​ൾ പു​തു​ക്ക​ൽ ഇനി ഓ​ൺ​ലൈ​നിൽ മാ​ത്രം
ഖത്തറിൽ ക​മ്പ​നി ലൈ​സ​ൻ​സു​ക​ൾ പു​തു​ക്ക​ൽ ഇനി ഓ​ൺ​ലൈ​നിൽ മാ​ത്രം
സ്വന്തം ലേഖകൻ: ക​മ്പ​നി​ക​ളു​ടെ ക​മ്പ്യൂ​ട്ട​ർ കാ​ർ​ഡു​ക​ൾ, മ​റ്റു​ രേ​ഖ​ക​ളു​ടെ പു​തു​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ഇ​നി​മു​ത​ൽ ഓ​ൺ​ലൈ​നി​ൽ മാ​ത്ര​മേ ല​ഭ്യ​മാ​കൂ. കൊവിഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​െ​ട ഭാ​ഗ​മാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച്​ അ​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​നി മു​ത​ൽ ‘സിം​ഗ്​​ൾ വി​ൻ​ഡോ’​സൗ​ക​ര്യ​ത്തി​ലൂ​ടെ മാ​ത്ര​മേ ല​ഭ്യ​മാ​കൂ. ഇ​വ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​സ്ഥാ​ന​ത്തോ …
ലോംഗ് കൊവിഡ് ലക്ഷണങ്ങ ളോട് പോരാടി ബ്രിട്ടനിലെ കൊ വിഡ് മുക്തർ; ഓക്​സ്​ഫഡ്​ വാക്​സിൻ കുട്ടികളിലും
ലോംഗ് കൊവിഡ് ലക്ഷണങ്ങ ളോട് പോരാടി ബ്രിട്ടനിലെ കൊ വിഡ് മുക്തർ; ഓക്​സ്​ഫഡ്​ വാക്​സിൻ കുട്ടികളിലും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യത്തെ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായിട്ടും, മഹാമാരിയുടെ ആദ്യ ആഴ്ചകളിൽ വൈറസ് ബാധിച്ച ചില ആളുകൾ ഇപ്പോഴും രോഗലക്ഷണങ്ങളുമായി മല്ലിടുകയാണ്. “ലോംഗ് കൊവിഡ്” എന്ന് വിളിക്കുന്ന ഈ അവസ്ഥ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ക്ഷീണം, ബ്രെയിൻ ഫോഗ് എന്നറിയപ്പെടുന്ന മാനസികാവസ്ഥ, നാഡീ വേദന, പക്ഷാഘാതം എന്നിങ്ങനെ …
കൊവിഡ് രണ്ടാം തരംഗം: സൗദിയിൽ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക്​ കൂടി നീട്ടി
കൊവിഡ് രണ്ടാം തരംഗം: സൗദിയിൽ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക്​ കൂടി നീട്ടി
സ്വന്തം ലേഖകൻ: കൊവിഡ്​ രണ്ടാം തരംഗത്തി​െൻറ ഭീഷണി ഒഴിവാക്കാൻ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക്​ കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം​ പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന്​ അവസാനിക്കേയാണ്​ ഇന്ന്​ രാത്രി 10 മുതൽ അടുത്ത 20 ദിവസത്തേക്ക്​ കൂടി ദീർഘിപ്പിച്ചത്​. സർക്കാർ നിർദേശമനുസരിച്ച് രാജ്യത്തെ റെസ്​റ്റോറൻറ​ുകളിൽ ഇരുന്ന് …
ട്രംപിനെതിരായ ഇംപീച്ച്​മെന്‍റ്​ പ്രമേയം സെനറ്റിൽ പരാജയപ്പെട്ടു; പോരാട്ടം തുടങ്ങിയിട്ടേയുള്ളുവെന്ന്​ ട്രംപ്​
ട്രംപിനെതിരായ ഇംപീച്ച്​മെന്‍റ്​ പ്രമേയം സെനറ്റിൽ പരാജയപ്പെട്ടു; പോരാട്ടം തുടങ്ങിയിട്ടേയുള്ളുവെന്ന്​ ട്രംപ്​
സ്വന്തം ലേഖകൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും. ഇത്രയും റിപ്പബ്ലിക്കൻ അംഗങ്ങൾ കുറ്റം ചുമത്താൻ …
കൊവിഡ് കാലത്ത് മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന
കൊവിഡ് കാലത്ത് മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന ഇന്ത്യക്കരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. റെസിഡന്റ്‌സ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് എന്ന മാര്‍ഗത്തിലൂടെയുള്ള ഗോള്‍ഡന്‍ വിസ വഴിയാണ് മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്നത്. ദീര്‍ഘകാലത്തേക്കുള്ള താമസാനുമതിയോ പൗരത്വമോ ആണ് ഇത്തരത്തില്‍ നേടുന്നത്. ഇത്തരത്തില്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നവരുട എണ്ണത്തില്‍ 62.6 ശതമാനം കൂടിയെന്നാണ് റിപ്പോര്‍ട്ട്. …
ഇറ്റലിയിൽ ഐക്യമുന്നണി പ്രധാനമന്ത്രിയായി മാരിയോ ദ്രാഗി; 23 മന്ത്രിമാരിൽ എട്ടു വനിതകൾ
ഇറ്റലിയിൽ ഐക്യമുന്നണി പ്രധാനമന്ത്രിയായി മാരിയോ ദ്രാഗി; 23 മന്ത്രിമാരിൽ എട്ടു വനിതകൾ
സ്വന്തം ലേഖകൻ: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി യൂറോപ്യൻ സെൻട്രൽ ബാങ്ക് മുൻ മേധാവി മാരിയോ ദ്രാഗി സത്യപ്രതിജ്ഞ ചെയ്തു. 23 മന്ത്രിമാരിൽ എട്ടുപേർ വനിതകളാണെന്നതാണ് രാജ്യത്തിന്റെ 67-ാം മന്ത്രിസഭയുടെ ഏറ്റവും വലിയ പ്രത്യേകത. സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള 15 മന്ത്രിമാർ കഴിഞ്ഞാൽ ബാക്കിയുള്ള മന്ത്രിമാരുടേത് രാഷ്ട്രീയേതര സാങ്കേതിക നിയമനങ്ങളാണ്. ഫൈവ് സ്റ്റാർ മൂവ്മെന്റ് …