1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് കർഫ്യൂ പൂർണമായി പിൻ‌വലിച്ച് സൌദി; എല്ലാ മേഖലകളിലും കൂടുതൽ ഇളവുകള്‍
കൊവിഡ് കർഫ്യൂ പൂർണമായി പിൻ‌വലിച്ച് സൌദി; എല്ലാ മേഖലകളിലും കൂടുതൽ ഇളവുകള്‍
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. മൂന്നാംഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നും നേരത്തെ …
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14000 ത്തിലധികം കൊവിഡ് കേസുകൾ; അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടനില്ല
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14000 ത്തിലധികം കൊവിഡ് കേസുകൾ; അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടനില്ല
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 400,566 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 13,030 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് ആശ്വാസമായി. 213830 പേർ രോഗമുക്തി …
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 173 കൊവിഡ് മരണം; സാമൂഹ്യ അകലം പാലിക്കൽ 1 മീറ്ററായി കുറയ്ക്കണമെന്ന് ആവശ്യം
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 173 കൊവിഡ് മരണം; സാമൂഹ്യ അകലം പാലിക്കൽ 1 മീറ്ററായി കുറയ്ക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 12 വയസുകാരൻ ഉൾപ്പെടെ 173 കൊവിഡ് മരണം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 42,461 ആയി. അതേസമയം വൈറസ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് സർക്കാർ നിലപാട്. മരണസംഖ്യ 42,461 ആണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ ഈ കണക്കിൽ ലാബ് സ്ഥിരീകരിച്ച …
ഓസ്ട്രേലിയക്ക് നേരെ കൂട്ട സൈബർ ആക്രമണം അഴിച്ചുവിട്ട് ഹാക്കർമാർ
ഓസ്ട്രേലിയക്ക് നേരെ കൂട്ട സൈബർ ആക്രമണം അഴിച്ചുവിട്ട് ഹാക്കർമാർ
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയക്കു നേരെ വമ്പന്‍ സൈബര്‍ ഹാക്കിംഗ് നടന്നതായി അറിയിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഹാക്കിംഗ് പരക്കെ ബാധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ എല്ലാ തലത്തിലുമുള്ള സേവനങ്ങളെയും ബിസിനസുകളെയും ബാധിച്ചിട്ടുണ്ടെന്നുമാണ് വിവരം. മറ്റൊരു രാജ്യത്തു നിന്നുള്ള സൈബര്‍ ഹാക്കിംഗ് ആണിതെന്നാണ് മോറിസണ്‍ വ്യക്തമാക്കിയത്. അതേസമയം ഒരു പ്രത്യേക രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുമില്ല. “ടാര്‍ഗറ്റിന്റെ വ്യാപ്തിയും സ്വഭാവവും വെച്ച് …
ലേയിലും ലഡാക്കിലും ഇന്ത്യൻ യുദ്ധവിമാനങ്ങൾ; അതിർത്തി സംഘർഷത്തിനിടെ സർവകക്ഷി യോഗം
ലേയിലും ലഡാക്കിലും ഇന്ത്യൻ യുദ്ധവിമാനങ്ങൾ; അതിർത്തി സംഘർഷത്തിനിടെ സർവകക്ഷി യോഗം
സ്വന്തം ലേഖകൻ: കൂടുതല്‍ സുരക്ഷയുടെ ഭാഗമായി ലേയിലും ലഡാക്കിലും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സേനാ ഹെലികോപ്ടറുകളും എത്തി. വാര്‍ത്താ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സർവകക്ഷി യോഗത്തിനിടെയാണ് ലേ, ലഡാക്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്നലെ വൈകിട്ട് ദില്ലിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ ലേ ലഡാക്ക് മേഖലകളില്‍ വ്യോമസേനയുടെ സന്നാഹം കൂട്ടാനുള്ള തീരുമാനമെടുത്തെന്നാണ് സൂചന. …
സന്ദർശകരേയും വിനോദ സഞ്ചാരികളേയും സ്വാഗതം ചെയ്ത് ദുബായും ഷാർജയും; മുൻ‌കരുതലുകൾ കർശനം
സന്ദർശകരേയും വിനോദ സഞ്ചാരികളേയും സ്വാഗതം ചെയ്ത് ദുബായും ഷാർജയും; മുൻ‌കരുതലുകൾ കർശനം
സ്വന്തം ലേഖകൻ: സന്ദർശകരെയും വിനോദ സഞ്ചാരികളെയും സ്വാഗതം ചെയ്ത് ഷാർജ. ആതിഥ്യമര്യാദ, പരിസ്ഥിതി ടൂറിസം ഒഴിവുസമയ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിയതായി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് വിനോദകേന്ദ്രങ്ങൾ പ്രവർത്തിക്കുക. സന്ദർശകരുടെയും താമസക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ …
ഇന്ത്യയില്‍ കോവിഡ് ബാധിതർ 4 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 13,586 പേര്‍ക്ക് രോഗം, 336 മരണം
ഇന്ത്യയില്‍ കോവിഡ് ബാധിതർ 4 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 13,586 പേര്‍ക്ക് രോഗം, 336 മരണം
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കോവിഡ് ബാധ 4 ലക്ഷത്തോടടുക്കുന്നു. രാജ്യത്ത് ഇതുവരെ 3,80,532 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അതുപോലെ തന്നെ പ്രതിദിന മരണ നിരക്കും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേര്‍ മരണപ്പെട്ടു. 1,63,248 പേരാണ് …
സൌദിയിൽ ഒറ്റ ദിവസം 4757 പുതിയ കൊവിഡ് കേസുകൾ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു
സൌദിയിൽ ഒറ്റ ദിവസം 4757 പുതിയ കൊവിഡ് കേസുകൾ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു
സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും ഇന്നും ഉയർന്നു തന്നെ തുടരുന്നു. 4757 പേർക്കാണ് ഒറ്റദിവസം കൊണ്ട് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 48 മരണവും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു. 18 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 145991 ഉം ആകെ …
ആവശ്യമെങ്കിൽ ട്രൂനാറ്റ് കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കും: മുഖ്യമന്ത്രി
ആവശ്യമെങ്കിൽ ട്രൂനാറ്റ് കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കും: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്തുന്നതിന് ആവശ്യമായ ട്രൂനാറ്റ് കിറ്റുകൾ വിദേശരാജ്യങ്ങളിലേക്ക് എത്തിച്ച് നൽകാൻ സംസ്ഥാന സർക്കാർ. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് …
ഇന്ത്യ, ചൈന, റഷ്യ ഉച്ചകോടി മുൻനിശ്ചയ പ്രകാരം നടക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ഇന്ത്യ, ചൈന, റഷ്യ ഉച്ചകോടി മുൻനിശ്ചയ പ്രകാരം നടക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ജൂൺ 23-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-ചൈന-റഷ്യ ത്രിരാഷ്ട്ര ഉച്ചക്കോടി മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. ലഡാക്ക് സംഘ‍ർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഉച്ചക്കോടി മാറ്റി വച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിപ്രായ ഭിന്നതകൾ നയതന്ത്ര ച‍ർച്ചകളിലൂടെ പരിഹരിക്കാനും അതി‍ർത്തിയിൽ സമാധാനം ഉറപ്പിക്കാനുമാണ് ഇന്ത്യ താത്പര്യപ്പെടുന്നതെന്നും എന്നാൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പോലെ …