സ്വന്തം ലേഖകൻ: ബംഗ്ലാദേശ്, ഫിജി, ഗാംബിയ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങളിലേക്കുള്ള അവധി ഒഴിവാക്കാൻ ബ്രിട്ടീഷുകാർക്ക് ഇനി നിർദേശം നൽകില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ സ്ഥലം സന്ദർശിക്കുന്ന ആളുകൾക്ക് യാത്രാ ഇൻഷുറൻസ് ലഭിക്കുന്നത് ഈ മാറ്റം എളുപ്പമാക്കും. ഈ ലക്ഷ്യസ്ഥാനങ്ങൾ സർക്കാരിന്റെ ചുവന്ന പട്ടികയിൽ ഇല്ലായിരുന്നു, എന്നാൽ കോവിഡ് കാരണം അവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് …
സ്വന്തം ലേഖകൻ: ലണ്ടനിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്‌ച യാത്രതിരിച്ച എയർ ഇന്ത്യ വിമാനത്തിൽ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. എയർഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് സംഭവം. വിമാനം ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു. 7 മാസം ഗർഭിണിയായിരുന്നു മരിയ. വിമാനത്തിലുണ്ടായിരുന്ന രണ്ട് …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 200ല്‍ താഴെയായതിനു പിന്നാലെ രാജ്യം കോവിഡിനെ കീഴടക്കിയതിെൻറ ആഹ്ലാദം പങ്കുെവച്ച് യുഎഇ സായുധസേന െഡപ്യൂട്ടി സുപ്രീംകമാന്‍ഡറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്. നമ്മൾ കോവിഡിനെ മറികടന്നിരിക്കുകയാണെന്നും യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് ദൈവത്തോട് നന്ദി പറയുെന്നന്നും …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതോടെ ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം …
സ്വന്തം ലേഖകൻ: സൗദിയില്‍ ഫാമിലി വിസിറ്റ് വിസകള്‍ അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം അനുവദിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലില്‍ അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് എളുപ്പത്തില്‍ വിസകള്‍ ലഭ്യമാക്കുക. അപേക്ഷന്റെ അടുത്ത ബന്ധുക്കളായ ഭാര്യ മക്കള്‍, പിതാവ, മാതാവ് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് വിസിറ്റ് വിസക്ക് പരിഗണിക്കുക. ചില സമയങ്ങളില്‍ ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നതിന് …
സ്വന്തം ലേഖകൻ: ഖത്തറിൽ വീസ ചട്ടങ്ങള്‍ ലംഘിച്ച ഖത്തറിലെ പ്രവാസി താമസക്കാര്‍ക്ക് ഒത്തുതീര്‍പ്പിലൂടെ ലീഗല്‍ സ്റ്റാറ്റസ് പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഈ മാസം 10 മുതല്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കാണ് ഒത്തുതീര്‍പ്പിലൂടെ ലംഘനം പരിഹരിച്ച് നിയമപരമായ …
സ്വന്തം ലേഖകൻ: രഹസ്യ സമ്പാദ്യങ്ങൾക്കായി ലോകമെമ്പാടുമുള്ള പ്രമുഖർ നോട്ടമിടുന്ന സ്ഥലങ്ങളിൽ ഏറ്റവും മതിപ്പ് ലണ്ടന്. ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാർക്കും വൻതോതിൽ രഹസ്യസമ്പാദ്യങ്ങളുള്ളതു ലണ്ടനിലാണെന്നാണു പാൻഡോറ രേഖകൾ വ്യക്തമാക്കുന്നത്. ഒന്നും ഒളിക്കാനില്ലെന്നു വ്യക്തമാക്കിയ ജോർദാൻ രാജാവ് വിവാദറിപ്പോർട്ടുകൾ നിഷേധിച്ചു. വിശ്വസ്തരുടെ രഹസ്യ ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തി …
സ്വന്തം ലേഖകൻ: കിഴക്കന്‍ ലഡാക്കില്‍ വീണ്ടും സംഘര്‍ഷ അന്തരീക്ഷം. ചൈനയില്‍ നിന്ന് പ്രകോപനപരമായ പെരുമാറ്റം ഉണ്ടാകുന്നതായി ഇന്ത്യ. ഏകപക്ഷീയമായി ചൈന അതിര്‍ത്തിയിലെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താൻ ശ്രമിക്കുകയാണ്. സമാധനത്തിനായി ശ്രമിക്കുന്നതിനിടയിലാണ് ചൈനയില്‍ നിന്ന് ഗുരുതരമായ പ്രകോപനം ഉണ്ടായതെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചി പറഞ്ഞു. ചൈന തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം തന്നെ …
സ്വന്തം ലേഖകൻ: വാക്സിനേഷൻ നിരക്കിെൻറ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് കോവിഡ് സുരക്ഷ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ ആലോചിക്കുന്നതായി അബൂദബി. വാക്സിനേഷൻ നിരക്ക് ഉയർന്ന സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തൽ തുടങ്ങിയവയിൽ ഇളവ് നൽകുന്ന കളർകോഡ് സംവിധാനം അക്കാദമിക് വർഷത്തിെൻറ രണ്ടാം ടേം മുതൽ നടപ്പാക്കും. സ്കൂൾ …
സ്വന്തം ലേഖകൻ: ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. …