സ്വന്തം ലേഖകൻ: വിദേശികൾക്ക് യുഎഇയിൽ വെർച്വൽ താമസ വീസ ലഭിക്കാൻ 5 രേഖകൾ വേണമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിവിധ രാജ്യങ്ങളിലെ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് യുഎഇയിൽ താമസിച്ച് ഓൺലൈനിൽ ജോലിചെയ്യാൻ അവസരമൊരുക്കുന്നതാണ് വെർച്വൽ വീസ. അപേക്ഷകർ ‘വർക് ഫ്രം ഹോം’ ആണെന്നു തെളിയിക്കുന്ന രേഖയും …
സ്വന്തം ലേഖകൻ: ഇന്ത്യൻ അധ്യാപകർക്ക് സൗദിയിലേക്കുള്ള പ്രവേശനവിലക്ക് നീക്കി.ഇനി മുതൽ സർവകലാശാല, സ്കൂൾ, ടെക്നിക്കൽ, അധ്യാപകർക്ക് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം.സൗദിയിൽ സ്കോളർഷിപ്പുള്ള വിദ്യാർഥികൾക്കും പ്രവേശനത്തിന് അനുമതിയുണ്ട്. സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർക്ക് ഹോട്ടൽ ക്വാറന്‍റൈന്‍ ആവശ്യമില്ല.യൂണിവേഴ്‌സിറ്റി അധ്യാപകർ, സ്കൂൾ അധ്യാപകർ, ടെക്‌നിക്കൽ കോളളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് പ്രവേശിക്കാൻ അനുമതിയുള്ളത്. …
സ്വന്തം ലേഖകൻ: സൗദിയിൽ വിഗദ്ധ തൊഴിലാളികൾക്കുള്ള തൊഴിൽ പരീക്ഷ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് അവ നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള തൊഴിൽ നൈപുണ്യ പരീക്ഷയാണിത്. മൂന്നാംഘട്ടത്തിൽ 50 മുതൽ 499 തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഇതിലും കൂടുതൽ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായിരുന്നു പരീക്ഷ. പരീക്ഷക്കായി രാജ്യത്തിെൻറ …
സ്വന്തം ലേഖകൻ: യൂറോപ്പിലെ 16 പ്രമുഖ എയര്‍ലൈനുകള്‍ അവരുടെ ഫ്ളൈറ്റ് റദ്ദാക്കിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കും. യൂറോപ്യന്‍ കമ്മിഷനും ദേശീയ സംരക്ഷണ അതോറിറ്റികളുമായുള്ള ചര്‍ച്ചകളിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. അതുപോലെ തന്നെ എയര്‍ലൈനുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പ്രതിജ്ഞാബദ്ധമാണന്നും കമ്പനികള്‍ അറിയിച്ചു. ഈജിയന്‍ എയര്‍ലൈന്‍സ്, അലിറ്റാലിയ, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, …
സ്വന്തം ലേഖകൻ: കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനിലെ ഹൈസ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം …
സ്വന്തം ലേഖകൻ: ആർടൺ കാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സിൽ ഏറ്റവും കൂടുതൽ ഉയർന്ന മൊബിലിറ്റി സ്കോർ നേടി യു.എ.ഇ പാസ്പോർട്ട്. 152 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന പാസ്പോർട്ടാണ് യു.എ.ഇയുടേത്. 199 രാജ്യങ്ങളുടെ പാസ്പോർട്ട് വിലയിരുത്തിയാണ് റാങ്കിങ് നടത്തിയത്. 98 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രിയും 54 രാജ്യങ്ങൾ വിസ ഓൺ അറൈവൽ വിസയും യു.എ.ഇ …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് നിയന്ത്രണ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തെളിയണമെങ്കില്‍ പൂര്‍ണമായി വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബര്‍ 10 മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുപ്രകാരം ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും എടുത്തവര്‍ക്കു …
സ്വന്തം ലേഖകൻ: സൗദിയിൽ ഫ്രീ വിസയിൽ വന്ന് സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികളുടെ സ്പോൺസർമാർക്ക് പാസ്പോർട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികൾക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും അമ്പതിനായിരം റിയാൽ പിഴയും ഈടാക്കുമെന്നാണ് ജവാസാത്ത് വിഭാഗം അറിയിച്ചത്. ഓരോ തൊഴിലാളിയുടേയും എണ്ണത്തിനനുസരിച്ചാകും പിഴ ചുമത്തുക. സൗദിയിൽ വിവിധ സ്ഥാപനങ്ങൾക്ക് നിശ്ചിത എണ്ണം വിസ അനുവദിക്കാറുണ്ട്. …
സ്വന്തം ലേഖകൻ: ഒമാന്‍ തീരത്ത് വീശിയടിച്ച ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലുമായി തിങ്കളാഴ്ച എട്ടു പേര്‍ കൂടി മരിച്ചു. ഇതോടെ ഷഹീന്‍ ചുഴലി കാരണം മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നോര്‍ത്ത് അല്‍ ബത്തീന ഗവര്‍ണറേറ്റിലാണ് എട്ടു മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. ഏതാനും …
സ്വന്തം ലേഖകൻ: ഖത്തറിൻ്റെ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇനി ഖത്തറിന് പുറത്തുള്ള സിം ഉപയോഗിച്ചും ആക്ടിവേറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കി അധികൃതർ. ഇനി രാജ്യാന്തര സിം കാർഡുകളിലും ഖത്തറിെൻറ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാൻ പ്രവർത്തിപ്പിക്കാനാവും. പുതിയ യാത്ര നിബന്ധനകൾ പ്രഖ്യാപിച്ചതിെൻറ ഭാഗമായാണ് ഇഹ്തിറാസ് ആപ്ലിക്കേഷനിലും മാറ്റം നടപ്പാക്കുന്നത്. ഇതുവരെ വിദേശത്തുവെച്ചും ഖത്തര്‍ സിം കാര്‍ഡുപയോഗിച്ച് മാത്രമേ ആപ് …