1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ ഇന്ധന ക്ഷാമം പരിഹരിക്കാൻ പട്ടാളം ഇറങ്ങി; ഓപ്പറേഷൻ എസ്കലിന് തുടക്കം
യുകെയിലെ ഇന്ധന ക്ഷാമം പരിഹരിക്കാൻ പട്ടാളം ഇറങ്ങി; ഓപ്പറേഷൻ എസ്കലിന് തുടക്കം
സ്വന്തം ലേഖകൻ: യു.കെയിൽ ഇന്ധനക്ഷാമം അപരിഹാര്യമായി തുടർന്നതോടെ ബ്രിട്ടീഷ് സൈന്യം രംഗത്തിറങ്ങി. ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബി.പി. (ബി.പി.എൽ) ന്റെ സ്‌റ്റോറേജ് ഡിപ്പാർട്ട്‌മെൻറിൽ തിങ്കളാഴ്ച സൈന്യം ജോലിക്കെത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബ്രക്‌സിറ്റ്, കോവിഡ് എന്നിവ മൂലം തൊഴിലാളികളില്ലാത്തതിനാൽ ബ്രിട്ടനിലെ പെട്രോൾ, പോൾട്രി, പോർക്ക്, മരുന്ന്, പാൽ എന്നിവയുടെ വിതരണം ദിവസങ്ങളായി …
ഫ്യൂമിയോ കിഷിദ ജപ്പാന്‍റെ നൂറാമത്തെ പ്രധാനമന്ത്രി; സാമ്പത്തിക രംഗത്ത് വൻ അഴിച്ചുപണിയ്ക്ക് സാധ്യത
ഫ്യൂമിയോ കിഷിദ ജപ്പാന്‍റെ നൂറാമത്തെ പ്രധാനമന്ത്രി; സാമ്പത്തിക രംഗത്ത് വൻ അഴിച്ചുപണിയ്ക്ക് സാധ്യത
സ്വന്തം ലേഖകൻ: ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി ഫ്യൂമിയോ കിഷിദ ചുമതലയേറ്റു. കോവിഡ് മഹാമാരിയിൽ നിന്ന് സമ്പത്തിക വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയെന്ന ഉത്തരവാദിത്വവുമായാണ് കിഷിദ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 64കാരനായ ഫ്യൂമിയോ കിഷിദയെ കഴിഞ്ഞദിവസം ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവായി തെരഞ്ഞെടുത്തിരുന്നു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന മത്സരത്തില്‍ താരോ കോനോയൊ പരാജയപ്പെടുത്തിയാണ് ഫ്യൂമിയോ …
കുതിച്ചുയർന്ന് കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്; ലണ്ടൻ യാത്രയേക്കാൾ ചെലവ്!
കുതിച്ചുയർന്ന് കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്; ലണ്ടൻ യാത്രയേക്കാൾ ചെലവ്!
സ്വന്തം ലേഖകൻ: കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ലണ്ടനിലേക്കുള്ളതിനെക്കാൾ കൂടുതൽ. കൊച്ചിയിൽനിന്ന് ദുബായിലേക്ക് 3.50 മണിക്കൂറും ലണ്ടനിലേക്ക് 10.10 മണിക്കൂറുമാണു യാത്രാ ദൈർഘ്യം. ഇരട്ടിയിലേറെ ദൈർഘ്യമുള്ള യാത്രയ്ക്ക് ഗൾഫ് സെക്ടറിലേതിനേക്കാൾ കുറഞ്ഞ നിരക്ക് മതി! യുഎഇയിൽനിന്ന് 7.05 മണിക്കൂർ പിന്നിട്ട് ലണ്ടനിലേക്കു യാത്ര ചെയ്യാനും കേരളത്തിൽനിന്ന് ഗൾഫിൽ എത്തുന്നതിനെക്കാൾ കുറഞ്ഞ നിരക്കു മതി. വിമാന …
ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയിലും ജാഗ്രതാ നിർദേശം; ചൊവ്വാഴ്ച വരെ ജോലി നിർത്തിവയ്ക്കാം
ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയിലും ജാഗ്രതാ നിർദേശം; ചൊവ്വാഴ്ച വരെ ജോലി നിർത്തിവയ്ക്കാം
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇ. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം. ഷഹീൻ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള യുഎഇയുടെ തീരപ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ചൊവ്വാഴ്ച വരെ ജോലി നിർത്തിവയ്ക്കാമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. യുഎഇയുടെ വടക്കുകിഴക്കൻ …
ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് കര തൊട്ടു; വിമാന സർവീസുകൾ നിർത്തി; അതീവ ജാഗ്രതാ മുന്നറിയിപ്പ്
ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് കര തൊട്ടു; വിമാന സർവീസുകൾ നിർത്തി; അതീവ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു. പൂർണമായും വടക്കൻ ഒമാൻ തീരം വഴി മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച് ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമായി വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെയും യുഎഇയുടെയും വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുമെന്നും …
ഇന്ത്യയില്‍ നിന്നു സന്ദര്‍ശക വീസയിലെത്തുന്ന കുട്ടികള്‍ക്കും ഖത്തറിൽ പ്രവേശനാനുമതി
ഇന്ത്യയില്‍ നിന്നു സന്ദര്‍ശക വീസയിലെത്തുന്ന കുട്ടികള്‍ക്കും ഖത്തറിൽ പ്രവേശനാനുമതി
സ്വന്തം ലേഖകൻ: ഖത്തറിന്റെ പ്രവേശന, യാത്രാ നയങ്ങളില്‍ വീണ്ടും ഭേദഗതി. പുതിയ ഭേദഗതിപ്രകാരം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തുന്ന 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശിക്കാം. സന്ദര്‍ശക വീസയിലെത്തുന്ന കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാക്കി. വാക്‌സീനെടുക്കാത്തവര്‍ക്കു പ്രവേശനമില്ല. പുതുക്കിയ ഇളവുകള്‍ ഒക്‌ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്കു 2.00 മുതല്‍ പ്രാബല്യത്തിലാകും. …
ഖത്തറിൽ ഇനി യെല്ലോ ലിസ്​റ്റില്ല; ഗ്രീന്‍ ലിസ്​റ്റില്‍ കൂടുതല്‍ രാജ്യങ്ങള്‍; യാത്രക്കാർ സത്യവാങ്മൂലം നൽകണം
ഖത്തറിൽ ഇനി യെല്ലോ ലിസ്​റ്റില്ല; ഗ്രീന്‍ ലിസ്​റ്റില്‍ കൂടുതല്‍ രാജ്യങ്ങള്‍; യാത്രക്കാർ സത്യവാങ്മൂലം നൽകണം
സ്വന്തം ലേഖകൻ: കോവിഡ്​ ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിലും മാറ്റം വരുത്തി ഖത്തറി​െൻറ പുതിയ യാത്രാ നയം. കോവിഡ് വ്യാപനത്തോതും അപകട സാധ്യതയും വിലയിരുത്തി രാജ്യങ്ങളെ വേര്‍തിരിച്ച് യാത്രാചട്ടങ്ങള്‍ നിശ്ചയിക്കുന്നതിനായി തയാറാക്കുന്ന പട്ടികയിൽ ഇനി റെഡും ഗ്രീനും മാത്രം. യെല്ലോ ലിസ്​റ്റിനെ തീർത്തും ഒഴിവാക്കിയപ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള ഹൈ റിസ്​ക്​ രാജ്യങ്ങൾക്കായി ‘എക്​സപ്​ഷനൽ റെഡ്​ ലിസ്​റ്റ്​’ …
യുഎസിൽ കോവിഡ് മരണം ഏഴു ലക്ഷം കവിഞ്ഞു; ബൂസ്റ്റർ ഡോസ് വിതരണം തകൃതി
യുഎസിൽ കോവിഡ് മരണം ഏഴു ലക്ഷം കവിഞ്ഞു; ബൂസ്റ്റർ ഡോസ് വിതരണം തകൃതി
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കോവിഡ്-19 മൂലമുണ്ടാകുന്ന മരണങ്ങള്‍ വെള്ളിയാഴ്ചയോടെ 7 ലക്ഷമായി വര്‍ധിച്ചു. നിലവില്‍ പ്രായമായവര്‍ക്കും ഉയര്‍ന്ന അപകട സാധ്യതയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ ജീവന്‍ സംരക്ഷിക്കാനായി ഉദ്യോഗസ്ഥര്‍ ബൂസ്റ്റര്‍ ഡോസിന്റെ കുത്തിവെപ്പുകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ദിനംപ്രതി ശരാശരി 2000ത്തിലധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തോളം …
ദുബായ് എക്സ്പോ: മായാനഗരിയിൽ വിസ്മയങ്ങൾ കണ്ട് ചുറ്റിയടിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ് എക്സ്പോ: മായാനഗരിയിൽ വിസ്മയങ്ങൾ കണ്ട് ചുറ്റിയടിച്ച് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: ലോകം ഒരു കുടക്കീഴിൽ സമ്മേളിക്കുന്ന വേദിയിൽ വിസ്മയങ്ങൾ കാണാൻ സന്ദർശകർക്കൊപ്പം യു.എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എത്തി. ഒന്നിലേറെ പവിലിയനുകൾ അദ്ദേഹം സന്ദർശിച്ചു. കിഴക്കും പടിഞ്ഞാറും ദുബായിൽ കണ്ടുമുട്ടുകയും അവർ ദുബായിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവെന്ന് യു.എസ്., ചൈനീസ് പവിലിയനുകൾ സന്ദർശിച്ചശേഷം …
സൗദിയിൽ ഭക്ഷ്യമേഖലയിലും സൂപർ മാർക്കറ്റുകളിലും സ്വദേശിവത്​കരണം പ്രാബല്യത്തിൽ
സൗദിയിൽ ഭക്ഷ്യമേഖലയിലും സൂപർ മാർക്കറ്റുകളിലും സ്വദേശിവത്​കരണം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ റസ്​റ്ററൻറുകൾ, ക​ഫേകൾ, കാറ്ററിങ് സർവിസ്​​, സൂപർ – സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണ തീരുമാനം നടപ്പായി. ഈ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകളിൽ നിശ്ചിത ശതമാനം സൗദി പൗരന്മാർക്ക്​ മാറ്റിവെക്കണം. ഈ വർഷം ശഅ്​ബാൻ മാസത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ …