ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 63 റണ്‍സിന്റെ തോല്‍വി
കൊല്ലപ്പെട്ട അമേരിക്കക്കന്‍ സന്നദ്ധ പ്രവര്‍ത്തക ബാഗ്ദാദിയുടെ ലൈംഗിക അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി സല്യൂട്ട്‌സെല്‍ഫി. ഇന്ത്യന്‍ പട്ടാളത്തിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് സെലിബ്രിറ്റികള്‍ സല്യൂട്ട് സെല്‍ഫി പോസ്റ്റ് ചെയ്തതാണ് ഇത് ട്രെന്‍ഡിംഗാകാന്‍ കാരണം.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡെന്‍സ് ആക്ട് 1947 നടപ്പില്‍ വരുത്തുന്നതിനായി അക്ഷീണം പ്രയത്‌നിച്ച ആളുകളെ ഇന്ന് നമ്മള്‍ ആഘോഷിക്കുന്നു എന്നാമ് ഗൂഗിള്‍ ഡൂഡിളിന് നല്‍കിയിരിക്കുന്ന ഡിസ്‌ക്രിപ്ഷനില്‍ പറയുന്നത്.
മകളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത ഷൈനിയെ സ്‌കൂള്‍ അധികൃതര്‍ വീണ്ടും മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
തന്റെ മുറിക്കു സമീപത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ചോദ്യംചെയ്ത് പുറത്തിറങ്ങിയ സന്തോഷ് യാദൃശ്ചികമായി വാക്കേറ്റത്തിനിടയില്‍ പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സന്തോഷിന് നല്ല അഭിഭാഷകന്‍ ഇല്ലാതിരുന്നതിനാല്‍ നിരപരാധിത്വം തെളിയിക്കുവാന്‍ സാധിച്ചില്ലെന്ന് അദ്ദേഹത്തിന്റ കുടുംബാംഗങ്ങള്‍ പറയുന്നു.
നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ അദ്ദേഹം അബു ദാബിയിലെ ഷെയ്ഖ് സയിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. യുഎഇയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയും ലോകത്തിലെ മൂന്നാമത്തെ വലിയ മുസ്ലീം പള്ളിയുമാണിത്.
സേഡര്‍ പോയിന്റിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നഷ്ടപ്പെട്ടു പോയ മൊബൈല്‍ ഫോണ്‍ തിരയുന്നതിനിടെ മധ്യവയസ്‌കന്‍ റോളര്‍ കോസ്റ്റര്‍ ഇടിച്ച് മരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.
ഫിദല്‍ കാസ്‌ട്രോ തന്റെ 89ാം പിറന്നാള്‍ അടയാളപ്പെടുത്തിയത് ഒരു ലേഖനത്തിലൂടെയാണ്. അമേരിക്ക ക്യൂബയ്ക്ക് കടപ്പെട്ടിരിക്കുന്നു എന്ന ചരിത്രപരമായ സത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു കാസ്‌ട്രോയുടെ ഈ പ്രസ്താവന.
എന്‍എച്ച്എസ് സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചു വരുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക കണക്കുകള്‍.