മോഡിയെ സന്ദര്‍ശിക്കാനുള്ള ആളുകളുടെ തിരക്ക് വര്‍ദ്ധിച്ച ഒരു സാഹചര്യത്തില്‍ വെബ്‌സൈറ്റിന്റെ സെര്‍വര്‍ തകരാറിലാകുകയും വെബ്‌സൈറ്റ് ലഭിക്കാതെ വരികയും ചെയ്തിരുന്നു.
ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ടാഗുകള്‍ കോഡ് രൂപത്തില്‍ നല്‍കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഐഡബ്ല്യുഎഫ് വികസിപ്പിച്ചിട്ടുണ്ട്
ഷിമിത്തിനും ലാറി പേജിനും ശേഷം ഗൂഗിള്‍ സിഇഒ സ്ഥാനത്തേക്ക് എത്തുന്ന വ്യക്തിയാണ് ഇന്ത്യക്കാരനായ സുന്ദര്‍.
ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാക്കില്‍നിന്ന് കാമറൂണ്‍ പിന്നോട്ടു പോയേക്കുമെന്നും അടുത്ത തവണയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ചിലര്‍ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു.
ഇയുവിനെ അനുകൂലിക്കുന്ന കോമിക്‌സ്, ഗെയിംസ്, കളറിംഗ് ബുക്ക്‌സ് എന്നിവയിലൂടെ എങ്ങനെയാണ് നികുതി ദായകരുടെ പണം വ്യാപാര സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മറ്റും നിലനില്‍പ്പിനായി സഹായിക്കുന്നത് എന്ന് ആശയവിനിമയം നടത്താനാണ് ബ്രസല്‍സ് ശ്രമിക്കുന്നത് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസിലെ ഫെര്‍ഗൂസന്‍ നഗരത്തില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കറുത്ത വര്‍ഗക്കാരനായ മൈക്കിള്‍ ബ്രൗണ്‍ പൊലീസുകാരുടെ വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഞായറാഴ്ച്ച പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കറുത്ത വര്‍ഗക്കാരനായ മറ്റൊരു യുവാവിന് ഗുരുതരമായി പരുക്കേറ്റത് പ്രതിഷേധങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജെറ്റ് എയര്‍വേസ് ഇന്ത്യയില്‍നിന്നുള്ള എല്ലാ സര്‍വീസുകളുടേയും നിരക്കില്‍ 30 ശതമാനം ഇളവു പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ്, പ്രീമിയര്‍, എക്കണോമി ക്ലാസ് എന്നീ വിഭാഗങ്ങളിലെല്ലാം ഓഫറിന് വാലിഡിറ്റിയുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ കല്യാണം കഴിക്കാനുള്ള വിചിത്രമായ വിധി വരുമെന്ന് ഇരുവരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
ഇതു കൂടാതെ നല്ലനടപ്പിലും വിചിത്ര ശിക്ഷാവിധിയാണ് സ്മിത്ത് കൗണ്ടി ജഡ്ജ് റാന്‍ഡല്‍ റോജര്‍ ജോസ്റ്റണ്‍ ബണ്‍ഡിക്ക് നല്‍കിയത്.
2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 70 ലേറെ സിനിമകള്‍ കണ്ട ശേഷം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോളിന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.
രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വാണിജ്യപരമായി ഉപയോഗിക്കില്ലെന്ന എന്‍എച്ച്എസിന്റെ മുന്‍വാഗ്ദാനം ഇന്നലെ വൈകിട്ട് എന്‍എച്ച്എസ് ഇംഗ്ലണ്ട് വീണ്ടും ആവര്‍ത്തിച്ചു. 92 ശതമാനം കെമിസ്റ്റുകളും അഭിപ്രായപ്പെടുന്നത് രോഗികളുടെ വിവരങ്ങളിലേക്ക് ആക്‌സസ് ലഭ്യമാക്കിയാല്‍ അത് പേഷ്യന്റ് കെയറിന് കൂടുതല്‍ ഗുണമേന്മ നല്‍കാന്‍ സഹായിക്കുമെന്നും രോഗികളുടെ ആവശ്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ്.