നരേന്ദ്ര മോഡി ഓഗസ്റ്റ് 16ന് യുഎ.ഇ സന്ദര്‍ശിക്കാനെത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാവും പ്രധാനമന്ത്രി എത്തുക. അബുദാബിയും ദുബൈയുമായിരിക്കും മോഡി സന്ദര്‍ശിക്കുക.
യുകെയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച വിയറ്റ്‌നാമീസ് പൗരന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത 17 പേരില്‍ 15 പേര്‍ പ്രായപൂര്‍ത്തിയാകാത്ത ആളുകളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
എന്‍എച്ച്എസിലെ വിദഗ്ധ സംഘം നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ബള്‍ഗേറിയയില്‍ ബ്രിട്ടീഷുകാരനായ ചെറുപ്പക്കാരനെ കാണാതായിട്ടുണ്ടെന്ന വിവരം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു സമരം നടത്തുന്നത്. പോളിഷ് എക്‌സ്പ്രസ് ദിനപത്രം ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയില്‍ 70 ശതമാനം പോളണ്ടുകാരും സമരത്തെ അനുകൂലിച്ചപ്പോള്‍ 20 ശതമാനം മാത്രമാണ്ഇത് തെറ്റായ നടപടിയാണെന്ന് വിലയിരുത്തിയത്.
സ്വന്തം ലേഖകന്‍: ആന്‍ഡ്രോയിഡിലെ സുരക്ഷാ പിഴവ്, ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ഒരുങ്ങി മൊബൈല്‍ കമ്പനികള്‍. ആന്‍ഡ്രോയ്ഡില്‍ അടുത്തിയിടെ കണ്ടെത്തിയ വലിയൊരു സുരക്ഷാ പിഴവാണ് വില്ലനായിരിക്കുന്നത്. പിഴവ് പരിഹരിക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റിന് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റ് നല്‍കുന്ന …
സ്വന്തം ലേഖകന്‍: യെമനില്‍ ബന്ദിയാക്കപ്പെട്ട ലോകബാങ്ക് കണ്‍സള്‍ട്ടന്റായ ഫ്രഞ്ച് വനിതയെ മോചിപ്പിച്ചു. യെമനിലെ യുദ്ധമേഖലയായ സനാ നഗരത്തില്‍ നിന്നാണ് ഫ്രഞ്ച് വനിത ഇസബെല്‍ പ്രൈമിനെ മോചിപ്പിച്ചു. യെമനില്‍ ലോകബാങ്കിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയുടെ കണ്‍സല്‍റ്റന്റ് ആയിരുന്നു ഇസബെല്‍. അവരെയും ദ്വിഭാഷി ഷെറീന്‍ മക്കൗവിയെയും സനാ നഗരത്തില്‍വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇരുവരേയും ഫ്രാന്‍സിലെത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് …
തായ്‌ലണ്ട് നിയമപ്രകാരം മൊണാര്‍ക്കിയെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്ക് 15 വര്‍ഷം ശിക്ഷ ലഭിക്കും.
ഞങ്ങള്‍ പൈലറ്റിന്റെയും എയര്‍ഹോസ്റ്റസിന്റെയും ചില ഭാഗങ്ങള്‍ കണ്ടെത്തി എന്നതാണ് കവര്‍ ചിത്രത്തിന്റെ ടൈറ്റില്‍. തേങ്ങയുടെ രൂപത്തില്‍ വരച്ചിരിക്കുന്ന സ്തനങ്ങളില്‍ ഒരാള്‍ രണ്ട് കൈവെച്ചിരിക്കുന്നതും കാഴ്ച്ചക്കാരായ രണ്ടു പേര്‍ അത് കണ്ട് സന്തോഷിക്കുന്നതുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മറ്റി അംഗങ്ങളില്‍ നിലവിലെ പലിശ നിരക്കായ 0.5 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ ഒരാള്‍ മാത്രമാണ് പിന്തുണ നല്‍കിയത്. മോണിറ്ററി പോളിസികള്‍ നിര്‍ണയിക്കുന്ന കമ്മറ്റിയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്.