1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലിഫ്റ്റ് ഡോറില്‍ തല കുടുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു
ലിഫ്റ്റ് ഡോറില്‍ തല കുടുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു
കുട്ടിയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡോര്‍സെറ്റ് പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ അത്‌ലീറ്റുകളില്‍ വരുമാനം കൂടുതല്‍ മരിയാ ഷരപ്പോവയ്ക്ക്; താരത്തിന്റെ നേട്ടം തുടര്‍ച്ചയായ 11ാം തവണ
വനിതാ അത്‌ലീറ്റുകളില്‍ വരുമാനം കൂടുതല്‍ മരിയാ ഷരപ്പോവയ്ക്ക്; താരത്തിന്റെ നേട്ടം തുടര്‍ച്ചയായ 11ാം തവണ
ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്യംസാണ് വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 24.6 മില്യണ്‍ ഡോളറാണ് സെറീനയുടെ വരുമാനം.
വിവരശേഖരണത്തിനായി ബ്രിട്ടണ്‍ നടത്തിയ അപേക്ഷകളില്‍ പകുതിയോളം ട്വിറ്റര്‍ നിരസിച്ചതായി റിപ്പോര്‍ട്ട്
വിവരശേഖരണത്തിനായി ബ്രിട്ടണ്‍ നടത്തിയ അപേക്ഷകളില്‍ പകുതിയോളം ട്വിറ്റര്‍ നിരസിച്ചതായി റിപ്പോര്‍ട്ട്
2014ല്‍ ബ്രിട്ടണ്‍ ആകെ 116 റിക്വസ്റ്റുകള്‍ നടത്തിയെങ്കില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ 299 റിക്വസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കിയതിന്റെ തെളിവാണിതെന്ന് സര്‍ക്കാര്‍ അടക്കം പറയുമ്പോള്‍ അമേരിക്കയെ പോലെ തന്നെ ഇന്റര്‍നെറ്റ് ഒളിഞ്ഞു നോട്ടത്തിനാണ് ബ്രിട്ടണും താല്‍പര്യമെന്നാണ് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് ക്യാന്‍സര്‍ രോഗമെന്ന് സ്ഥിരീകരണം
മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് ക്യാന്‍സര്‍ രോഗമെന്ന് സ്ഥിരീകരണം
ലിവറിലായിരുന്ന അര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ബാധിച്ചതായി ജിമ്മി കാര്‍ട്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്ന മുറയ്ക്ക് എല്ലാവരെയും അറിയിക്കാമെന്നും കാര്‍ട്ടറിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു
യുഎസ് വിസ ഏറ്റവും അധികം ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്ക്
യുഎസ് വിസ ഏറ്റവും അധികം ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്ക്
യുഎസ് സര്‍ക്കാര്‍ അനുവദിക്കുന്ന വിസ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്ക്. ഇതര രാജ്യങ്ങളിലെ പൗരന്മാരെക്കാള്‍ കൂടുതല്‍ വിസ ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണെന്ന് അന്താരാഷ്ട്ര വാണിജ്യങ്ങളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി സ്റ്റെഫന്‍ എം സെലിഗ് പറഞ്ഞു. യുഎസിലെ വിസ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ച ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു അണ്ടര്‍ സെക്രട്ടറിയുടെ പ്രതികരണം.
ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി തേടി വിദേശത്തേക്ക് പോകുന്നത് ഇന്ത്യയില്‍നിന്ന്
ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി തേടി വിദേശത്തേക്ക് പോകുന്നത് ഇന്ത്യയില്‍നിന്ന്
2014ന്റെ തുടക്കത്തില്‍ ഇന്ത്യയിലുണ്ടായിരുന്നത്ര തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം അവസാനിച്ചപ്പോള്‍ ഉണ്ടായിരുന്നില്ല. 0.23 ശതമാനം തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ലിങ്ക്ഡിന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
അമേരിക്കക്കാരനായ ജോര്‍ഡി നെല്‍സണ്‍ ഒരേസമയം ഫുട്‌ബോള്‍ താരവും കര്‍ഷകനുമാണ്
അമേരിക്കക്കാരനായ ജോര്‍ഡി നെല്‍സണ്‍ ഒരേസമയം ഫുട്‌ബോള്‍ താരവും കര്‍ഷകനുമാണ്
4000 ഏക്കര്‍ കാന്‍സാസ് ഫാമാണ് ജോര്‍ഡിക്ക് സ്വന്തമായുള്ളത്. 12 ാം വയസ്സ് മുതല്‍ ഫാമിലെ കാര്യങ്ങളൊക്കെ നോക്കിയാണ് ജോര്‍ഡി തന്റെ ജീവിതം ആരംഭിച്ചത്. ഓഫ് സീസണ്‍ എന്ന് പറയുമ്പോള്‍ ഒരു വര്‍ഷം അഞ്ചോ ആറോ ആഴ്ച്ചയാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇല്ലാത്തത്.
വേശ്യാവൃത്തി കുറ്റവിമുക്തമാക്കണമെന്ന ക്യാംപെയ്‌ന് പിന്തുണ നല്‍കാന്‍ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍
വേശ്യാവൃത്തി കുറ്റവിമുക്തമാക്കണമെന്ന ക്യാംപെയ്‌ന് പിന്തുണ നല്‍കാന്‍ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍
വേശ്യാവൃത്തി ലോകവ്യാപകമായി കുറ്റവിമുക്തമാക്കണമെന്ന ക്യാംപെയ്‌ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷ്ണലിന്റെ പിന്തുണ. കൂട്ടിക്കൊടുപ്പിന് തുല്യമായ പ്രവൃത്തിയാണ് ആംനെസ്റ്റി ചെയ്യാന്‍ പോകുന്നതെന്നുള്ള ചില വനിതാ സംഘടനകളുടെ എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് ആംനെസ്റ്റി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
സ്വവര്‍ഗാനുരാഗികള്‍ക്ക് ടോണി അബോട്ടിന്റെ ഭരണകാലത്ത് വിവാഹം കഴിക്കാന്‍ സാധിക്കില്ല’
സ്വവര്‍ഗാനുരാഗികള്‍ക്ക് ടോണി അബോട്ടിന്റെ ഭരണകാലത്ത് വിവാഹം കഴിക്കാന്‍ സാധിക്കില്ല’
സ്വവര്‍ഗവിവാഹത്തിന്റെ കാര്യത്തില്‍ എംപിമാര്‍ക്ക് സ്വതന്ത്ര വോട്ടിംഗ് എന്നൊരു ആശയം മുന്നോട്ടു വന്നപ്പോള്‍ ടോണി അബോട്ട് അതിന് തുരങ്കം വെച്ചെന്നും അത് വിലക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനം വാങ്ങിക്കുമ്പോള്‍ ബോര്‍ഡിംഗ് കാര്‍ഡ് ചോദിക്കുന്നത് എന്തിനാണെന്ന് അറിയാമോ