സ്വന്തം ലേഖകൻ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഈ മാസം 22 ന് എംബസി അങ്കണത്തില്‍ നടക്കും. ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണിക്ക് പരിപാടി അവസാനിക്കും. അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കുന്നതിന് അവസരം ലഭിക്കും. അതേസമയം, ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 92822270 എന്ന …
സ്വന്തം ലേഖകൻ: ദുബായിലെ റോഡുകളിൽ അപകടങ്ങളെ തുടർന്നുള്ള വാഹന തടസ്സങ്ങൾ ഇല്ലാതാക്കാനുള്ള സമയം എട്ട് മിനിറ്റായി കുറച്ച പദ്ധതി കൂടുതൽ തെരുവുകൾ ഉൾപ്പെടുത്തി വിപുലീകരിക്കുന്നു. അപകടങ്ങളിൽ പ്രതികരിക്കാൻ പൊലീസിന് ആവശ്യമായ സമയം വെറും ആറ് മിനിറ്റായി കുറച്ചു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും തമ്മിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നടപടി. ട്രാഫിക് …
സ്വന്തം ലേഖകൻ: പ്രവാസികളോടുള്ള എയർ ഇന്ത്യയുടെ അനാസ്ഥ എന്നും വാർത്തയാണ്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം വീണ്ടും റിപ്പോർട്ട് ചെയ്യുകയുണ്ടായി. വിമാനം പുറപ്പെടാൻ താമസിച്ചതിനാൽ മത്രയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്താൽ വെെകി. 15 മണികൂറിൽ അധികം സമയം ആണ് വിമാനം നാട്ടിലെത്താൻ വെെകിയത്. മകസ്കറ്റിൽ നിന്നും ബുധനാഴ്ച അര്‍ധ രാത്രി കോഴിക്കോടേക്ക് പുറപ്പടേണ്ട …
സ്വന്തം ലേഖകൻ: യുകെയിൽ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിട്ട സ്ത്രീയില്‍ നിന്നും 20,000 പൗണ്ട് മോഷ്ടിച്ച കെയറര്‍ക്ക് ഒരു വര്‍ഷവും ഒരു മാസവും തടവു ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ കോടതി. പെറ്റുല ഹാറ്റ്‌സര്‍ ( 55 ) ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ 17 വര്‍ഷമായി പെറ്റുല ഹാറ്റ്‌സര്‍ ശുശ്രൂഷിച്ചിരുന്ന ആലിസണ്‍ ഹേഗ് എന്ന സ്ത്രീയുടെ പേരില്‍ …
സ്വന്തം ലേഖകൻ: ലണ്ടനിലെ പ്രധാന റോഡ് ആയ എം 25 ഇന്നലെ അടച്ചു. ഈ വാരാന്ത്യം മുഴുവന്‍ അടഞ്ഞു കിടക്കുന്ന എം 25 ഇനി തിങ്കളാച്ച രാവിലെ മാത്രമെ തുറക്കുകയുള്ളു. ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് അടച്ചിട്ടിരിക്കുന്നത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ …
സ്വന്തം ലേഖകൻ: 2011 മുതല്‍ 2022 വരെയുള്ള ഒരു പതിറ്റാണ്ടില്‍ എഴുപതിനായിരത്തോളം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ കുടിയേറിയത് എന്ന രേഖകള്‍ പുറത്തു വന്നു. ഇത്തരത്തില്‍ പോയവരില്‍ 40 ശതമാനത്തില്‍ അധികം പേരും ചെറിയ സംസ്ഥാനമായ ഗോവയില്‍ നിന്നും പോയവരാണ്. 28,031 ഗോവാക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളിലെ …
സ്വന്തം ലേഖകൻ: ദുബായ് വീസയുളളവർക്ക് ഷാർജ, അബുദാബി വിമാനത്താവളങ്ങളിലൂടെ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വ്യാജ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ് ആപില്‍ പ്രചരിക്കുന്നു. അത്തരത്തില്‍ രാജ്യത്ത് പ്രവേശിച്ചവരെ രാജ്യത്ത് നിന്ന് തിരിച്ചയച്ചുവെന്ന തരത്തിലാണ് സർക്കുലർ പ്രചരിക്കുന്നത്. ഇതോടെ ആശങ്കയിലായ നിരവധിപേർ വ്യക്തത തേടി ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നുണ്ട്. ദുബായ് വീസയുളളവർക്ക് മറ്റ് എമിറേറ്റുകളിലൂടെ രാജ്യത്ത് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 നിരക്കുകളിൽ പറക്കാൻ സൗകര്യം. 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്സ്പ്രസ് വാല്യൂ, ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ്, ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്കു 2 മണിക്കൂർ മുമ്പ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ് എന്നിവയ്ക്കു പുറമെ …
സ്വന്തം ലേഖകൻ: ലോക സദസ്സുകളില്‍ മനുഷ്യാവകാശവും മാനവികതയുമൊക്കെ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന ബ്രിട്ടനില്‍ കുടിയേറ്റ തൊഴിലാളികള്‍ അടിമത്തത്തിന് സമാനമായ സാഹചര്യം അനുഭവിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. കെയറര്‍മാര്‍ ആയി ജോലിചെയ്യുന്ന ചില കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം മണിക്കൂറില്‍ 5 പൗണ്ടില്‍ താഴെയാണ്. ധനികരുടെ വീടുകളില്‍ വീട്ടുജോലിക്കായി എത്തുന്നവരില്‍ പലര്‍ക്കും ശമ്പളം പോലും ലഭിക്കാറില്ല എന്നും റിപ്പോര്‍ട്ടില്‍ …
സ്വന്തം ലേഖകൻ: മേയ് രണ്ടിന് ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ് നടത്താൽ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. ഇതോടെ മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിനൊപ്പം പൊതുതിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇത്തരമൊരു ആവശ്യം പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി ഉന്നയിച്ചിരുന്നു. ഐടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മേയിലെ തിരഞ്ഞെടുപ്പു സാധ്യതകൾ പ്രധാനമന്ത്രി തള്ളിക്കളഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ വേനൽ അവധിക്കു …