1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്; രാജ്യം വിടുന്നവർക്ക് മടങ്ങിയെത്താം
അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്; രാജ്യം വിടുന്നവർക്ക് മടങ്ങിയെത്താം
സ്വന്തം ലേഖകൻ: അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കി കുവൈത്ത് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ്. നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി …
റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​റു പേ​രു​ക​ള്‍ വ​രെ ഉ​ള്‍പ്പെ​ടു​ത്താം; വ്യക്തത വരുത്തി കുവൈത്ത് ഇന്ത്യൻ എംബസി
റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​റു പേ​രു​ക​ള്‍ വ​രെ ഉ​ള്‍പ്പെ​ടു​ത്താം; വ്യക്തത വരുത്തി കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ബ​ന്ധു​ക്ക​ളു​ടെ വി​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി പ്ര​വാ​സി​ക​ൾ റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ വ്യ​ക്തത വ​രു​ത്തി ഇ​ന്ത്യ​ൻ എം​ബ​സി. റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​റു പേ​രു​ക​ള്‍ വ​രെ ഉ​ള്‍പ്പെ​ടു​ത്താം. ഓ​രോ വ്യ​ക്തി​ക്കും പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ ന​ല്‍കേ​ണ്ട​തി​ല്ലെ​ന്നും ഒ​രു സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ത​ന്നെ ആ​റു പേ​രു​ക​ള്‍ ലി​സ്റ്റ് ചെ​യ്യാ​മെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. പാ​സ്‌​പോ​ർ​ട്ട്, സി​വി​ല്‍ ഐ​ഡി, ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്‌. …
ശമ്പളത്തോടെ കൂടിയ മിസ്കാ ര്യേജ് ലീവുമായി NHS; മാതാവി ന് 10 ദിവസവും പിതാവിന് 5 ദിവസവും അർഹത
ശമ്പളത്തോടെ കൂടിയ മിസ്കാ ര്യേജ് ലീവുമായി NHS; മാതാവി ന് 10 ദിവസവും പിതാവിന് 5 ദിവസവും അർഹത
സ്വന്തം ലേഖകൻ: ഗര്‍ഭകാലത്തിന്റെ ആദ്യ 24 ആഴ്ചയ്ക്കിടെ ഗര്‍ഭം അലസിയാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. സ്ത്രീകള്‍ക്ക് 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമ്പോള്‍ പങ്കാളിക്ക് അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. ആറ് മാസത്തിന് ശേഷം ഗര്‍ഭം അലസിയാല്‍ ഇവര്‍ക്ക് പെയ്ഡ് മറ്റേണിറ്റി ലീവ് തുടരും. കഴിഞ്ഞ വര്‍ഷം ഹംബര്‍ …
ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യ; കാര്‍ഡ് ഉടമകള്‍ ഇനി മുതല്‍ വിദേശ പൗരന്മാര്‍
ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യ; കാര്‍ഡ് ഉടമകള്‍ ഇനി മുതല്‍ വിദേശ പൗരന്മാര്‍
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ നടത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, അവരെ വിദേശ പൗരന്മാരായിട്ടായിരിക്കും ഇനിമുതല്‍ പരിഗണിക്കുക. ഒരു വിദേശ രാജ്യത്തിന്റെ പാസ്സ്പോര്‍ട്ട് ഉള്ള ഒരു ഓ സി …
ഇയുവിന് പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇറ്റലി; ഈ മാസം 18 മുതൽ പ്രാബല്യത്തിൽ
ഇയുവിന് പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇറ്റലി; ഈ മാസം 18 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: വിദേശികൾക്ക് വൻ തൊഴിൽ അവസരങ്ങളുമായി ഇറ്റലി. ഈ മാസം 18 മുതൽ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. 151,000 പേരെ നിയമിക്കാനുള്ള ക്വാട്ടയാണ് നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്‍റ് പ്രക്രിയ നടക്കുന്നത്. ഇതിന്‍റെ നടപടിക്രമങ്ങള്‍ ഫെബ്രുവരി 29ന് ആരംഭിച്ചിരുന്നു. വിദേശ തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമകള്‍ …
കാത്തിരിപ്പിന് ഒടുവിൽ മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന സർവീസിന് അനുമതിയായി
കാത്തിരിപ്പിന് ഒടുവിൽ മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന സർവീസിന് അനുമതിയായി
സ്വന്തം ലേഖകൻ: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് വിമാന സർവീസിനായുള്ള പ്രവാസികളുടെ മുറവിളികൾക്ക് കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ എയർപോർട്ട് അധികൃതരും ജനപ്രതിനിധികളും വിവിധ വിമാനക്കമ്പനികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് ചേർന്ന യോഗത്തിൽ, മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എയർഏഷ്യ’ ക്വലാലംപുർ-കോഴിക്കോട് സർവീസിനായി സന്നദ്ധത അറിയിച്ചിരുന്നു. മാർച്ച് ആറിന് മലേഷ്യയുടെ ഏവിയേഷൻ കമ്മീഷൻ എയർഏഷ്യ വിമാനക്കമ്പനിക്ക് …
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബൈഡനും ട്രംപും വീണ്ടും നേര്‍ക്കുനേര്‍; സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബൈഡനും ട്രംപും വീണ്ടും നേര്‍ക്കുനേര്‍; സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ …
യുക്രൈനില്‍ വേണ്ടി വന്നാൽ ആണവയുദ്ധത്തിനും റഷ്യ തയ്യാർ; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ
യുക്രൈനില്‍ വേണ്ടി വന്നാൽ ആണവയുദ്ധത്തിനും റഷ്യ തയ്യാർ; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ
സ്വന്തം ലേഖകൻ: യുഎസിന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിൻ. യുക്രൈനുമായുള്ള യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ സാങ്കേതികമായി സജ്ജമാണെന്ന് പുട്ടിൻ പറഞ്ഞു. അതേസമയം, നിലവില്‍ യുക്രൈനില്‍ ആണവയുദ്ധത്തിലേക്ക് കടക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാല്‍ അത് വലിയ യുദ്ധത്തിന് വഴിതുറക്കുമെന്നും പുട്ടിൻ മുന്നറിയിപ്പ് നല്‍കി. റൊസ്സിയ-1 ചാനലിലെ അഭിമുഖത്തിൽ സംസാരിക്കവെയാണ് …
റമസാൻ 2024: യുഎഇയിൽ പണമടച്ചുള്ള പാർക്കിംഗ് സമയത്തിൽ മാറ്റം; പുതിയ സമയക്രമം അറിയാം
റമസാൻ 2024: യുഎഇയിൽ പണമടച്ചുള്ള പാർക്കിംഗ് സമയത്തിൽ മാറ്റം; പുതിയ സമയക്രമം അറിയാം
സ്വന്തം ലേഖകൻ: റമസാൻ മാസത്തിൽ യുഎഇ നിവാസികൾക്കായി നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. ജോലി സമയം കുറയ്ക്കുന്നത് മുതൽ 9 അടിസ്ഥാന അവശ്യവസ്തുക്കളുടെ വില പരിധിയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിവാസികൾക്കും പൗരന്മാർക്കുമായി പ്രഖ്യാപിച്ചതിൽ ഒന്നാണ് പണമടച്ചുള്ള പാർക്കിംഗ് സമയത്തിലെ മാറ്റം. മൂന്ന് എമിറേറ്റുകളിലും പാര്‍ക്കിങ്ങ് സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ …
ജോലിക്കിടയില്‍ വിവിധ ഭാഷ കള്‍ ഉപയോഗിക്കാമെന്ന് സോമ ര്‍സെറ്റ് NHS ട്രസ്റ്റ്; കെയറർമാ രുടെ നിയമപോരാട്ടം വിജയം
ജോലിക്കിടയില്‍ വിവിധ ഭാഷ കള്‍ ഉപയോഗിക്കാമെന്ന് സോമ ര്‍സെറ്റ് NHS ട്രസ്റ്റ്; കെയറർമാ രുടെ നിയമപോരാട്ടം വിജയം
സ്വന്തം ലേഖകൻ: ജോലിക്കിടയില്‍ ആശയവിനിമയത്തിനായി വിവിധ ഭാഷകള്‍ ഉപയോഗിക്കാം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയുമായി സോമര്‍സെറ്റ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്. യൂണിസന്‍ യൂണിയനുമായി ചേര്‍ന്നാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖ പുറത്തിറക്കിയിരിക്കുന്നത്. എന്‍ എച്ച് എസ് തൊഴില്‍ സേനയുടെ ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതിനും, എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്‍പോട്ട് പോകുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. …