1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടക കൂടുമെന്ന് സൂചന; എത്ര വർധിക്കുമെന്ന് അറിയാം
യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടക കൂടുമെന്ന് സൂചന; എത്ര വർധിക്കുമെന്ന് അറിയാം
സ്വന്തം ലേഖകൻ: യുഎഇയിൽ വിവിധ എമിരേറ്റുകളിൽ വാടകയില്‍ വർധനവ് കൂടുമെന്ന് സൂചന. സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ ദുബായിൽ വില വർധിക്കുമെന്നാണ് സൂചന. യുഎഇയിലെ എല്ലാ എമിറേറ്റുകളിലേയും വാടക ഇനത്തിൽ വർധനവ് ഉണ്ടായിരിക്കും എന്നാണ് സൂചന. വാടക വർധിപ്പിക്കാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചാല്‍ വാടക കരാർ പുതുക്കുന്ന ഈ വിഷയം വാടകക്കാരെ അറിയിക്കണം എന്നാണ് പുതിയ നിമയത്തിൽ പറയുന്നു. …
ഈ മാസം 31 വരെ കേരളത്തി ലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും
ഈ മാസം 31 വരെ കേരളത്തി ലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും
സ്വന്തം ലേഖകൻ: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ഇപ്പോൾ ടിക്കറ്റ് എടുക്കാം, ഈ മാസം 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്നാണ് ബജറ്റ് വിമാന കമ്പനികൾ ആയ എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും അറിയിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് മസ്കറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു സെക്ടറുകളിലേക്ക് യാത്ര ചെയ്യാൻ …
മ​സ്ക​ത്തി​ൽ​നി​ന്ന് ഖ​ത്ത​റി​ലേ​ക്കും ബ​ഹ്റൈ​നി​ലേ​ക്കും ബ​സ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ നീ​ക്കം
മ​സ്ക​ത്തി​ൽ​നി​ന്ന് ഖ​ത്ത​റി​ലേ​ക്കും ബ​ഹ്റൈ​നി​ലേ​ക്കും ബ​സ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ നീ​ക്കം
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ​നി​ന്ന് റി​യാ​ദ്, അ​ബൂ​ദ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്ക് സ്വീ​കാ​ര്യ​ത വ​ർ​ധി​ക്കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് മ​സ്ക​ത്തി​ൽ​നി​ന്ന് ഖ​ത്ത​റി​ലേ​ക്കും ബ​ഹ്റൈ​നി​ലേ​ക്കും സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ബ​സ് ക​മ്പ​നി​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു. ഈ ​ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വേ​ന​ൽക്കാ​ല സ​ർ​വി​സു​ക​ൾ ന​ട​ത്താ​നാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്ന് പ്ര​മു​ഖ ബ​സ് സ​ർ​വി​സാ​യ ഖ​ൻ​ജ​രി ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഖ​രീ​ഫ് കാ​ല​ത്ത് സ​ലാ​ല ബ​ഹ്റൈ​ൻ ബ​സ് സ​ർ​വി​സും …
ദോ​ഹ​യി​ൽ​നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​ച്ചും 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്
ദോ​ഹ​യി​ൽ​നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​ച്ചും 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്
സ്വന്തം ലേഖകൻ: ദോ​ഹ​യി​ൽ​നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​കെ​യു​മു​ള്ള യാ​​ത്ര​ക്കാ​ർ​ക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് വ​ഹി​ക്കാ​ൻ അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. റ​മ​ദാ​നി​ൽ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ര​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​ർ​ച്ച് 15 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ ഓ​രോ യാ​ത്ര​ക്കാ​ര​നും അ​നു​വ​ദി​ച്ച ബാ​ഗേ​ജി​നൊ​പ്പം 15 കി​ലോ അ​ധി​കം വ​ഹി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്. വി​ശു​ദ്ധ മാ​സ​ത്തി​ൽ ഖ​ത്ത​റി​ൽ​നി​ന്നും സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും …
കുവൈത്തിൽ വാഹനങ്ങളുടെ രൂപവും ശബ്ദവും മാറ്റുന്ന സ്ഥാപനങ്ങൾക്ക് പൂട്ട്; വ്യാപക പരിശോധന
കുവൈത്തിൽ വാഹനങ്ങളുടെ രൂപവും ശബ്ദവും മാറ്റുന്ന സ്ഥാപനങ്ങൾക്ക് പൂട്ട്; വ്യാപക പരിശോധന
സ്വന്തം ലേഖകൻ: വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനും ശബ്ദവർധനവിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചു. വാഹനങ്ങളുടെ സ്വാഭാവിക രൂപം മാറ്റുന്നതും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ ശബ്ദം വർധിപ്പിക്കുന്നതുമായ നിയമലംഘനങ്ങൾ നിരവധി ശ്രദ്ധയിൽ വന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്തിലെ വാഹന വർക്ക് ഷോപ്പുകളുടെ ഏറ്റവും വലിയ കേന്ദ്രമായ ഷുവൈഖിൽ ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥർ പരിശോധന നടത്തി. …
വീസ നിയമങ്ങൾ കർശനം; കെയറര്‍മാരുടെ വീസ പുതുക്ക ൽ ഇഴയുന്നു; ഹോം ഓഫീസിനെ വിമർശിച്ച് ഏജൻസികൾ
വീസ നിയമങ്ങൾ കർശനം; കെയറര്‍മാരുടെ വീസ പുതുക്ക ൽ ഇഴയുന്നു; ഹോം ഓഫീസിനെ വിമർശിച്ച് ഏജൻസികൾ
സ്വന്തം ലേഖകൻ: യുകെയിലെ കെയര്‍ മേഖല വല്ലാത്തൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് ഇപ്പോള്‍. കുടിയേറ്റ നിയമങ്ങള്‍, ഹോം ഓഫീസ് കൂടുതല്‍ കര്‍ക്കശമാക്കിയതോടെ മുന്‍പെങ്ങും ഇല്ലാത്ത പ്രതിസന്ധിയാണ് മേഖല അഭിമുഖീ കരിക്കുന്നത്.ഇമിഗ്രേഷന്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാത്തതിനാല്‍ നിരവധി വിദേശ തൊഴിലാളികള്‍ വീട്ടിലിരുത്തി ശമ്പളം കൊടുക്കുകയാണെന്ന് യു കെയിലെ ഏറ്റവും വലിയ ഹോം കെയര്‍ സേവന ദാതാക്കളില്‍ ഒരാള്‍ പറയുന്നു. …
ദി ടെലഗ്രാഫ് പത്രം ഏറ്റെടുക്കാൻ അബുദാബി ബിസിനസ് ഗ്രൂപ്പ്; നിയമം പാസാക്കി തടയിടാൻ ബ്രിട്ടീഷ് സർക്കാർ
ദി ടെലഗ്രാഫ് പത്രം ഏറ്റെടുക്കാൻ അബുദാബി ബിസിനസ് ഗ്രൂപ്പ്; നിയമം പാസാക്കി തടയിടാൻ ബ്രിട്ടീഷ് സർക്കാർ
സ്വന്തം ലേഖകൻ: വിദേശ സർക്കാരുകൾ ബ്രിട്ടനിലെ പത്രങ്ങളും മാസികകളും ഏറ്റെടുക്കുന്നതിന് നിയമപരമായ നിരോധനം ഏർപ്പെടുത്തുമെന്ന് ബ്രിട്ടിഷ് സർക്കാർ. യു.എ.ഇ സർക്കാർ ഡെയ്​ലി ടെലഗ്രാഫ് പത്രവും സ്പെക്ടേറ്റർ കറന്‍റ് അഫയേഴ്സ് മാഗസിനും ഏറ്റെടുക്കാനൊരുങ്ങന്നതിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി നിയമ ഭേദഗതിയിലൂടെ ഇതു തടയാൻ ബ്രിട്ടിഷ് സർക്കാർ തയാറാകുന്നത്. അടുത്തയാഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കുന്ന നിയമഭേദഗതിയെ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ …
പ്രവാസികള്‍ക്കും വിദേശ പൗര ത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം; പാസ്പോർട്ട് അടിസ്ഥാന രേഖ
പ്രവാസികള്‍ക്കും വിദേശ പൗര ത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം; പാസ്പോർട്ട് അടിസ്ഥാന രേഖ
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറി അവിടെ പൗരത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം. ആധാര്‍ നല്‍കുന്ന സ്ഥാപനമായ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ ആധാര്‍ എടുക്കാം. ആധാര്‍ കേന്ദ്രങ്ങളില്‍ …
കാനഡയില്‍നിന്ന് അനധികൃത മായി യു.എസി.ലേക്ക് കടക്കാന്‍ ശ്രമം; മൂന്ന് ഇന്ത്യക്കാര്‍ പിടിയില്‍
കാനഡയില്‍നിന്ന് അനധികൃത മായി യു.എസി.ലേക്ക് കടക്കാന്‍ ശ്രമം; മൂന്ന് ഇന്ത്യക്കാര്‍ പിടിയില്‍
സ്വന്തം ലേഖകൻ: കാനഡയില്‍നിന്ന് അനധികൃതമായി യു.എസി.ലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയുമാണ് കാനഡ അതിര്‍ത്തിയില്‍നിന്ന് യു.എസ്. ബോര്‍ഡര്‍ പട്രോള്‍ വിഭാഗം പിടികൂടിയത്. ഗുഡ്‌സ് ട്രെയിനില്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലുപേരെയും ബഫലോയിലെ അന്താരാഷ്ട്ര റെയില്‍വേപാലത്തില്‍നിന്നാണ് ബോര്‍ഡര്‍ പട്രോള്‍ കസ്റ്റഡിയിലെടുത്തത്. ട്രെയിനില്‍നിന്ന് ചാടിയതിന് പിന്നാലെ നാലുപേരും …
ദുബായി​ൽ ക​മ്പ​നി ര​ജി​സ്​​ട്രേ​ഷ​ന്​ ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം; ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും വേ​ഗ​ത്തി​ലു​മാ​കും
ദുബായി​ൽ ക​മ്പ​നി ര​ജി​സ്​​ട്രേ​ഷ​ന്​ ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം; ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും വേ​ഗ​ത്തി​ലു​മാ​കും
സ്വന്തം ലേഖകൻ: നി​ക്ഷേ​പ​ക​ർ​ക്ക്​​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം രൂ​പ​വ​ത്​​ക​രി​ച്ച്​ ദു​ബൈ സ​ർ​ക്കാ​ർ. ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ യുഎഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. നി​ല​വി​ൽ ദുബായി​ലെ ക​മ്പ​നി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന ഇ​ക്ക​ണോ​മി​ക്​ …