1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
IÀ±n\mÄ tPmÀPv Bet©cn¡v t{KmkvsKcmhn kzoIcWw
IÀ±n\mÄ tPmÀPv Bet©cn¡v t{KmkvsKcmhn kzoIcWw
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സെപ്റ്റംബര്‍ 30 ന്ഞായറാഴ്ച്ച ഗ്രോസ്ഗെരാവില്‍ സ്വീകരണം നല്‍കുന്നു
F´mWv lÀ¯mð ?
F´mWv lÀ¯mð ?
ജനജീവിതം സ്തംഭിപ്പിക്കുക എന്നതാണ് പ്രധാനം. കൌണ്സില്‍മാരുടെ വാക്കുകള്‍ കടമെടുത്തു കൊണ്ട് "പുതിയ സംരഭങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്ത് തുടങ്ങിയാലും, ഉടന്‍ ഹര്‍ത്താല്‍. അക്രമ പ്രവര്‍ത്തനങ്ങളും നശീകരണവും മാത്രമാണ് ഈ ഹര്‍ത്താലുകള്‍ കൊണ്ട് നടക്കുന്നത്, ഒരാള്‍ക്കും എങ്ങും പോകുവാനും, ഒരു രോഗിക്ക് ആശുപത്രില്‍ പോകാന്‍ വരെ , ഒരു ജോലിയും, നടക്കാത്ത ഒരു നാടായി മാറി.
സ്വാന്‍സിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷവും വൈദികര്‍ക്ക് യാത്രയയപ്പും ഒക്ടോബര്‍ 28ന്
സ്വാന്‍സിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷവും വൈദികര്‍ക്ക് യാത്രയയപ്പും ഒക്ടോബര്‍ 28ന്
സൗത്ത് വെയ്ല്‍സിലെ മലയാളി ക്രൈസ്തവ സമൂഹം അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 28ന് സ്വാന്‍സിയിലെ ജെന്‍ഡോര്‍സ് ഹോളി ക്രോസ് ദേവാലയത്തില്‍ വച്ച് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. അതൊടൊപ്പം നീത്ത് സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നും കാര്‍ഡിഫ് സെന്റ് ജോസഫ് ദേവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. ആംബ്രോസ് മാളിയേക്കലിന് യാത്രയയപ്പും ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ ദിവസം …
ആര്‍ച്ച ബിഷപ്പ് മാര്‍ സേവേറിയോസ് കാര്‍ഡിഫില്‍ ഇന്ന് കുര്‍ബാന അര്‍പ്പിക്കും
ആര്‍ച്ച ബിഷപ്പ് മാര്‍ സേവേറിയോസ് കാര്‍ഡിഫില്‍ ഇന്ന് കുര്‍ബാന അര്‍പ്പിക്കും
മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രോപ്പോലീത്ത ഇന്ന് കാര്‍ഡിഫില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രാര്‍ത്ഥനയും 2.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കാലം ചെയ്ത എബ്രഹാം മോര്‍ ക്ലിമ്മിസ് മെത്രോപ്പോലീത്തയുടെ പത്താം ശ്രാദ്ധ പെരുനാളിനോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ …
സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ 27ന്
സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ 27ന്
സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പ്, ഹാംഷെയര്‍ ആന്‍ഡ് വെസ്റ്റ് സസെക്‌സിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഒക്ടോബര്‍ 27ന് നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം ഉണ്ടായിരിക്കും. ഒപ്പം വിവിധ കലാപരിപാടികളും അരങ്ങേറും. പോര്‍ട്‌സ്മൗത്ത് ബക്ലാന്റ് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടികള്‍ നടക്കുക. എല്ലാവരേയും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ ക്ഷണിച്ചു. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ …
മജീഷ്യന്‍ സാമ്രാജിന്റെ മാജിക് ഷോ ഒക്ടോബര്‍ 26ന് ലിവര്‍പൂളില്‍
മജീഷ്യന്‍ സാമ്രാജിന്റെ മാജിക് ഷോ ഒക്ടോബര്‍ 26ന് ലിവര്‍പൂളില്‍
മായാജാലത്തിന്റെ വിസ്മയ കാഴ്ചകളുമായി പ്രശസ്ത മജീഷ്യന്‍ സാമ്രാജും സംഘവും ഒക്ടോബര്‍ 26ന് ലിവര്‍പൂളിലെത്തുന്നു. ഒക്ടോബര്‍ 26 ന് വൈകുന്നേരം 4.30ന് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹാളിലാണ് മജീഷ്യന്‍ സാമ്രാജും സംഘവും മായാജാലക്കാഴ്ചകള്‍ ഒരുക്കുന്നത്. ലവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഷോയില്‍ വൈവിദ്ധ്യങ്ങളായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. ഷോയുടെ ഇംഗ്ലീഷ് പരിഭാഷയും …
kq¸À Ìmdnsâ kn\na: tIcf tIm¬{Kkv t\Xmhpambn tNÀóv bpFknð \nópw tPm_n e£§Ä t]m¡änem¡n
kq¸À Ìmdnsâ kn\na: tIcf tIm¬{Kkv t\Xmhpambn tNÀóv bpFknð \nópw tPm_n e£§Ä t]m¡änem¡n
kz´wteJI³ hmjnwKvS¬: :: ]T\hnkbpw _nkn\kv ]¦mfn¯hpw hmKvZm\w sNbvXv bpsIbnð tImSn¡W¡n\p cq]bpsS X«n¸p \S¯nb tIm«bw kztZin tPm_n tPmÀPv kn\nam \nÀamW¯nsâ t]cp ]dªv Atacn¡³ aebmfnsb I_fn¸n¨v t]m¡änem¡nbXv \mð]Xpe£t¯mfw cq]. bpFknð Xmakam¡nb Hcp tIcf tIm¬{Kkv t\Xmhnsâ klmbt¯msSbmbncpóp X«n¸v. Atacn¡bnse Uypt]mïnð Xmakn¡pó kndnbIv amXyp …
പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് ധ്യാനം: ഫാ ജോണ്‍സ് കാപുചിന്‍
പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് ധ്യാനം:  ഫാ ജോണ്‍സ് കാപുചിന്‍
ആത്മാവില്‍ നിറഞ്ഞ വ്യക്തി ജീവിതത്തിന്, അവനവന്റെ ഉള്ളിനെ വായിച്ചറിയുവാനും, ജീവിതത്തെ ക്രമപ്പെടുത്താനും, ജീവിതാനുഭവങ്ങളെ ദൈവഹിതങ്ങളാക്കി തിരിച്ചറിഞ്ഞു, ജീവിതഭാഗമാക്കുവാനും സാധിക്കുമെന്ന് ഫാ ജോണ്‍സ് കാപുചിന്‍ . നമ്മുടെ ധ്യാനങ്ങള്‍ ഉത്തരം രൂപപ്പെടലിന്റെ അവസരങ്ങളാണെന്നും ഈ രൂപപ്പെടലുകള്‍ ലൗകികതയില്‍ നിന്ന് ഒരു ‘ കല്ലേറ് ദൂരം’ മാറി ക്രിസ്തുവിനോട് കൂടെയായിരിക്കുവാന്‍, വ്യക്തികളെയും കുടുംബങ്ങളെയും പ്രാപ്തമാക്കുകയും ചെയ്യും. ഒരുവന്റെ ആന്തരിക …
kzImcy Øm]\¯n³sd Bjv-_n ^ïv tiJcW¯nð bpIvabv¡v ]¦nñ
kzImcy Øm]\¯n³sd  Bjv-_n ^ïv tiJcW¯nð bpIvabv¡v ]¦nñ
bpIva Nmcnän tImÀUnt\«Àamcmb jmPn tXmakpw tPmWn IWnthenbpw Bjv_n tPmWns\ klmbn-¡m³
മൂന്നാമത് കൂനമ്മാവ് സംഗമം 29ന് നോര്‍ത്താംപ്ടണില്‍
മൂന്നാമത് കൂനമ്മാവ് സംഗമം 29ന് നോര്‍ത്താംപ്ടണില്‍
യുകെയിലെ കൂനമ്മാവ് സ്വദേശികളുടെ മൂന്നാമത് സംഗമം 29ന് നോര്‍ത്താംപ്ടണില്‍ നടക്കും. സെപ്റ്റംബര്‍ 29ന് രാവിലെ 10ന് ഫാ. ജോണ്‍സണ്‍ എബ്രഹാം മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയോടെ സംഗമം ആരംഭിക്കും. ആഘോഷ പരിപാടികളില്‍ കുട്ടികള്‍ക്കുളള വിവിധയിനം മത്സരങ്ങളും നാടന്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പുതുമയാര്‍ന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ തന്റെ സേവനത്തിന്റെ അവസാന …