1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പ്, ഹാംഷെയര്‍ ആന്‍ഡ് വെസ്റ്റ് സസെക്‌സിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഒക്ടോബര്‍ 27ന് നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം ഉണ്ടായിരിക്കും. ഒപ്പം വിവിധ കലാപരിപാടികളും അരങ്ങേറും. പോര്‍ട്‌സ്മൗത്ത് ബക്ലാന്റ് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടികള്‍ നടക്കുക.

എല്ലാവരേയും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ ക്ഷണിച്ചു. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Buckland Community center ,
Malins Road ,Buckland,
Portsmouth, PO2 7BL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.