1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിക്ഷേപകരേ ഇതിലെ ഇതിലെ: ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ
നിക്ഷേപകരേ ഇതിലെ ഇതിലെ: ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ
സ്വന്തം ലേഖകൻ: 10 വർഷം വരെ സാധുതയുള്ള ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ ആലോചിക്കുന്നു. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ …
സൗദിയിൽ താൽക്കാലിക ജോലിക്കാരാവാൻ അവസരം, ഈ വർഷം 59,000 സീസണൽ വീസകൾ നൽകും
സൗദിയിൽ താൽക്കാലിക ജോലിക്കാരാവാൻ അവസരം, ഈ വർഷം 59,000 സീസണൽ വീസകൾ നൽകും
സ്വന്തം ലേഖകൻ: ഈ വർഷം സൗദി അറേബ്യയിൽ താൽക്കാലിക ജോലികൾക്കായി വിദേശത്ത്​ നിന്ന്​ 59,000 പേരെ റിക്രൂട്ട്​ ചെയ്യുമെന്ന്​ മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് പലവിധ തൊഴിലാളികളെ താൽക്കാലികാടിസ്ഥാനത്തിൽ റിക്രൂട്ട്​ ചെയ്യാൻ 59,000 സീസണൽ വർക്ക്​ വീസകൾ അനുവദിക്കേണ്ടിവരുമെന്ന്​​ മക്ക ചേംബർ ഓഫ് കൊമേഴ്‌സ് …
വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യം കൂട്ടാൻ സൗദി; ടൂറിസം ലൈസൻസ് ഉടൻ ലഭ്യമാക്കും
വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യം കൂട്ടാൻ സൗദി; ടൂറിസം ലൈസൻസ് ഉടൻ ലഭ്യമാക്കും
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ സൗദി പ്രതിവർഷം 37.5 കോടി റിയാൽ ചെലവഴിക്കുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. തൽഫലമായി ടൂറിസം മേഖലയിലെ സ്വദേശി പ്രാതിനിധ്യം 40% ആക്കി ഉയർന്നു. ഇത് 50% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം ലൈസൻസ് തൽക്ഷണം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒരുക്കും. …
സൗദിയില്‍ എച്ച്ആര്‍ ജോലിക ള്‍ ചെയ്യാന്‍ പ്രവാസികൾക്ക് അനുമതിയില്ലെന്ന് തൊഴില്‍ മന്ത്രാലയം
സൗദിയില്‍ എച്ച്ആര്‍ ജോലിക ള്‍ ചെയ്യാന്‍ പ്രവാസികൾക്ക് അനുമതിയില്ലെന്ന് തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) ജോലികള്‍ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെന്ന് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം (എംഒഎച്ച്ആര്‍എസ്ഡി) അറിയിച്ചു. ഒരു തൊഴിലന്വേഷകയുടെ ചോദ്യത്തിന് എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സൗദി മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ ബെനിഫിഷ്യറി കെയര്‍ എക്സ് അക്കൗണ്ടിലൂടെയായിരുന്നു അന്വേഷണം. ‘ഞാന്‍ ഒരു …
ഒമാനില്‍ വിദേശ നിക്ഷേപകരുടെ കമ്പനികളില്‍ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണം; പുതിയ നയം ഏപ്രിൽ മുതൽ
ഒമാനില്‍ വിദേശ നിക്ഷേപകരുടെ കമ്പനികളില്‍ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണം; പുതിയ നയം ഏപ്രിൽ മുതൽ
സ്വന്തം ലേഖകൻ: പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​ർ ത​ങ്ങ​ളു​ടെ വാ​ണി​ജ്യ​സം​രം​ഭ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ഒ​രു ഒ​മാ​നി പൗ​ര​നെ​യെ​ങ്കി​ലും നി​യ​മി​ക്ക​ണ​മെ​ന്ന പു​തി​യ ന​യം ന​ട​പ്പാ​ക്കാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ഒ​രു​ങ്ങു​ന്നു. ഈ ​വ​രു​ന്ന ഏ​പ്രി​ൽ മു​ത​ൽ സ്വ​​ദേ​ശി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു​തു​ട​ങ്ങ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ക്കാ​നും അ​വ​രെ ഒ​മാ​നി നി​ക്ഷേ​പ​ക​നാ​യി …
അവധിക്കാല തിരക്ക്: ബാംഗ്ലൂര്‍ ഉള്‍പ്പെടെ 6 നഗരങ്ങളിലേയ്ക്ക് ഹീത്രുവില്‍ നിന്ന് അധിക സര്‍വീസുകൾ
അവധിക്കാല തിരക്ക്: ബാംഗ്ലൂര്‍ ഉള്‍പ്പെടെ 6 നഗരങ്ങളിലേയ്ക്ക് ഹീത്രുവില്‍ നിന്ന് അധിക സര്‍വീസുകൾ
സ്വന്തം ലേഖകൻ: ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ബാംഗ്ലൂര്‍ ഉള്‍പ്പെടെ 6 നഗരങ്ങളിലേയ്ക്ക് അധിക അവധിക്കാല സര്‍വീസുകള്‍ ആരംഭിക്കും. ബ്രിട്ടീഷ് എയര്‍വെയ്സ് , വിര്‍ജിന്‍ അറ്റ് ലാന്റിക്ക് തുടങ്ങിയവയാണ് വിവിധ നഗരങ്ങളിലേയ്ക്ക് അധിക സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ചില ദീര്‍ഘദൂര റൂട്ടുകളില്‍ ലണ്ടനില്‍ നിന്ന് നേരിട്ടുള്ള യാത്ര കൂടുതല്‍ സുഗമമാകാന്‍ സഹായിക്കുന്നു. ബാംഗ്ലൂരിന് പുറമ അബുദാബി, …
റഷ്യന്‍ യുദ്ധഭൂമിയിലേക്ക് മനുഷ്യക്കടത്ത്: ഇരയായ 2 മലയാളികള്‍ ഇന്ത്യന്‍ എംബസിയിൽ എത്തി
റഷ്യന്‍ യുദ്ധഭൂമിയിലേക്ക് മനുഷ്യക്കടത്ത്: ഇരയായ 2 മലയാളികള്‍ ഇന്ത്യന്‍ എംബസിയിൽ എത്തി
സ്വന്തം ലേഖകൻ: റഷ്യന്‍ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ ഇന്ത്യന്‍ എംബസിയിലെത്തി. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. ഇവരെ താത്കാലിക യാത്രാരേഖ വഴി നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അതേസമയം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സില്‍വ എന്നിവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങില്‍ നിന്ന് …
ഗാസ സമാധാന ശ്രമങ്ങൾ വീണ്ടും പരാജയപ്പെടുമ്പോൾ ഇസ്രയേൽ – യുഎസ് ബന്ധത്തിൽ വിള്ളൽ വീഴുന്നു?
ഗാസ സമാധാന ശ്രമങ്ങൾ വീണ്ടും പരാജയപ്പെടുമ്പോൾ ഇസ്രയേൽ – യുഎസ് ബന്ധത്തിൽ വിള്ളൽ വീഴുന്നു?
സ്വന്തം ലേഖകൻ: ഇസ്രയേൽ – പലസ്തീൻ സംഘർഷം യുഎസ് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഗാസയില്‍ ഇസ്രയേൽ യുദ്ധം ചെയ്യുന്ന രീതിയെക്കുറിച്ച് ആഴ്ചകളായി പ്രസിഡന്‍റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏറെ ആശങ്കാകുലരാണ്. പുതിയ വെടിനിര്‍ത്തല്‍ പ്രമേയം സുരക്ഷാ കൗണ്‍സിലിലൂടെ അനുവദിക്കാനുള്ള തീരുമാനം യുഎസ് ശക്തമായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു. …
മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ തീ​വ്ര ഇ​സ്‌​ലാ​മി​സ്റ്റു​ക​ളെ​ന്നു സ​മ്മ​തി​ച്ച് പു​ടി​ൻ; യുക്രൈനിനും കുറ്റപ്പെടുത്തൽ
മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ തീ​വ്ര ഇ​സ്‌​ലാ​മി​സ്റ്റു​ക​ളെ​ന്നു സ​മ്മ​തി​ച്ച് പു​ടി​ൻ; യുക്രൈനിനും കുറ്റപ്പെടുത്തൽ
സ്വന്തം ലേഖകൻ: റ​​ഷ്യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ മോ​​സ്‌​​കോ​​യ്ക്കു സ​​മീ​​പം ക്രോ​​ക​​സ് സി​​റ്റി​​യി​​ല്‍ ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ല്‍ തീ​​വ്ര ഇ​സ്‌​ലാ​​മി​​സ്റ്റു​​ക​​ളാ​​ണെ​​ന്ന് റ​​ഷ്യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ഡി​​മി​​ര്‍ പു​​ടി​​ന്‍. ചി​​ല ചോ​​ദ്യ​​ങ്ങ​​ള്‍​ക്ക് ഇ​​നി​​യും ഉ​​ത്ത​​രം കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് വി​​വ​​രി​​ക്കാ​​നാ​​യി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പു​​ടി​​ൻ. “കു​​റ്റ​​കൃ​​ത്യം ചെ​​യ്ത​​ത് തീ​​വ്ര ഇ​​സ്‌​​ലാ​​മി​​സ്റ്റു​​ക​​ളു​​ടെ കൈ​​ക​​ളാ​​ണെ​​ന്ന് ഞ​​ങ്ങ​​ള്‍​ക്ക​​റി​​യാം. അ​​വ​​രു​​ടെ …
ബാൾട്ടിമോർ പാലം തകർത്ത കപ്പലിന്റെ മാനേജിങ് കമ്പനി പാലക്കാട് സ്വദേശിയുടേത്; ആഘാതം കുറച്ചത് ഇടപെടൽ
ബാൾട്ടിമോർ പാലം തകർത്ത കപ്പലിന്റെ മാനേജിങ് കമ്പനി പാലക്കാട് സ്വദേശിയുടേത്; ആഘാതം കുറച്ചത് ഇടപെടൽ
സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്നു കമ്പനി …