1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദഗ്ധ തൊഴിലാളി വീസ ശമ്പളപരിധി ഉയർത്തി യുകെ; കുടുംബ ആശ്രിത വീസക്കാർക്കും നിയന്ത്രണം
വിദഗ്ധ തൊഴിലാളി വീസ ശമ്പളപരിധി ഉയർത്തി യുകെ; കുടുംബ ആശ്രിത വീസക്കാർക്കും നിയന്ത്രണം
സ്വന്തം ലേഖകൻ: യുകെയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവിൽ ഇത് 26,200 പൗണ്ട് ആയിരുന്നു. 48% വർധന. ഇന്ത്യക്കാരടക്കം കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയ 3 ലക്ഷത്തോളം പേർക്ക് ഇതു ദോഷമാകും. കുടിയേറ്റം നിയന്ത്രിക്കുന്നതിനും തൊഴിലാളികൾക്ക് …
ഇറാൻ്റെ തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അവശ്യസാധനങ്ങൾ വാങ്ങാൻ നെട്ടോട്ടം
ഇറാൻ്റെ തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അവശ്യസാധനങ്ങൾ വാങ്ങാൻ നെട്ടോട്ടം
സ്വന്തം ലേഖകൻ: സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ചതിന് പ്രതികാരം ചെയ്യു​മെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെ മുഴുവൻ റിസർവ് സൈനികരോടും സേനയിൽ പ്രവേശിക്കാൻ ഉത്തരവിട്ട് ഇസ്രായേൽ. അവധിയിലുള്ള സൈനികരുടെ അവധി റദ്ദാക്കി.സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ ഉന്നത …
പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ സൗജന്യ പാർക്കിംഗ്; ദുബായ് മെട്രോയുടെ സമയം നീട്ടും
പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ സൗജന്യ പാർക്കിംഗ്; ദുബായ് മെട്രോയുടെ സമയം നീട്ടും
സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) അവധിക്കാലത്ത് ദുബായിൽ സൗജന്യ പാർക്കിംഗ്. ദുബായിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യാണ് അറിയിച്ചത്. അതേസമയം, ശവ്വാൽ നാലിന് നിരക്കുകൾ പുനഃരാരംഭിക്കുമെന്നും അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. …
യുഎഇയിൽ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ദ​മാ​ൻ ഇ​ൻ​ഷു​റ​ൻ​സ് പു​തുക്കൽ ഇനി താം പ്ലാറ്റ്ഫോം വഴി
യുഎഇയിൽ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ദ​മാ​ൻ ഇ​ൻ​ഷു​റ​ൻ​സ് പു​തുക്കൽ ഇനി താം പ്ലാറ്റ്ഫോം വഴി
സ്വന്തം ലേഖകൻ: ദേ​ശീ​യ ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​യാ​യ ‘ദ​മാ​ൻ’ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ബേ​സി​ക്​ ഇ​ന്‍ഷു​റ​ന്‍സ് പ്ലാ​നു​ക​ൾ​ പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം അ​ബൂ​ദ​ബി​യു​ടെ ഏ​കീ​കൃ​ത ഡി​ജി​റ്റ​ല്‍ സ​ര്‍ക്കാ​ര്‍ പ്ലാ​റ്റ്‌​ഫോ​മാ​യ ‘താ​മി’​ലേ​ക്ക് മാ​റ്റി. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ‘താം’ ​മു​ഖേ​ന ഇ​ൻ​ഷു​റ​ൻ​സ്​ പ്ലാ​നു​ക​ൾ പു​തു​ക്കാ​ന്‍ കേ​വ​ലം 15 മി​നി​റ്റ് മ​തി​യാ​വും. ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി പു​തു​ക്കാ​ന്‍ വൈ​കു​ന്ന​തു​മൂ​ല​മു​ള്ള …
സൗദിയില്‍ ട്രാഫിക് പിഴ ബാധ്യത ഉള്ളവര്‍ക്ക് പിഴയിൽ 50 % ഇളവ് പ്രഖ്യാപിച്ചു; 6 മാസത്തിനുള്ളില്‍ അടക്കണം
സൗദിയില്‍ ട്രാഫിക് പിഴ ബാധ്യത ഉള്ളവര്‍ക്ക് പിഴയിൽ 50 % ഇളവ് പ്രഖ്യാപിച്ചു; 6 മാസത്തിനുള്ളില്‍ അടക്കണം
സ്വന്തം ലേഖകൻ: സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 18ന് മുമ്പ് രേഖപ്പെടുത്തിയ പിഴകള്‍ക്കാണ് ഇളവ്. ചുമത്തപ്പെട്ട പിഴത്തുകയില്‍ പകുതി അടച്ചുതീര്‍ത്താല്‍ ബാധ്യതകള്‍ ഒഴിവാകുമെന്നും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വന്‍തുക ട്രാഫിക് പിഴ ബാധ്യതയുള്ളവര്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനമാണിത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ …
ഖത്തറിൽ പൊതുമേഖലയിൽ പെരുന്നാൾ അവധി ഏപ്രിൽ 7 മുതൽ; അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം
ഖത്തറിൽ പൊതുമേഖലയിൽ പെരുന്നാൾ അവധി ഏപ്രിൽ 7 മുതൽ; അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം
സ്വന്തം ലേഖകൻ: ഖത്തറിൽ സർക്കാർ മേഖലയിൽ ഈദുൽ ഫിത്ർ അവധി ഏപ്രിൽ 7ന് തുടങ്ങും. അമീരി ദിവാൻ ആണ് ഏപ്രിൽ 7 മുതൽ 15 വരെ അവധി പ്രഖ്യാപിച്ചത്. ഇത്തവണ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം ആണ് അവധി. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം അവധി ബാധകമാണ്. അവധിക്ക് ശേഷം 16 …
കെയറര്‍ വീസയ്ക്ക് പിന്നാലെ സീസണല്‍ വര്‍ക്കേഴ്‌സ് വീസ ഫീസും കൂട്ടി യുകെ; ചെലവ് 5,500 പൗണ്ട് വരെ
കെയറര്‍ വീസയ്ക്ക് പിന്നാലെ സീസണല്‍ വര്‍ക്കേഴ്‌സ് വീസ ഫീസും കൂട്ടി യുകെ; ചെലവ് 5,500 പൗണ്ട് വരെ
സ്വന്തം ലേഖകൻ: വിളവെടുപ്പ് കാലത്ത് മാത്രം ബ്രിട്ടനില്‍ പഴവര്‍ഗ്ഗങ്ങള്‍ പറിക്കുന്ന ജോലിക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ വീസയ്ക്കുള്ള ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. താത്ക്കാലിക ജോലിക്കായി എത്തി, വിളവെടുപ്പ് കാലം കഴിഞ്ഞാല്‍ തിരിച്ചു പോകുന്നവര്‍ക്കുള്ള വീസയുടെ ഫീസ് 5,500 പൗണ്ട് ആയി ഉയര്‍ത്തിയിരിക്കുകയാണ്. മധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ തൊഴിലിനായി കൂടുതല്‍ ആളുകള്‍ ബ്രിട്ടനില്‍ എത്തുന്നത്. സര്‍ക്കാരിന്റെ സീസണല്‍ …
യുകെയില്‍ ഫ്ലക്‌സിബിള്‍ വർക്കുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഏപ്രില്‍ 6 മുതല്‍ പ്രാബല്യത്തിൽ
യുകെയില്‍ ഫ്ലക്‌സിബിള്‍ വർക്കുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഏപ്രില്‍ 6 മുതല്‍ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുന്ന ഫ്ലക്‌സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരികയാണ്. യുകെ എംപ്ലോയ്‌മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ, എപ്പോള്‍ ജോലി ചെയ്യണമെന്നത് …
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇ-വീസ പദ്ധതിയുമായി ജപ്പാൻ; 90 ദിവസം രാജ്യത്ത് താമസിക്കാം
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇ-വീസ പദ്ധതിയുമായി ജപ്പാൻ; 90 ദിവസം രാജ്യത്ത് താമസിക്കാം
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഇ-വീസ പദ്ധതിയുമായി ജപ്പാൻ. സിംഗിൾ എൻട്രി വീസയിലൂടെ 90 ദിവസം വരെ ജപ്പാനിൽ സന്ദർശകർക്ക് താമസിക്കാം. സാധാരണ പാസ്‌പോർട്ടുള്ള വിമാനമാർഗ്ഗം ജപ്പാനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി പ്രത്യേകം വിഭാവനം ചെയ്തിരിക്കുന്നതാണ് ഇ-വീസ പദ്ധതി. ഓസ്‌ട്രേലിയ, ബ്രസീൽ, കംബോഡിയ, കാനഡ, സൗദി അറേബ്യ, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, തായ്‌വാൻ, യുണൈറ്റഡ് …
ദുബായിലെ തൊഴിലാളികൾക്ക് ഇനി വർഷം തോറും നാല് വാർഷിക ആഘോഷങ്ങളും സമ്മാനങ്ങളും
ദുബായിലെ തൊഴിലാളികൾക്ക് ഇനി വർഷം തോറും നാല് വാർഷിക ആഘോഷങ്ങളും സമ്മാനങ്ങളും
സ്വന്തം ലേഖകൻ: ദുബായിലെ തൊഴിലാളികൾക്ക് ഇനി വർഷം തോറും നാല് വാർഷിക ആഘോഷങ്ങൾ. ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ, ലോക തൊഴിലാളി ദിനം, പുതുവത്സര ദിനം എന്നിവയോടനുബന്ധിച്ച് ബ്ലൂ-കോളർ തൊഴിലാളികൾക്ക് പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ …