1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിലെ സ്കൂളുകളിൽ ഫീസ് വർധനവ്; 3 ശതമാനം വർധനവിന് അനുമതി
ദുബായിലെ സ്കൂളുകളിൽ ഫീസ് വർധനവ്; 3 ശതമാനം വർധനവിന് അനുമതി
സ്വന്തം ലേഖകൻ: ദുബായിലെ സ്‌കൂളുകളില്‍ ഫീസ് വര്‍ധനവ്. സ്വകാര്യ സ്‌കൂളുകള്‍ക്ക് 3 ശതമാനം ഫീസ് വര്‍ധനവിന് അംഗീകാരം നല്‍കി. ദുബായ് നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോരിറ്റിയാണ് അനുമതി നല്‍കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ധനവ് പ്രാബല്യത്തില്‍ വരും. എമിറേറ്റിന്റെ സാമ്പത്തിക സ്ഥിതിയും സ്‌കൂളുകളുടെ പ്രവര്‍ത്തന ചെലവും കണക്കിലെടുത്താണ് ഫീസ് വര്‍ധനവിന് അംഗീകാരം …
സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു; എംബസികൾ തുറക്കും
സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു; എംബസികൾ തുറക്കും
സ്വന്തം ലേഖകൻ: സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു. ഇരു രാജ്യങ്ങളിലും 2 മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കാന്‍ ധാരണയായി. ഏറെ നാളുകള്‍ക്ക് ശേഷമാണ് സൗദിയും ഇറാനും തമ്മിലുള്ള ഉയഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നത്. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന 120 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇരു രാജ്യങ്ങളിലും …
ഹെൽത്ത് കെയര്‍ വീസയില്‍ യുകെയിൽ എത്തിയവർക്ക് രണ്ടാമതൊരു ജോലി ചെയ്യാം; അനുമതി 6 മാസത്തേക്ക്
ഹെൽത്ത് കെയര്‍ വീസയില്‍ യുകെയിൽ എത്തിയവർക്ക് രണ്ടാമതൊരു ജോലി ചെയ്യാം; അനുമതി 6 മാസത്തേക്ക്
സ്വന്തം ലേഖകൻ: യുകെയിൽ ഹെൽത്ത് കെയര്‍ വീസയില്‍ എത്തിയ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്ക് രണ്ടാമതൊരു ജോലി ചെയ്യാൻ ഓഗസ്റ്റ് 27 വരെ ഹോം ഓഫീസ് അനുമതി നൽകി. ഇപ്പോൾ ജോലി ചെയ്യുന്ന അതേ മേഖലയിൽ തന്നെ ജോലി ചെയ്യുന്നതിനാണ് ഹോം ഓഫീസ് ഇളവുകൾ നൽകിയിട്ടുള്ളത്. ഫെബ്രുവരി 27 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അനുമതി. രണ്ടാമതൊരു …
ജോനാഥന് യുകെ മലയാളികളുടെ യാത്രാമൊഴി; കനത്ത മഞ്ഞുവീഴ്ചയിലും വൻ ജനാവലി
ജോനാഥന് യുകെ മലയാളികളുടെ യാത്രാമൊഴി; കനത്ത മഞ്ഞുവീഴ്ചയിലും വൻ ജനാവലി
സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി ഇക്കഴിഞ്ഞ ഫെബ്രുവരി 27 തിങ്കളാഴ്ച മരണമടഞ്ഞ പ്രസ്റ്റണിലെ രണ്ടു വയസ്സുകാരൻ ജോനാഥന്‍ ജോജിക്ക് യാത്രാമൊഴി നൽകി. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിനു മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടന്ന പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ബോൾട്ടൺ സെമിത്തേരിയിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഞ്ഞുവീഴ്ചയെ അവഗണിച്ചും യുകെയുടെ …
യുഎഇയില്‍ ടാക്‌സ് റെസിഡ ന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങ നെ സ്വന്തമാക്കാം? പ്രവാസികൾ അറിയേണ്ടതെല്ലാം
യുഎഇയില്‍ ടാക്‌സ് റെസിഡ ന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങ നെ സ്വന്തമാക്കാം? പ്രവാസികൾ അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തില്‍ 183 ദിവസമോ അതില്‍ കൂടുതലോ ദിവസങ്ങള്‍ യുഎഇയില്‍ ചെലവഴിക്കുന്ന വ്യക്തികളെ ടാക്‌സ് റെസിഡന്റ്‌സ് ആയി കണക്കാക്കുന്ന നിയമം യുഎഇ ഭരണകൂടം അടുത്തിടെ നടപ്പിലാക്കിയിരുന്നു. അവര്‍ക്ക് ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ (ടിആര്‍സി) നേടാനും യുഎഇ നിരവധി രാജ്യങ്ങളുമായി ഒപ്പിട്ട ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകളില്‍ നിന്ന് പ്രയോജനം നേടാനും കഴിയുമെന്ന് അധികൃതര്‍ …
രാജ്യാന്തര കമ്പനികളുടെ മേഖ ലാ ആസ്ഥാനമാകാൻ റിയാദ്; വൻകിട ബിസിനസുകളെ സൗദി വിളിക്കുന്നു
രാജ്യാന്തര കമ്പനികളുടെ മേഖ  ലാ ആസ്ഥാനമാകാൻ റിയാദ്; വൻകിട ബിസിനസുകളെ സൗദി വിളിക്കുന്നു
സ്വന്തം ലേഖകൻ: രാജ്യാന്തര കമ്പനികളുടെ മേഖലാ ആസ്ഥാനം റിയാദിലേക്ക് ആകർഷിക്കാൻ റീജനൽ ഹെഡ് ക്വാർട്ടേഴ്സ് പ്രോഗ്രാമുമായി സൗദി അറേബ്യ. നിക്ഷേപ മന്ത്രാലയവും റിയാദ് സിറ്റി റോയൽ കമ്മിഷനും സംയുക്തമായാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. മേഖലാ ആസ്ഥാനം സൗദിയിലേക്കു മാറ്റുന്ന വിദേശ കമ്പനികൾക്ക് നികുതി ഇളവ്, വീസ പരിധി, സ്വദേശിവൽക്കരണം, കെട്ടിടം നിർമിക്കാൻ ആവശ്യമായ സ്ഥലം, ലളിത നടപടിക്രമങ്ങൾ, …
ഒമാനിൽ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാൽ 5,000 റിയാല്‍ പിഴയും ആറു മാസം തടവും
ഒമാനിൽ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാൽ 5,000 റിയാല്‍ പിഴയും ആറു മാസം തടവും
സ്വന്തം ലേഖകൻ: തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടുന്നവരെ കാത്തിരിക്കുന്നത് വന്‍ തുക പിഴയും ആറ് മാസം വരെ തടവും. നഗരത്തിന്റെ കാഴ്ച ഭംഗിക്കു കോട്ടം തട്ടുന്നതിനൊപ്പം അപകടങ്ങള്‍ക്കും ഇടവരുത്തുന്ന നിയമലംഘനത്തിനെതിരെ മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നല്‍കി. പൊതുസ്ഥലങ്ങളോടു ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്നു നഗരസഭ അറിയിച്ചു. 50 …
എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി ഖത്തർ; ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മാസ്ക്
എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി ഖത്തർ; ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മാസ്ക്
സ്വന്തം ലേഖകൻ: ഖത്തറില്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴികെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനാലും ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയും …
വേനൽകാല തിരക്ക്: കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് ഖത്തർ എയർവേസ്
വേനൽകാല തിരക്ക്: കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് ഖത്തർ എയർവേസ്
സ്വന്തം ലേഖകൻ: കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് ഖത്തർ എയർവേസ്. ഏഴ് പുതിയ നഗരങ്ങൾക്കൊപ്പം, നേത്തെ സർവീസ് നടത്തിയിരുന്ന 11 നഗരങ്ങളിലേക്കുള്ള യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. ഇതിൽ റാസൽഖൈമയുംഉൾപ്പെടും. ചിറ്റഗോങ്,ദക്ഷിണ സുഡാനിലെ ജുബ, കോംഗോയിലെ കിൻഷ ,ഫ്രഞ്ച് നഗരങ്ങളായ ലിയോൺ, ടൊളോസ്, ന്തോനേഷ്യയിലെ മെഡാൻ, തുർക്കിയിലെ ട്രാബ്സോൺ എന്നീ ഏഴ് നഗരങ്ങളിലേക്കാണ് പുതിയ വിമാന സർവീസ് …
അനധികൃത കുടിയേറ്റക്കാരോട് ഇനി മയമില്ല! തടവിലാക്കി ഒരാഴ്ചക്കകം നാടുകടത്തു മെന്ന് റിഷി സുനാക്
അനധികൃത കുടിയേറ്റക്കാരോട് ഇനി മയമില്ല! തടവിലാക്കി ഒരാഴ്ചക്കകം നാടുകടത്തു മെന്ന് റിഷി സുനാക്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ വിവാദ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ പിടികൂടുന്ന പക്ഷം തങ്ങളുടെ രാജ്യത്തേക്ക്‌ തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവര്‍ക്ക്‌ ഉണ്ടാകില്ലെന്ന് സുനക് മുന്നറിയിപ്പ് നൽകി. നിങ്ങൾ അനധികൃതമായിട്ടാണ് ഇവിടെ എത്തിയതെങ്കില്‍ നിയമപരമായ ഒരു ആനുകൂല്യവും നിങ്ങള്‍ക്ക്‌ ലഭിക്കുകയില്ല. നിങ്ങൾക്ക് രാജ്യത്ത് തുടരാൻ സാധിക്കില്ലെന്ന് …