1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറില്‍ സർക്കാർ സേവനങ്ങൾക്ക് ഫീസ് കൂട്ടാൻ നീക്കം; സാധ്യത പഠിക്കാനായി കമ്മിറ്റി
ഖത്തറില്‍ സർക്കാർ സേവനങ്ങൾക്ക് ഫീസ് കൂട്ടാൻ നീക്കം; സാധ്യത പഠിക്കാനായി കമ്മിറ്റി
സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ ഏജൻസികളുടെ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി രൂപീകരണത്തിനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. സർക്കാർ സേവനങ്ങൾക്ക് പുതിയ ഫീസ് നിർണയിക്കുന്നതിനോ നിലവിലേത് ഭേദഗതി ചെയ്യുന്നതിനോ വേണ്ടി സർക്കാർ ഏജൻസികൾ സമർപ്പിച്ച ശുപാർശകളെക്കുറിച്ച് വിശദമായ പഠനം നടത്തുക, സേവനങ്ങൾക്ക് …
ബഹ്റൈനിൽ കോവിഡ് ആപ്പായ “ബി ​അ​വെ​യ​ർ” പു​തി​യ രൂ​പ​ത്തി​ൽ; കൂടുതൽ സേവനങ്ങൾ
ബഹ്റൈനിൽ കോവിഡ് ആപ്പായ “ബി ​അ​വെ​യ​ർ” പു​തി​യ രൂ​പ​ത്തി​ൽ; കൂടുതൽ സേവനങ്ങൾ
സ്വന്തം ലേഖകൻ: കോ​വി​ഡ് 19 സം​ബ​ന്ധി​ച്ച സേ​വ​ന​ങ്ങ​ൾ​ക്കാ​യി ആ​രം​ഭി​ച്ച ബി ​അ​വെ​യ​ർ ​ബ​ഹ്റൈ​ൻ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കു​ന്നു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ലി അ​ൽ ഖാ​ഇ​ദ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​വ​ർ​ഷം മ​ധ്യ​​ത്തോ​ടെ പു​തി​യ രൂ​പ​ത്തി​ലു​ള്ള ആ​പ് പു​റ​ത്തി​റ​ക്കും. ഐ​ഡി കാ​ർ​ഡ്, പാ​സ്​​പോ​ർ​ട്ട്, ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് …
യുകെയിൽ എൻഎച്ച്എസ് നഴ്സുമാരുടെ പണിമുടക്ക് തുടരുന്നു; അവഗണന തുടർന്ന് സർക്കാർ
യുകെയിൽ എൻഎച്ച്എസ് നഴ്സുമാരുടെ പണിമുടക്ക് തുടരുന്നു; അവഗണന തുടർന്ന് സർക്കാർ
സ്വന്തം ലേഖകൻ: വേതന വർധന, രോഗികളുടെ സുരക്ഷ വർധിപ്പിക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇംഗ്ലണ്ടിലുടനീളമുള്ള 55 എൻഎച്ച്എസ് ട്രസ്റ്റുകളിലെ നഴ്സിങ് ജീവനക്കാർ ആരംഭിച്ച രണ്ടാംഘട്ട പണിമുടക്ക് ഇന്നും തുടരും. ഡിസംബറിൽ ഇംഗ്ലണ്ടിലെ 44 എൻഎച്ച്എസ് ട്രസ്റ്റുകളിലെ ഒരു ലക്ഷത്തോളം ആർസിഎൻ അംഗങ്ങൾ ആണ് പണിമുടക്കിൽ പങ്കെടുത്തത്. ഇത്തവണ പണിമുടക്കുന്ന ജീവനക്കാരുടെ എണ്ണം പുറത്തു വന്നിട്ടില്ലെങ്കിലും …
ഇനിയൊരു തെരഞ്ഞെടുപ്പിനില്ല; അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാന്‍റ് പ്രധാനമന്ത്രി
ഇനിയൊരു തെരഞ്ഞെടുപ്പിനില്ല; അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാന്‍റ് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ന്യൂസിലാന്‍റ് പ്രധാനമന്ത്രി സ്ഥാനമൊഴിയാനുള്ള തീരുമാനവുമായി ജസീന്ത ആര്‍ഡന്‍. വീണ്ടുമൊരു തെരഞ്ഞെടുപ്പിനില്ലെന്നും ഫെബ്രുവരി ആദ്യം തന്നെ സ്ഥാനമൊഴിയുമെന്നും ജസീന്ത വ്യക്തമാക്കി. ന്യൂസിലാന്‍റ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ജസീന്ത അറിയിച്ചു. ‘സമയമായി’ എന്നാണ് വ്യാഴാഴ്ച നടന്ന പാർട്ടിയുടെ വാർഷിക കോക്കസ് മീറ്റിംഗിൽ ജസീന്ത പറഞ്ഞത്. ”ഞാന്‍ …
യുഎഇ പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്ക് കുത്തനെ താഴോട്ട്; മടക്കയാത്ര കടുപ്പം!
യുഎഇ പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്ക് കുത്തനെ താഴോട്ട്; മടക്കയാത്ര കടുപ്പം!
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുകയാണ്. പ്രത്യേകിച്ചും ഷാര്‍ജ വഴിയുള്ള ടിക്കറ്റ് നിരക്കിലാണ് വലിയ കുറവ് വരുന്നത്. ഡിസംബര്‍ മുതല്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചിരുന്നു. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്. ഈ അവസരം മുതലെടുത്ത് യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ പഠനം, പരീക്ഷ എന്നീ …
സൗദി ആഭ്യന്തര മന്ത്രാലയ ത്തിൻ്റെ പേരിൽ വ്യാജ ഫോൺ വിളി; പ്രവാസികൾ ജാഗ്രത പാലിക്കണം
സൗദി ആഭ്യന്തര മന്ത്രാലയ ത്തിൻ്റെ പേരിൽ വ്യാജ ഫോൺ വിളി; പ്രവാസികൾ ജാഗ്രത പാലിക്കണം
സ്വന്തം ലേഖകൻ: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെട്ട് വ്യാജ ഫോൺ കോളുകൾ വ്യാപകമായി പ്രചരിക്കുന്നത്തോടെ പ്രവാസികൾ ജാഗ്രത പാലിക്കാൻ റിയാദിലെ ഇന്ത്യൻ എംബസിക്ക് സൗദി ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. പൗരന്മാരുടെയും താമസക്കാരുടെയും ടെലിഫോൺ നമ്പറുകളിലേക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന സംശയാസ്പദമായ നിരവധി ഫോൺ കോളുകൾ ബന്ധപ്പെട്ട അതോറിറ്റി നിരീക്ഷിച്ചതായും മന്ത്രാലയം അറിയിച്ചു. ആവശ്യമായ …
സൗദി എയർലൈൻസ് ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വീസ; സൗദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാം
സൗദി എയർലൈൻസ് ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വീസ; സൗദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാം
സ്വന്തം ലേഖകൻ: സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വീസ നൽകുന്ന സേവനം ഉടൻ ആരംഭിക്കും. സൗദിയിൽ പ്രവേശിക്കുന്നവർക്ക് നാല് ദിവസം രാജ്യത്ത് ചെലവഴിക്കാനുള്ള സൗകര്യമാണ് പുതിയ വീസയിലൂടെ ലഭിക്കുക. ഇതിലൂടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് അനുവാദമുണ്ടാകും. നിങ്ങളുടെ ടിക്കറ്റ് ഒരു വീസയാകുന്നു എന്ന പദ്ധതിയിലൂടെ വൻ മാറ്റത്തിനാണ് സൗദി വഴി …
മദീനയ്ക്ക് പിന്നാലെ ജിസാനിലും സൗദിവല്‍ക്കരണം; ജോലികളില്‍ 70 ശതമാനം സൗദികൾ
മദീനയ്ക്ക് പിന്നാലെ ജിസാനിലും സൗദിവല്‍ക്കരണം; ജോലികളില്‍ 70 ശതമാനം സൗദികൾ
സ്വന്തം ലേഖകൻ: മദീന മേഖലയില്‍ വിവിധ തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതിനു പിന്നാലെ ജിസാന്‍ പ്രവിശ്യയില്‍ ഏതാനും തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണ പദ്ധതി വരുന്നു. പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായും ജിസാന്‍ ഗവര്‍ണറേറ്റുമായും സഹകരിച്ചാണ് വിവിധ തൊഴില്‍ മേഖലകളില്‍ വ്യത്യസ്ത അനുപാതങ്ങളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുകയെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. …
ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ മൊബൈൽ ടിക്കറ്റ് പ്രിന്റു ചെയ്ത് സുവനീർ ആയി സൂക്ഷിക്കാം
ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ മൊബൈൽ ടിക്കറ്റ് പ്രിന്റു ചെയ്ത് സുവനീർ ആയി സൂക്ഷിക്കാം
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ മൊബൈൽ ടിക്കറ്റ് (ഡിജിറ്റൽ പതിപ്പ്) ഉടമകൾക്ക് പ്രിന്റു ചെയ്ത് സുവനീർ ആയി സൂക്ഷിക്കാൻ അവസരം. പ്രിന്റു ചെയ്ത ടിക്കറ്റുകൾ അപേക്ഷകന്റെ മേൽവിലാസത്തിൽ എത്തും. ഫിഫയുടെ വെബ്‌സൈറ്റിൽ പ്രിന്റെടുക്കാനുള്ള സൗകര്യം അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർ അപേക്ഷ നൽകണം. ഒരു സുവനീർ ടിക്കറ്റിന് 10 റിയാൽ ആണ് നിരക്ക്. യഥാർഥ …
യങ് പ്രൊഫഷണൽ സ്കീം ഫെബ്രു. 28 മുതൽ; യുകെ വീസക്ക് അപേക്ഷിക്കാന്‍ ഇനി ജോബ് ഓഫര്‍ വേണ്ട
യങ് പ്രൊഫഷണൽ സ്കീം ഫെബ്രു. 28 മുതൽ; യുകെ വീസക്ക് അപേക്ഷിക്കാന്‍ ഇനി ജോബ് ഓഫര്‍ വേണ്ട
സ്വന്തം ലേഖകൻ: ഇന്ത്യയിലെ 18 മുതൽ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രൊഫഷണൽ സ്കീം ഫെബ്രുവരി 28 ന് ആരംഭിക്കും. സ്‌കീം മൂന്നു വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നു ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ വിക്രം …