1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലിവര്‍പൂളില്‍ വയറു വേദനയും ചര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ജോണ്‍ ജോസഫ് മരിച്ചു
ലിവര്‍പൂളില്‍ വയറു വേദനയും ചര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ജോണ്‍ ജോസഫ് മരിച്ചു
സ്വന്തം ലേഖകന്‍: ലിവര്‍പൂളില്‍ വയറു വേദനയും ചര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ജോണ്‍ ജോസഫ് മരിച്ചു. കഴിഞ്ഞ 13 വര്‍ഷമായി യുകെയില്‍ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ജോണ്‍ ജോസഫാണ് ഇന്ന് പുലര്‍ച്ചെ നാലരയോടെ മരണമടഞ്ഞത്. യുകെയില്‍ റോയല്‍ മെയിലില്‍ ജോലി ചെയ്തിരുന്ന ജോണ്‍ ജോസഫ് വിവിധ വടംവലി,വോളിബോള്‍ മത്സരങ്ങളുടെ റഫറിയായും മറ്റും യുകെ മലയാളികള്‍ക്കിടയില്‍ …
വീനസ് വില്യംസിനെ തോല്‍പ്പിച്ച് സെറീനാ വില്യംസ് യുഎസ് ഓപ്പണ്‍ സെമിയില്‍
വീനസ് വില്യംസിനെ തോല്‍പ്പിച്ച് സെറീനാ വില്യംസ് യുഎസ് ഓപ്പണ്‍ സെമിയില്‍
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടി കരിയറിലെ ആദ്യ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടാനുള്ള ശ്രമത്തിലാണ് സെറീന. ഇങ്ങനെ നേടാനായാല്‍ ഏറെനാളുകള്‍ക്ക് ശേഷം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന വനിതയാകും സെറീനാ വില്യംസ്.
രാജകുടുംബത്തിന്റെ സ്വത്ത് ഏറ്റവും അധികം വര്‍ദ്ധിച്ചത് എലിസബത്ത് രാജ്ഞിയുടെ കാലത്ത്
രാജകുടുംബത്തിന്റെ സ്വത്ത് ഏറ്റവും അധികം വര്‍ദ്ധിച്ചത് എലിസബത്ത് രാജ്ഞിയുടെ കാലത്ത്
ബ്രിട്ടീഷ് രാജകുടുംബ ചരിത്രത്തില്‍ ഏറ്റവും അധികം ആസ്തി വര്‍ദ്ധിച്ചത് എലിസബത്ത് രാജ്ഞി അധികാരത്തില്‍ ഇരുന്നപ്പോള്‍. രാജ്ഞിയുടെ സിംഹാസനത്തില്‍ എലിസബത്ത് രാജ്ഞി ഇരിക്കാന്‍ തുടങ്ങിയിട്ട് 63 വര്‍ഷങ്ങളായ സമയത്താണ് കൊട്ടാരത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്തു വരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ബലാത്സംഗത്തെ ഭീകരവാദത്തിന്റെ പ്രധാന ആയുധമാക്കുകയാണെന്ന് എയ്ഞ്ചലീനാ ജോളി
ഇസ്ലാമിക് സ്റ്റേറ്റ് ബലാത്സംഗത്തെ ഭീകരവാദത്തിന്റെ പ്രധാന ആയുധമാക്കുകയാണെന്ന് എയ്ഞ്ചലീനാ ജോളി
മുന്‍ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗിനൊപ്പമാണ് എയ്ഞ്ചലീനാ ജോളി വെസ്റ്റ്മിനിസ്റ്ററിലെത്തിയത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൗത്യസംഘത്തില്‍ അംഗമായ വ്യക്തിയാണ് എയ്ഞ്ചലീനാ ജോളി.
യമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
യമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
യമനിലെ ഹൊദൈദ തുറമുഖത്തോട് ചേര്‍ന്നുള്ള സമ്പുഷ്ടമായ എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്ന മോഷ്ടാക്കള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
വിവാഹം റദ്ദാക്കല്‍; കത്തോലിക്കാ സഭയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
വിവാഹം റദ്ദാക്കല്‍; കത്തോലിക്കാ സഭയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
കത്തോലിക്ക സഭയിലെ വിവാഹം റദ്ദാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയിലെ വിവാഹം റദ്ദാക്കലിനായി അവലംബിക്കുന്നത് കാലഹരണപ്പെട്ടതും കാലദൈര്‍ഘ്യമുള്ളതും ചിലവേറിയതുമാണെന്ന വിമര്‍ശനം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായി ഉന്നയിക്കപ്പെട്ടതോടെയാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനം എടുത്തത്.
അഭയാര്‍ത്ഥികളെ എടുക്കാം പക്ഷെ അവര്‍ ക്രിസ്ത്യാനികളായിരിക്കണം- സൈപ്രസ്
അഭയാര്‍ത്ഥികളെ എടുക്കാം പക്ഷെ അവര്‍ ക്രിസ്ത്യാനികളായിരിക്കണം- സൈപ്രസ്
യൂറോപ്യന്‍ കുടിയേറ്റം പരിഹരിക്കുന്നതിനായി 300 കുടിയേറ്റക്കാരെ തങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന പ്രഖ്യാപനവുമായി സൈപ്രസ്. കുടിയേറ്റ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും ഇടപെടണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനത്തിന്റെ പുറത്താണ് കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കാമെന്ന് സൈപ്രസ് സമ്മതിച്ചിരിക്കുന്നത്.
ആന്‍ഡി മുറെ യുഎസ് ഓപ്പണില്‍നിന്ന് പുറത്തായി
ആന്‍ഡി മുറെ യുഎസ് ഓപ്പണില്‍നിന്ന് പുറത്തായി
മുറെയെ പരാജയപ്പെടുത്തി ആദ്യമായി ഒരു വലിയ മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നുകൂടിയ ആന്‍ഡേഴ്‌സണ് ഇനി നേരിടാനുള്ളത് സ്റ്റാന്‍ വാവ്‌റിങ്കയെയാണ്.
20ാം വര്‍ഷത്തില്‍ അതേ കിക്ക് ആവര്‍ത്തിച്ച് ഹിഗ്വിറ്റ
20ാം വര്‍ഷത്തില്‍ അതേ കിക്ക് ആവര്‍ത്തിച്ച് ഹിഗ്വിറ്റ
റെനെ ഹിഗ്വിറ്റയുടെ സ്‌കോര്‍പ്പിയന്‍ കിക്ക് ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കുന്നതല്ല. ഇന്നേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോള്‍വല കാക്കുന്ന ആരും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത സ്‌കോര്‍പ്പിയന്‍ കിക്ക് ഹിഗ്വിറ്റ ചെയ്തത്.
ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലെത്തുന്നു; കത്തോലിക്ക സഭാധ്യക്ഷന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് 78 വര്‍ഷങ്ങള്‍ക്ക് ശേഷം
ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലെത്തുന്നു; കത്തോലിക്ക സഭാധ്യക്ഷന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് 78 വര്‍ഷങ്ങള്‍ക്ക് ശേഷം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാലാമനും തങ്ങളുടെ പദവിയിലെത്തുന്നതിനു മുമ്പാണ് അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ളത്. അമേരിക്കന്‍ സാമ്പത്തിക നയങ്ങളോടും രീതികളോടും എതിര്‍പ്പുള്ള ലാറ്റിനമേരിക്കന്‍ ചിന്താരീതിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുമുള്ളത്.