1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാലാവസ്ഥാ മാറ്റത്തിൽ വെന്തുരുകി കേരളം; പകലും രാത്രിയും അത്യുഷ്ണം; ജാഗ്രതാ നിർദേശം
കാലാവസ്ഥാ മാറ്റത്തിൽ വെന്തുരുകി കേരളം; പകലും രാത്രിയും അത്യുഷ്ണം; ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽസമയത്ത് മാത്രമല്ല രാത്രികാലങ്ങളിലും അത്യുഷ്ണമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മലബാർ ജില്ലകളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. രാത്രിയിൽ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്. …
പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് വി​ല; തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് വി​ല; തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് വി​ല ഏ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​റ​കോ​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. മ​രു​ന്ന് വി​ത​ര​ണം, മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ൽ എ​ന്നി​വ​ക്കു പി​ന്നി​ലെ സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​രു​ന്നി​ന് പ്ര​വാ​സി​ക​ൾ​ക്ക് ഫീ​സ് ചു​മ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടു​പോ​കി​ല്ലെ​ന്നും കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​വാ​സി​ക​ൾ​ക്ക് പ്രൈ​മ​റി ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളി​ൽ അ​ഞ്ചു ദീ​നാ​ർ, ഔ​ട്ട്‌​പേ​ഷ്യ​ന്റ് ക്ലി​നി​ക്കു​ക​ളി​ൽ …
കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർക്ക് എൻബി‌എ രജിസ്ട്രേഷനിൽ ഇളവില്ല
കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർക്ക് എൻബി‌എ  രജിസ്ട്രേഷനിൽ ഇളവില്ല
സ്വന്തം ലേഖകൻ: ഇന്ത്യൻ എൻജിനീയർമാർക്കു നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി. എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വരുന്നതിനു മുൻപ് (2013ന് മുൻപ്) ബിരുദമെടുത്ത് കുവൈത്തിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് എൻജിനീയർമാരുടെ ഭാവി അവതാളത്തിലാക്കുന്നതാണ് …
52 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസിലെ ആ കോൾഡ് കേസിൽ തുമ്പായി! തെളിവായത് സിഗരറ്റ് കുറ്റി
52 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസിലെ ആ കോൾഡ് കേസിൽ തുമ്പായി! തെളിവായത് സിഗരറ്റ് കുറ്റി
സ്വന്തം ലേഖകൻ: 52 വര്‍ഷങ്ങളായി അമേരിക്കന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ ഒരു കോള്‍ഡ് കേസായി തുടരുകയായിരുന്ന റിതാ കുറന്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. വേര്‍മോണ്ടിലെ സ്‌കൂള്‍ അധ്യാപികയായിരുന്ന റിതയെ ക്രൂരമായി കൊലപ്പെടുത്തിയത് അയല്‍വാസിയാണെന്ന് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം പൊലീസ് കണ്ടെത്തി. അതിന് നിര്‍ണായകമായതോ ഒരു സിഗരറ്റ് കുറ്റിയും. 1971 ജൂലായ് 19ന് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ …
ടിപ്പായി കിട്ടിയത് നാല് ലക്ഷം രൂപ!; വിശ്വസിക്കാനാകാതെ ഓസ്‌ട്രേലിയയിലെ വെയ്റ്ററസ്‌
ടിപ്പായി കിട്ടിയത് നാല് ലക്ഷം രൂപ!; വിശ്വസിക്കാനാകാതെ ഓസ്‌ട്രേലിയയിലെ വെയ്റ്ററസ്‌
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ ഒരു റെസ്‌റ്റോറന്റിലെ ജീവനക്കാരിക്ക് ടിപ്പായി കിട്ടിയത് നാല് ലക്ഷം ഇന്ത്യന്‍ രൂപ! മെല്‍ബണിലെ സൗത്ത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറന്റിലെ ജീവനക്കാരിയായ ലോറനാണ് ഒറ്റ ദിവസംകൊണ്ട് ലക്ഷങ്ങള്‍ സമ്പാദിച്ചത്. ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചെത്തിയ നാല് പേര് അടങ്ങുന്ന സംഘത്തിന്റെ ടേബിള്‍ കൈകാര്യം ചെയ്തത് ലോറനായിരുന്നു. കോടീശ്വരനായ 27-കാരന്‍ എഡ് ക്രാവനായിരുന്നു ഈ സംഘത്തിലെ …
കോഴിക്കോട്-ദമാം എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന് എമർജൻസി ലാന്‍ഡിങ്; 2.5 മണിക്കൂർ വട്ടം ചുറ്റി
കോഴിക്കോട്-ദമാം എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന് എമർജൻസി ലാന്‍ഡിങ്; 2.5 മണിക്കൂർ വട്ടം ചുറ്റി
സ്വന്തം ലേഖകൻ: കോഴിക്കോടുനിന്ന് ദമാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 385 വിമാനമാണു രണ്ടര മണിക്കൂറിനൊടുവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ആദ്യം 11.03 നായിരുന്നു ലാൻഡിങ് തീരുമാനിച്ചിരുന്നത്. എന്നാൽ അതിന് കഴിഞ്ഞില്ല. പിന്നീട് 12.15 ന് …
റ​മ​ദാ​നി​ൽ കു​വൈ​ത്തിൽ ഓ​ൺ​ലൈ​ൻ ക്ലാ​സി​ല്ല; പ്രചരിക്കുന്നത് തെറ്റായ വാർത്ത
റ​മ​ദാ​നി​ൽ കു​വൈ​ത്തിൽ ഓ​ൺ​ലൈ​ൻ ക്ലാ​സി​ല്ല; പ്രചരിക്കുന്നത് തെറ്റായ വാർത്ത
സ്വന്തം ലേഖകൻ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ്കൂ​ള്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​മെ​ന്ന വാ​ര്‍ത്ത നി​ഷേ​ധി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ലോ​വ​ര്‍ പ്രൈ​മ​റി ക്ലാ​സു​ക​ള്‍ 9.30ന് ​ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കും പ്രൈ​മ​റി- മി​ഡി​ൽ- ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ള്‍ 1.30നും ​അ​വ​സാ​നി​ക്കും. നേ​ര​ത്തെ റ​മ​ദാ​ന്‍ മാ​സ​ത്തി​ലെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ലും …
ആ ചിരി ഇനിയില്ല; സുബി സുരേഷിന് വിട നല്‍കാന്‍ കേരളം; സംസ്കാരം വൈകിട്ട്
ആ ചിരി ഇനിയില്ല; സുബി സുരേഷിന് വിട നല്‍കാന്‍ കേരളം; സംസ്കാരം വൈകിട്ട്
സ്വന്തം ലേഖകൻ: അന്തരിച്ച നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷിന്റെ സംസ്കാരം ഇന്ന് വൈകിട്ട്. ചേരാനെല്ലൂരിലെ പൊതുസ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക. നിലവില്‍ ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ കൂനമ്മാവിലുള്ള വീട്ടിലെത്തിക്കുമെന്നാണ് വിവരം. രാവിലെ പത്ത് മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കും. വൈകിട്ട് മൂന്ന് മണി വരെ വാരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തിലായിരിക്കും പൊതുദര്‍ശനം. …
അയർലൻഡിൽ ഒരു വർഷത്തോളം പോലീസിനെ വട്ടം ചുറ്റിച്ച കൊലപാതക കേസിൽ പ്രതി പൂവൻകോഴി!
അയർലൻഡിൽ ഒരു വർഷത്തോളം പോലീസിനെ വട്ടം ചുറ്റിച്ച കൊലപാതക കേസിൽ പ്രതി പൂവൻകോഴി!
സ്വന്തം ലേഖകൻ: അയർലൻഡിൽ തെളിയാതെ കിടന്ന ഒരു കൊലപാതകക്കേസിൽ കൊലപാതകി ഒരു പൂവൻകോഴിയാണെന്നാണ് ഇപ്പോൾ ഐറിഷ് പൊലീസ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അയർലൻഡിലെ കോർക്കിലുള്ള ബാലിനസ്‌ലോയെന്ന പ്രദേശത്താണ് ജാസ്പർ ക്രോസ് എന്ന 67 വയസ്സുകാരനെ തളംകെട്ടിനിന്ന രക്തത്തിനു നടുക്കായി കണ്ടെത്തിയത്. കാലിൽ വലിയൊരു മുറിവുണ്ടായിരുന്നു. കണ്ടെത്തിയവർ വിവരമറിയിച്ചതനുസരിച്ച് മെഡിക്കൽ സംഘം സ്ഥലത്തെത്തി ക്രോസിനു …
കോവിഡിനെ പേടിച്ച് യുവതിയും മകനും വീടിനുള്ളിൽ കഴിഞ്ഞത് 3 വർഷം! ഭർത്താവടക്കം പടിക്ക് പുറത്ത്!
കോവിഡിനെ പേടിച്ച് യുവതിയും മകനും വീടിനുള്ളിൽ കഴിഞ്ഞത് 3 വർഷം! ഭർത്താവടക്കം പടിക്ക് പുറത്ത്!
സ്വന്തം ലേഖകൻ: കോവിഡില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്ന് കൊല്ലമായി വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുവന്ന മുപ്പത്തിമൂന്നുകാരിയേയും മകനേയും ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തിറക്കി. ഹരിയാണ ഗുരുഗ്രാമിലെ ചക്കര്‍പുരിലെ വാടകവീട്ടിലാണ് കോവിഡിനെ ഭയന്ന് യുവതി പത്തുവയസുള്ള മകനുമായി ‘ഏകാന്തവാസ’ത്തില്‍ തുടര്‍ന്നത്. പോലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗങ്ങളും എത്തി വീടിന്റെ പ്രധാനവാതില്‍ തകര്‍ത്താണ് മുന്‍മുന്‍ മാജി എന്ന യുവതിയേയും …