1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ്; 3782 പേർ രോഗമുക്തി നേടി; മരണം 21
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ്; 3782 പേർ രോഗമുക്തി നേടി; മരണം 21
സ്വന്തം ലേഖകൻ: കേരളത്തില്‍ 3527 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 2951 ആയി. ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 522 മലപ്പുറം 513 എറണാകുളം 403 …
യുഎസിൽ കൊവിഡിന് പിന്നാലെ തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ; അതീവ ജാഗ്രത വേണം
യുഎസിൽ കൊവിഡിന് പിന്നാലെ തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ; അതീവ ജാഗ്രത വേണം
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പുതിയ രോഗങ്ങളും വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഏറെ മാരകം എന്ന വിശേഷിപ്പിക്കുന്ന ഒന്നാണ് അമേരിക്കയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ. നെഗ്ലേരിയ ഫൗലറി എന്ന ഈ അമീബ തലച്ചോറില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അതിന്റെ കോശങ്ങളെ നശിപ്പിച്ച് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കും. അമേരിക്കയുടെ …
യുകെയിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്; കൂടുതൽ പരിശോധ നയെന്ന് ആരോഗ്യമന്ത്രി
യുകെയിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്; കൂടുതൽ പരിശോധ നയെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്ന് വ്യക്തമല്ല. ഇതിനായി ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി പറഞ്ഞു. ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ യൂണിയനില്‍ കൂറേക്കൂടി മാരകമായ ജനിതകമാറ്റം കണ്ടെത്തിയെന്നാണ് അറിയുന്നത്. …
2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് “ഏതാണ്”?
2020 ല്‍ ലോകം ഗൂഗിളില്‍  ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് “ഏതാണ്”?
സ്വന്തം ലേഖകൻ: 2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത് ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്. കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്. …
നടൻ അനില്‍. പി. നെടുമങ്ങാട് മുങ്ങി മരിച്ചു; ഞെട്ടലിൽ മലയാള സിനിമാ ലോകം
നടൻ അനില്‍. പി. നെടുമങ്ങാട് മുങ്ങി മരിച്ചു; ഞെട്ടലിൽ മലയാള സിനിമാ ലോകം
സ്വന്തം ലേഖകൻ: നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൂട്ടിങ്ങിനായി തൊടുപുഴയിലുണ്ടായിരുന്ന അനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. അനിൽ കയത്തിൽ …
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്; 4506 പേര്‍ രോഗമുക്തി നേടി; യുകെയിൽ നിന്നെത്തിയ 5 പേർക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്; 4506 പേര്‍ രോഗമുക്തി നേടി; യുകെയിൽ നിന്നെത്തിയ 5 പേർക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ 5397 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി …
ദുബായിൽ നിയന്ത്രണം: വിമാനങ്ങൾ ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നും
ദുബായിൽ നിയന്ത്രണം: വിമാനങ്ങൾ ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നും
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണം മൂലം ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും. ഈ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലായിരിക്കും. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ യാത്ര …
യാ​ത്രാ തിയ്യതി എ​ത്ര വേ​ണ​മെ​ങ്കി​ലും മാ​റ്റാം; പിഴയില്ലാതെ റീ​ഫ​ണ്ട്; ഇ​ള​വു​കളുമായി ഖ​ത്ത​ർ എ​യ​ർ​വേ​സ്​​
യാ​ത്രാ തിയ്യതി എ​ത്ര വേ​ണ​മെ​ങ്കി​ലും മാ​റ്റാം; പിഴയില്ലാതെ റീ​ഫ​ണ്ട്;   ഇ​ള​വു​കളുമായി ഖ​ത്ത​ർ എ​യ​ർ​വേ​സ്​​
സ്വന്തം ലേഖകൻ: പു​തു​വ​ർ​ഷ​ത്തി​ൽ പു​ത്ത​ൻ ഇ​ള​വു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​. പു​തി​യ ഇ​ള​വു​ക​ൾ പ്ര​കാ​രം, ഇ​ഷ്യൂ ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ അ​വ​സാ​ന വാ​ക്ക് യാ​ത്ര​ക്കാ​ര​േ​ൻ​റ​താ​കും. ടി​ക്ക​റ്റു​ക​ളി​ലെ യാ​ത്രാ തിയ്യതി എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും മാ​റ്റാം. അ​തോ​ടൊ​പ്പം പ്ര​ത്യേ​ക ഫീ ​ഇ​ല്ലാ​തെ ത​ന്നെ റീ​ഫ​ണ്ട് നേ​ടാ​നും പു​തി​യ ഓ​ഫ​റി​ൽ അ​വ​സ​ര​മു​ണ്ടാ​കും.2021 ഏ​പ്രി​ൽ 30നു​മു​മ്പ് ഇ​ഷ്യൂ ചെ​യ്ത ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഓ​ഫ​ർ ബാ​ധ​ക​മാ​വു​ക. …
കർഷകരുമായി നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി മോദി; കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ
കർഷകരുമായി നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി മോദി; കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ
സ്വന്തം ലേഖകൻ: കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി തുക അനുവദിച്ചത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. വിവാദ …
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്ത പുരത്ത്; അപൂർവ നേട്ടവുമായി 21 കാരി ആര്യാ രാജേന്ദ്രൻ
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്ത പുരത്ത്; അപൂർവ നേട്ടവുമായി 21 കാരി ആര്യാ രാജേന്ദ്രൻ
സ്വന്തം ലേഖകൻ: ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ. ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് …