1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2012

വെഡ്‌നെസ്ഫീല്‍ഡിലെ സെന്റ്‌ പാട്രിക് ചര്‍ച്ചില്‍ ഇന്ന് അനുഗ്രഹരാത്രി അഭിഷേക രാത്രി നൈറ്റ് വിജില്‍ നടക്കും.ഫാദര്‍ മാത്യു ചൂരപൊയ്കയില്‍ നേതൃത്വം നല്‍കും. വൈകിട്ടു ഏഴു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് ശുശ്രൂഷകള്‍.. ആരാധന,വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.നൈറ്റ് വിജിലില്‍ പങ്കെടുത്തു ദൈവത്തെ സ്തുതിക്കാനും അവിടുത്തെ അളവറ്റ സ്നേഹം അടുത്തറിയാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പള്ളിയുടെ വിലാസം

303 Wolverhampton Rd
Heath Town, Wolverhampton,
West Midlands WV10 0QQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.